EXCLUSIVEതമിഴ്‌നാട്ടിൽ കിലോമീറ്ററിന് 58 പൈസ; കർണ്ണാടകയിൽ 59ഉം ആന്ധ്രയിൽ 62ഉം പൈസ; ചെന്നൈയിൽ അഞ്ച് കിലോമീറ്റർ യാത്ര ചെയ്യാൻ വേണ്ടത് നാല് രൂപ; കൊച്ചിയിൽ രണ്ടര കിലോമീറ്റിന് എട്ട് രൂപയും; കിലോമീറ്റർ നിരക്ക് 120 പൈസയാക്കിയുള്ള നിരക്ക് വർദ്ധനവിൽ ഗതാഗത മന്ത്രി തീരുമാനമെടുപ്പിച്ചത് മന്ത്രിസഭയിൽ കള്ളക്കണക്കുകൾ ഉയർത്തി; നയനാരുടെ പെർമിറ്റ് റദ്ദാക്കൽ പുറത്തെടുത്താൽ ഇരട്ടച്ചങ്കനും സമരം പൊളിക്കാം; ബസ് മുതലാളിമാരുടെ സമരം ചാർജ്ജ് വർദ്ധനവിലെ ജനരോഷം മറയ്ക്കാനുള്ള കള്ളക്കളി തന്നെ16 Feb 2018 10:41 AM IST
EXCLUSIVEഷുഹൈബിനെ സ്‌പെഷ്യൽ സബ് ജയിലിൽ സിപിഎം പ്രവർത്തകർ കൈകാര്യം ചെയ്തത് അതിക്രൂരമായി; നടന്നതുകൊലപാതക ശ്രമം തന്നെയെന്ന് മറുനാടനോട് സ്ഥിരീകരിച്ച് ഉന്നത ജയിൽ ഉദ്യോഗസ്ഥൻ; രണ്ട് പാർട്ടിക്കാർക്കിടയിലെ അടിയെ കുറിച്ച് അന്വേഷിച്ചത് ഡിഐജി സാം തങ്കയ്യനും; കളി കാര്യമാകാതിരിക്കാൻ ഷുഹൈബിനെ സ്‌പെഷ്യൽ സബ് ജയിലിൽ നിന്ന് മാറ്റിച്ചത് ഡിജിപി ശ്രീലേഖ തന്നെ; അഴിക്കുള്ളിലെ അക്രമം പൊലീസ് കേസാക്കാതെ ഒതുക്കി തീർത്ത് ഉന്നത ഇടപെടൽ15 Feb 2018 1:51 PM IST
EXCLUSIVEജോലിയിൽ നിന്നും പുറത്താക്കിയാലും കോടതിയിൽ പോയി സ്ഥാനം ഉറപ്പിക്കാൻ അഭിമാനം അനുവദിക്കുന്നില്ല; അഴിമതിക്കെതിരെ ശബ്ദം ഉയർത്തുന്നവരെ സംരക്ഷിക്കാൻ നിയമ നിർമ്മാണത്തിനായി പോരാടും; രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് തീരുമാനം എടുത്തിട്ടില്ല; സ്രാവുകൾക്കിടയിൽ നീന്തി മടുത്ത ജേക്കബ് തോമസ് കേരളം ഉപേക്ഷിക്കുന്നു15 Feb 2018 1:06 PM IST
EXCLUSIVEസ്പർശന ശേഷി നഷ്ടപ്പെടുകയോ വെളുത്തപാടുകൾ വരികയോ ഇല്ല; നിമിഷ നേരം കൊണ്ട് ശരീരത്തെ കാർന്ന് തിന്നും; ചേർത്തലയിലെ യുവാവിന് അപൂർവമായ കുഷ്ടരോഗം; മറ്റുള്ളവരിൽ നിന്നും മാറ്റിപ്പാർപ്പിച്ച് ചികിത്സ തുടങ്ങി ഡോക്ടർമാർ; കേരളം പടിയടച്ച് പിണ്ഡംവെച്ച രോഗങ്ങൾ ഓരോന്നായി മടങ്ങി എത്തുന്നുവോ ?15 Feb 2018 7:21 AM IST
