News - Page 96

സൂപ്പർ ഏട്ടിൽ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം; വിജയക്കുതിപ്പ് തുടരാൻ സൂര്യയും സംഘവും, പകരംവീട്ടാൻ മാർക്രത്തിന്റെ പ്രോട്ടീസ് പട; സമ്മർദ്ദത്തെ അതിജീവിക്കുന്നവർ വിജയികൾ; അഹമ്മദാബാദിൽ ഫൈനലിന് മുൻപൊരു ഫൈനൽ
വൈറ്റില മെട്രോ സ്റ്റേഷനില്‍ ഹൈ സ്പിരിറ്റ്സ് നിയമ വിരുദ്ധമോ? ബെവ്കോയുടെ ആദ്യ ലക്ഷ്വറി ഔട്ട്ലെറ്റ് വിവാദത്തില്‍; പോലീസ് മുന്‍ മേധാവി ബെഹ്റ ഉദ്ഘാടനം ചെയ്തത് ശരിയോ? ആദ്യ ബോട്ടില്‍ വാങ്ങിയത് എഡിജിപി അജിത് കുമാറും; പ്രതിഷേധവുമായി കെ.സി.ബി.സി; റെയില്‍വേ ചട്ടങ്ങള്‍ക്ക് വിരുദ്ധമോ മെട്രോയിലെ ആ മദ്യവില്‍പ്പന ശാല?
മെട്രോ തടസ്സപ്പെട്ടു, ലിഫ്റ്റ് കേടായി, ഒടുവിൽ പുലർച്ചെ ഒന്നരയ്ക്ക് ആ നാടകീയ നിമിഷം; കൊച്ചിയിൽ മെട്രോ തൂണിൽ രണ്ടാഴ്ച കുടുങ്ങിയ പൂച്ചയ്ക്ക് മോചനം; മിഷൻ സുഭാഷിന് ശുഭാന്ത്യം; ദൗത്യത്തിനൊടുവിൽ സന്തോഷം പങ്കിട്ട് നാട്ടുകാരും രക്ഷാപ്രവർത്തകരും
ലഹരി മാഫിയ തലവൻ പൊന്ന് അജ്മൽ പിടിയിൽ; വേളത്ത് തെളിവെടുപ്പിനെത്തിച്ചപ്പോൾ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നാട്ടുകാരുടെ ആഘോഷം; ലഹരി വിൽപനയിലെ മുഖ്യകണ്ണി കുടുങ്ങിയ ആശ്വാസത്തിൽ നാട്
ഗർഭിണിയായതോടെ വിവാഹത്തിന് നിർബന്ധം; പ്രായപൂർത്തിയാകാത്ത കാമുകിയെ കഴുത്തുഞെരിച്ചു കൊന്ന് കല്ലുകെട്ടി കിണറ്റിൽ തള്ളി; ഒളിച്ചോടാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി ക്രൂരത; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്
പി.പി.ദിവ്യ സിപിഎമ്മിനെ ഭീഷണിപ്പെടുത്തി ക്ലീന്‍ ചിറ്റ് നേടിയോ? ദിവ്യ ബിജെപിയിലേക്ക് ചേക്കേറാന്‍ നീക്കം നടത്തിയെന്നും അക്കളിയില്‍ സിപിഎം വീണെന്നും കെ എസ് യു; ബെനാമി ഇടപാട് പരാതികളില്‍ വിജിലന്‍സ് അന്വേഷണം ഒഴിവാക്കിയ തീരുമാനം തിരി കൊളുത്തിയത് വലിയ വിവാദത്തിന്; ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.മുഹമ്മദ് ഷമ്മാസ്
മഹീന്ദ്രയ്ക്ക് ഇരട്ടി പ്രഹരം! വിദേശ കാറുകള്‍ കുറഞ്ഞ വിലയ്ക്ക് എത്തുമ്പോള്‍ ഓഹരി വിപണിയില്‍ ഇടിവ്; കേരളത്തില്‍ വാഹനങ്ങള്‍ക്ക് കടുത്ത ക്ഷാമം; ബുക്ക് ചെയ്തവര്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും!
സമുഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയെ ആദ്യം പരിചയപ്പെട്ടത് പതിനഞ്ച് വയസുകാരന്‍; 16കാരിയെ പീഡിപ്പിച്ചത് ബന്ധുവിന്റെ അറിവോടെ;  ഒരു വര്‍ഷത്തിനിടെ പെണ്‍കുട്ടി നേരിട്ടത് ഗുരുതര ലൈംഗിക ചൂഷണം; ഒരു പ്രതി വിദേശത്തേക്ക് കടന്നു; 15കാരന്‍ ഒളിവില്‍
വിരമിക്കാന്‍ മൂന്നുമാസം; ഫയല്‍ മുക്കി കൈക്കൂലിക്ക് വഴിയൊരുക്കി;  ഭൂമി തരം മാറ്റി നല്‍കാന്‍  ഗൂഗിള്‍ പേ വഴി കൈമാറാന്‍ ആവശ്യപ്പെട്ടത് പതിനായിരം രൂപ; കൊല്ലം വിജിലന്‍സിന്റെ രഹസ്യ നീക്കത്തില്‍ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍
ഇനി വീടിന്റെ കാര്യമല്ലേ... അതും നടക്കും, ഉറപ്പ്! സന്ധ്യയുടെ കൈപിടിച്ച് മമ്മൂട്ടി; അടിമാലി മണ്ണിടിച്ചിലില്‍ കാല് നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് തണലായി മെഗാസ്റ്റാര്‍; ചികിത്സയ്ക്കും കൃത്രിമക്കാലിനുമായി 20ലക്ഷം രൂപയോളം; സാരിയും, ചെടിയും സമ്മാനിച്ച് സന്ധ്യയെ യാത്രയാക്കി താരം