EXCLUSIVE - Page 100

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല സ്ഥാനാർത്ഥി നിർണയവും ആരംഭിച്ചില്ല; ചെങ്ങന്നൂരിലെ കോൺഗ്രസ് പ്രവർത്തകർ പതിവ് പരിപാടി ആരംഭിച്ചു; ആലപ്പുഴ ഡിസിസി ഗ്രൂപ്പിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി അടിയോടടി; പിസി വിഷ്ണുനാഥ് തന്നെ വേണമെന്ന് ഒരു വിഭാഗം; ചെറുപ്പക്കാരായ പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണമെന്ന് മറ്റ് ചിലർ; അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ പുല്ലാണെന്നും വെല്ലുവിളി; വിഴുപ്പലക്കൽ തുടർന്നാൽ നടപടിയെടുക്കുമെന്ന ശാസനയുമായി നേതൃത്വവും
കുഞ്ഞാലിക്കുട്ടിയിലൂടെ മുസ്ലിം ലീഗുമായി അടുക്കാൻ ശ്രമിക്കും; ജോസ് കെ മാണിയെ മന്ത്രിയാക്കി കേരളാ കോൺഗ്രസിനേയും എൻഡിഎയുടെ ഭാഗമാക്കും; തുഷാറിനും പദവി നൽകുന്നത് ഈഴവ വോട്ടുകൾ കൈവിട്ട് പോകാതിരിക്കാൻ; സുകുമാരൻ നായരെ അടുപ്പിക്കാൻ ശ്രീധരൻ പിള്ളയും; കോൺഗ്രസിലെ അസംതൃപ്തരെ ചാക്കിട്ടു പിടിക്കാൻ രാംമാധവെത്തും; ചെങ്ങന്നൂരിൽ തോറ്റാൽ കുമ്മനം പുറത്താകും; ത്രിപുരയെ വരുതിയിലാക്കിയ അമിത് ഷാ മത-സാമുദായിക സമവാക്യങ്ങൾ അനുകൂലമാക്കി കേരളം പിടിക്കാൻ ഉടനെത്തും
ഇനി അഭിനയിക്കുക പീഡന കേസിന്റെ ഭാവി അറിഞ്ഞ ശേഷം മാത്രം! കാത്തിരിക്കാൻ നിർമ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെട്ടെന്ന് സൂചന; കുറ്റപത്രം റദ്ദാക്കാൻ ആവശ്യപ്പെട്ട് തൽക്കാലം ഹൈക്കോടതിയിലേക്കുമില്ല; പ്രതിസന്ധിയിലാകുന്നത് പ്രൊഫ. ഡിങ്കൻ അടക്കം അര ഡസൻ ചിത്രങ്ങൾ; നടിയെ ആക്രമിച്ച കേസിൽ സിനിമാ മേഖലയിലെ സാക്ഷികൾ മൊഴി മാറ്റില്ലെന്നും സൂചനകൾ; ആരോടും മനസ്സ് തുറക്കാതെ ഒഴിഞ്ഞു മാറി ദിലീപ്
പിണറായിയാണ് ഇവിടെ ഭരിക്കുന്നത്, ഉമ്മൻ ചാണ്ടിയല്ല; മദ്യപിച്ച് സ്‌കൂട്ടർ ഓടിച്ച സൈബർ പോരാളിയെ ചോദ്യം ചെയ്തപ്പോൾ പൊലീസിന് നേരെ അസഭ്യം വിളി; പേടിപ്പിക്കലിന് വഴങ്ങാതെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോൾ അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോയ നേതാവിനെ അനാവശ്യമായി പിടികൂടിയെന്ന് ആരോപിച്ച് സഖാക്കൾ രംഗത്ത്; നാട്ടിൽ അവധിക്ക് വന്ന സിപിഎം സൈബർ പോരാളിയുടെ വീരവാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ മറുനാടൻ പുറത്തുവിടുന്നു
കല്യാൺ, ജോയ് ആലൂക്കാസ്, ബോബി ചെമ്മണ്ണൂർ, മലബാർ ഗോൾഡ് ജൂവലറികളിൽ സൂക്ഷ്മ നിരീക്ഷണവുമായി കേന്ദ്രസർക്കാർ; ആസ്തിയുമായി ബന്ധമില്ലാത്ത ലാഭക്കണക്ക് നൽകി ബാങ്ക് ഇടപാടുകൾ നടത്തിയോ എന്ന സംശയം വ്യാപകം; ബില്യൺ ഡോളർ ക്‌ളബ്ബിൽ കയറിക്കൂടി വൻ തിരിമറി നടത്തിയെന്ന റിപ്പോർട്ടുകളും പരിശോധിക്കുന്നു; നീരവ് മോദിമാരും വിജയ് മല്യമാരും അവതരിക്കാതിരിക്കാൻ കഴുകൻ കണ്ണുമായി കേന്ദ്ര ബാങ്കിങ് ഇന്റലിജൻസ്