EXCLUSIVEഓപ്പൺ ജയിലിൽ കഴിയുന്ന എല്ലാ മാസവും പരോൾ ലഭിക്കുന്ന ദുശ്ശീലങ്ങളില്ലാത്ത ബാദ്ധ്യതകളില്ലാത്ത എഴുത്തുകാരൻ; ഊഷ്മളമായ വൈവാഹിക ജീവിതത്തിന് പങ്കാളിയെ ക്ഷണിക്കുന്നു; ഈ പത്രപരസ്യത്തെ സോഷ്യൽ മീഡിയയിൽ കളിയാക്കിയവർ അറിയുന്നില്ല ആ ജീവിതം; നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് ലോറൻസ് പറയുന്നു സ്വന്തം കഥ14 Feb 2018 4:35 PM IST
EXCLUSIVEപൊതുമേഖലയെ ഒഴിവാക്കാൻ പറഞ്ഞ ന്യായം ക്ലൗഡ് സർവ്വീസില്ലെന്ന്; ഉണ്ടെന്ന് പറഞ്ഞ സിഫിയും രേഖകൾ സൂക്ഷിക്കുക കെൽട്രോണിന്റെ പങ്കാളിയുടെ സർവ്വറിൽ തന്നെ; സ്വകാര്യ കമ്പനിയുടെ സർവ്വീസ് ലെവൽ എഗ്രിമെന്റ് ലംഘനം മറച്ചുവയ്ക്കുന്നത് എന്തിന്? കെൽട്രോണിനെ ഒഴിവാക്കാൻ കള്ളക്കളികൾ നടന്നുവെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ മറുനാടൻ പുറത്തുവിടുന്നു; വി എസ് സർക്കാരിനെ റിലയൻസിൽ കുടുക്കിയ ഡാറ്റാ സെന്റർ പിണറായിക്കും തലവേദന; ഡാറ്റാ സെന്റർ കൈമാറ്റത്തിൽ നടന്നത് കോടികളുടെ അഴിമതിയോ?14 Feb 2018 12:50 PM IST
EXCLUSIVEഎങ്ങനെയാണ് കിടന്നുറങ്ങേണ്ടതെന്ന് നിങ്ങൾക്കറിയാമോ? രോഗികളാക്കുന്നത് സ്ലീപ്പിങ് പൊസിഷനിലെ പിശകുകൾ തന്നെ; ഉറങ്ങാൻ പോകുമുമ്പ് അറിഞ്ഞിരിക്കാൻ ചില കാര്യങ്ങൾ14 Feb 2018 8:57 AM IST
EXCLUSIVEപുലയഫുഡ്, തീയ ഫുഡ്, ബ്രാഹ്മണ ഫുഡ്..! ജാതിക്കെതിരെ പ്രതിഷേധിക്കുന്ന സാഹിത്യോത്സവത്തിൽ ജാതി തിരിച്ച് ഫുഡ് കൗണ്ടറുകൾ! എത്നിക് ഭക്ഷണമെന്ന പേരിൽ കാട്ടിയ കോപ്രായത്തിൽ ബ്രാഹ്മണ ഫുഡ്ഡിന് തിരക്കേറിയപ്പോൾ പുലയ കൗണ്ടറിന് അയിത്തം; പ്ളാസ്റ്റിക്ക് കുപ്പിയിലെ വെള്ളം മുളങ്കുറ്റിയിൽവെച്ച് പ്രകൃതി ഭക്ഷണമെന്ന മട്ടിൽ നൽകിയതും വിവാദത്തിൽ; കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭക്ഷ്യമേളയിൽ കല്ലുകടി12 Feb 2018 12:58 PM IST
EXCLUSIVEഅസുഖം കാരണം അവധിയെടുത്തു; മെഡിക്കൽ ലീവ് കൊടുക്കാമെന്ന് പറഞ്ഞിട്ടും പിന്നെ ക്ലാസിൽ കയറ്റിയില്ല; വീട്ടിലിരുന്ന് പഠിച്ചിട്ടും പത്താംക്ലാസ് പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന നിലപാടിൽ സ്‌കൂൾ മാനേജ്‌മെന്റ്; ഹാജർ ഇല്ലാത്തതുകൊണ്ടാണിതെന്നും വിശദീകരണം; തലക്കോട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ അധികാരികളുടെ കണ്ണുതുറക്കാൻ പ്രതിഷേധവുമായി ദളിത് വിദ്യാർത്ഥിനിയും കുടുംബവും11 Feb 2018 10:16 AM IST
EXCLUSIVEഉണ്ണി മുകുന്ദനെതിരായ പീഡനക്കേസിൽ നിർണായക വഴിത്തിരിവ്; കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം തട്ടാൻ ശ്രമിച്ചെന്ന നടന്റെ പരാതിയിൽ കോട്ടയം സ്വദേശിനിയായ തിരക്കഥാകൃത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കേസിൽ നിർണായകതെളിവായത് സൈബർ സെല്ലിന്റെ റിപ്പോർട്ട്; യുവതിയെ മറയാക്കി ആരോ പണം തട്ടാൻ ശ്രമിച്ചെന്ന സംശയം മുറുകുമ്പോൾ അറസ്റ്റ് അടക്കമുള്ള നടപടികൾക്ക് ഒരുങ്ങി പൊലീസ്9 Feb 2018 7:15 PM IST
EXCLUSIVEകെഎസ്ആർടിസിയെ പുനരുദ്ധരിക്കുമെന്ന് പറയുന്ന സർക്കാർ കഴിവുകെട്ട ഉദ്യോഗസ്ഥരെ ഇനിയും തീറ്റിപ്പോറ്റുന്നത് എന്തിന്? കഴിവില്ലായ്മയുടെ പേരിൽ തരംതാഴ്‌ത്തിയ ഉദ്യോഗസ്ഥനെ സർവ്വാധികാരങ്ങളോടെ മാനേജിങ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയാക്കി നിയമിച്ച് ഉത്തരവ്; പരിഷ്‌ക്കരണത്തിന്റെ അന്തിമ റിപ്പോർട്ട് നൽകാതെ സുശീൽ ഖന്ന; വരാനിരിക്കുന്നത് കെഎസ്ആർടിസി കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ടി ഗുരുതരാവസ്ഥ!9 Feb 2018 12:45 PM IST
EXCLUSIVEഒത്തുതീർപ്പാക്കാൻ വേണ്ടി രവിപിള്ളയോടും ഗോകുലം ഗോപാലനോടും വാങ്ങിയ കോടികളും ആവിയായി പോയി; തിരുവനന്തപുരത്തെ വ്യവസായിയിൽ നിന്നും വാങ്ങിയ ഏഴു കോടിയും എവിടെ പോയെന്ന് അറിയില്ല; മക്കളെ കൊണ്ട് പൊറുതിമുട്ടിയ കോടിയേരി എങ്ങനെയെങ്കിലും ഒന്നേമുക്കാൽ കോടി മടക്കി നൽകാമെന്ന് വാക്ക് നൽകിയതിനെ തുടർന്ന് മർസൂഖിയും സംഘവും മടങ്ങി; പാർട്ടി സമ്മേളന സമയത്ത് അനാവശ്യ വെളിപ്പെടുത്തൽ ഒഴിവാക്കാൻ തിരക്കിട്ട നീക്കങ്ങൾ; മൂന്ന് കോടി സമ്മതമെങ്കിലും ഏഴ് കോടിയെങ്കിലും വേണമെന്നുറച്ച് രാഹുൽ8 Feb 2018 12:57 PM IST