അറസ്റ്റ് ചെയ്യാൻ അവസരമൊരുക്കി എംഎം അക്‌ബർ ഹൈദരാബാദിൽ വിമാനമിറങ്ങിയത് കേരള സർക്കാരുമായുള്ള ധാരണപ്രകാരം; സലഫി പ്രഭാഷകനുവേണ്ടി പിണറായിയിൽ സമ്മർദ്ദം ചെലുത്തി ലീഗ്, മുജാഹിദ് നേതൃത്വങ്ങൾ; പൊലീസിനും സർക്കാരിനും എതിരെ പ്രതിഷേധങ്ങൾ വേണ്ടെന്ന് അണികൾക്ക് നിർദ്ദേശം; കെടി ജലീലും ശ്രീരാമകൃഷ്ണനും മുഖേന പീസ് സ്‌കൂൾ എംഡിക്കു വേണ്ടിയുള്ള ഇടപെടലുകൾ
ബോണി കപൂറിന്റെ പാസ് പോർട്ട് ദുബായ് പൊലീസ് കണ്ടുകെട്ടി; അന്വേഷണം പൂർത്തിയാകും വരെ ദുബായ് വിടരുതെന്ന് കർശന നിർദ്ദേശം; ശ്രീദേവിയുടെ തലയിൽ ആഴത്തിൽ മുറിവേറ്റതും സംശയാസ്പദം; അകാലത്തിൽ പൊലിഞ്ഞ നടിയുടെ മൃതദേഹം ഉടനൊന്നും നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയില്ല; സുരക്ഷയിൽ ഒട്ടും വീട്ടുവീഴ്ചയില്ലാത്ത ഹോട്ടലിൽ അപകടം നടക്കാനുള്ള സാധ്യതയിൽ പൊലീസിന് സംശയം; ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാറിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത
വ്യാജ ഭവനവായ്പാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സെക്രട്ടറിയേറ്റിൽ കോടികളുടെ ആദായ നികുതി വെട്ടിപ്പ്; പ്രതിവർഷം രണ്ട് ലക്ഷം രൂപ വച്ച് വെട്ട് നടത്തിയത് സെക്രട്ടറിയേറ്റിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ; വെട്ടിച്ച നികുതി നാളേക്ക് മുമ്പ് തിരിച്ചു നൽകിയില്ലെങ്കിൽ മൂന്നിരട്ടി വരെ പിഴ ഈടാക്കുമെന്ന് ആദായ നികുതി വകുപ്പ്; യൂണിയൻ നേതാക്കളെ രക്ഷിക്കാൻ വെട്ടിപ്പ് മറച്ചു വച്ച് കേസെടുക്കാതെ പിണറായി സർക്കാർ
മാമാങ്കത്തിൽ മെഗാ താരത്തിന് പരിക്കേറ്റത് വാൾത്തല കൊണ്ടല്ല; സംഘട്ടന ചിത്രീകരണത്തിനിടെ കാൽ വഴുതി വീണ് താരത്തിനുണ്ടായത് കൈയിൽ ചെറിയൊരു ചതവ് മാത്രം; ആശങ്ക പടർത്തി സോഷ്യൽ മീഡിയ ഇന്നലെ ചർച്ചയാക്കിയത് പത്ത് ദിവസം മുമ്പുണ്ടായ അപകടം; ചരിത്ര സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മമ്മൂട്ടി വീട്ടിലെത്തി; ഇനി അഭിനയിക്കുക അബ്രഹാമിന്റെ സന്തതികളിൽ
മൊബൈലുമായി സുനി ചാടിക്കടന്നത് സംശയ നിഴലിലുള്ള നടിയുടെ വീടിന് അടുത്ത മതിൽ; കാമുകിയുടെ വാസവും തൊട്ടടുത്ത്; രണ്ട് പേരുടെ വീടുകൾ അരിച്ചു പെറുക്കിയിട്ടും തുമ്പൊന്നും കിട്ടിയില്ല; ചാടി ഇറങ്ങിയ വീട്ടിലെ പ്രജീഷ് പ്രതിയുടെ സുഹൃത്തെന്ന് ഉറപ്പിച്ചത് നിർണ്ണായകമായി; തിരിച്ചു വരാൻ താമസിച്ചതിന് കാരണം കൂട്ടുകാരന്റെ മദ്യപാനവും; മാഡത്തെ തേടിയുള്ള യാത്രയിൽ പൊലീസിന്റെ പ്രതീക്ഷകൾ കെടുത്തിയത് പൾസറിന്റെ മൊഴിയിലെ കള്ളക്കളിയോ?
അന്നും ഇന്നും നടിക്കുള്ളത് കുറ്റവാളികൾ ശിക്ഷക്കപ്പെടണമെന്ന ഒറ്റ നിലപാട്; പിടിച്ചെടുത്ത എഡിറ്റ് ചെയ്ത പീഡന ദൃശ്യങ്ങൾ നടി കണ്ടത് കടുത്ത മാനസിക സമ്മർദ്ദത്തെ അവഗണിച്ച്; ദൃശ്യങ്ങളിൽ കാണുന്നത് തന്നെയാണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന നടിയുടെ സത്യവാങ്മൂലം അതീവ നിർണ്ണായകമായി; മൊബൈൽ ഫോൺ കിട്ടാത്തതിലെ പോരായ്മ കറക്ട് ചെയ്‌തെന്ന് മറുനാടനോട് പറഞ്ഞ് ആക്ഷൻ ഹീറോ ബൈജു പൗലോസും; വമ്പൻ സ്രാവിനെ കുടുക്കാത്തതെന്ത്?