EXCLUSIVE - Page 102

പ്രവാസി ക്ഷേമനിധിയിലെ 300 രൂപയുടെ അംശാദായം ഓൺലൈൻ വഴി അടക്കുമ്പോൾ കിട്ടുന്നത് 304 രൂപയുടെ രസീത്; പക്ഷേ അക്കൗണ്ടിൽ നിന്ന് പോകുന്നത് 310 രൂപയും; അതീവ രഹസ്യമായി അഞ്ച് രൂപ രഹസ്യമായെടുക്കുന്നത് കെൽട്രോണിന് വേണ്ടിയും; മുണ്ടു മുറുക്കിയുടത്ത് ഭാവി സുരക്ഷിതമാക്കാൻ ക്ഷേമനിധിയിൽ ചേർന്ന പ്രവാസികളുടെ കാശ് സർക്കാർ അടിച്ചെടുക്കുന്നത് ഇങ്ങനെ
ബിനീഷ് കോടിയേരിക്കെതിരെയുള്ള വാർത്ത കോൺഗ്രസ് ചാനലിൽ നിന്നും മുക്കാൻ ശ്രമിച്ചതിന് പിന്നിൽ കോടിയേരിയുടെ മകന്റെ ബിസിനസ് പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന വ്യവസായിയോ? പീരുമേട്ടിലെ ഹോപ്സ് പ്ലാന്റേഷൻ ഉടമ തോമസ് മാത്യുവിനും ജയ്ഹിന്ദ് ചാനലിന്റെ ഡയറക്ടർ പദവി; ഉമ്മൻ ചാണ്ടി സർക്കാർ വനഭൂമി പതിച്ചു നൽകിയ തോട്ടം ഉടമയ്ക്ക് കോൺഗ്രസുമായും സിപിഎമ്മുമായും ഒരേ പോലെ ബന്ധം
ശവസംസ്‌ക്കാരത്തെ വ്യവസായ പട്ടികയിൽ ഉൾപ്പെടുത്തി കേരള മലിനീകരണ നിയന്ത്രണ ബോർഡ്; മാലിന്യമുള്ള വ്യവസായങ്ങളെ പെടുത്തുന്ന ഓറഞ്ച് പട്ടികയിൽ എത്തിയതോടെ പഞ്ചായത്തിനും മുൻസിപാലിറ്റികളും ഏത് സംസ്‌ക്കാരവും തടയാം; സംസ്ഥാനത്തെ അനവധി ക്രിസ്ത്യൻ, മുസ്ലിം ശവക്കോട്ടകളും സെമിത്തേരികളും നിയമക്കുരുക്കിൽ; കേന്ദ്രത്തിന് പോലും ഇല്ലാത്ത വാശിയിൽ സംസ്ഥാനം കൈവെക്കുന്നത് മത സ്വാതന്ത്ര്യത്തിൽ തന്നെ
മുക്കുന്നിമലയിലെ എയർഫോഴ്‌സിന്റെ റഡാർ സ്‌റ്റേഷനും ആർമിയുടെ ഇന്റഗ്രേറ്റഡ് ഫയറിങ് റേഞ്ചും തകർന്നു വീഴുകയോ ഭീകരാക്രമണത്തിന് ഇരയാവുകയോ ചെയ്യാം; ഇന്ത്യൻ ആർമിയിലെ ഉന്നതർ കോടികളുടെ അഴിമതിക്ക് കൂട്ടു നിന്ന് രാജ്യ സുരക്ഷ പണയം വെയ്ക്കുന്നു എന്നാരോപിച്ച് നാട്ടുകാർ;  സൈന്യവും പാറമട മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെതിരെ സമീപവാസി ഹൈക്കോടതിയിൽ റിട്ട് നൽകി: കേസിൽ ചൂണ്ടിക്കാട്ടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ചിക്കൻ ഉൾപ്പെടെയുള്ള വിഭവങ്ങളാൽ സമൃദ്ധമായ പ്രത്യേക ഭക്ഷണം; ഭക്ഷണവും വിശ്രമവും അല്ലാതെ മെയ്യനങ്ങി ഒന്നും ചെയ്യേണ്ട; ആശ്വസിപ്പിക്കാൻ ആഴ്ചയിൽ മൂന്ന് തവണ ഭാര്യയും മക്കളും എത്തും; ആഴ്ചപ്പതിപ്പുകൾ വായിച്ചും തമാശ പറഞ്ഞും സമയം കൊല്ലുമ്പോൾ എന്താവശ്യത്തിനും തുണയേകി വാർഡന്മാർ; കിങ് ബീഡി ഉടമ നിസാം പൂജപ്പുര സെൻട്രൽ ജയിലിലും വിഐപി തന്നെ
മകൻ ദുബായിൽ കുടുങ്ങിയെന്ന വാർത്ത കോടിയേരി അറിഞ്ഞത് ജില്ലാ സമ്മേളനത്തിലെ തെരഞ്ഞെടുപ്പ് നടപടിക്കിടെ; പൊതുവേ ചിരിക്കുന്ന പ്രകൃതക്കാരനായ പാർട്ടി സെക്രട്ടറിയുടെ മുഖം ഇരുണ്ട് വലിഞ്ഞു മുറുകി; അടുത്തിരുന്ന ഇ പി ജയരാജൻ ഒന്നും ഗൗനിക്കാതെ ആലോചനയിൽ; സെക്രട്ടറിയെ വേദനിപ്പിക്കേണ്ടെന്ന് കരുതി കുശലം പറഞ്ഞ് ആനാവൂർ നാഗപ്പൻ; കടകംപള്ളിയുടെ മുഖത്തും മ്ലാനത തന്നെ; തിരുവനന്തപുരം സിപിഎം ജില്ല സമ്മേളന വേദിയിലെ കാഴ്ച ഇങ്ങനെ
കണക്കു ചോദിക്കുമ്പോൾ വൈദിക ജീവിതത്തെ ചോദ്യം ചെയ്യുന്നു; എന്നെ നാലു വർഷം പേടിപ്പിച്ചതു കൊണ്ടാണ് ഈ അവസ്ഥയിലേക്ക് നമ്മൾ വന്നത്; ചോദിച്ച ചോദ്യങ്ങൾക്ക് ആലഞ്ചേരി പിതാവ് ഇന്നുവരെ മറുപടി നൽകിയിട്ടില്ല; 100 ഏക്കർ സ്ഥലം കോട്ടപ്പടിയിൽ വാങ്ങാൻ പോകുമ്പോൾ പാടില്ല പിതാവേ.. എന്നു പറഞ്ഞു ഞാൻ കരഞ്ഞതാണ്: എറണാകുളം സഹായമെത്രാൻ മാർ ഇടയന്ത്രത്ത് വൈദികരെ എരികേറ്റുന്ന ഓഡിയോ മറുനാടൻ പുറത്തുവിടുന്നു
15 ലക്ഷം രൂപ വാടക കുടിശ്ശികയായിട്ടും ഓഫീസ് ഒഴിഞ്ഞ് കൊടുക്കുന്നില്ല; വാടക ചോദിക്കാൻ ചെന്നാൽ സിപിഎം ബന്ധം ചൂണ്ടിക്കാട്ടി ഭീഷണി; ഫോൺ വിളിച്ചാൽ എടുക്കാൻപോലും മടിച്ച് നികേഷ് കുമാർ; രണ്ടരക്കൊല്ലമായി വാടക നൽകാതെ പ്രവർത്തിക്കുന്ന റിപ്പോർട്ടർ ചാനലിന്റെ തിരുവനന്തപുരം ഓഫീസിന്റെ പേരിൽ പരാതിയുമായി കോടതി കയറി പ്രവാസി മലയാളി ജേക്കബ് തോമസ്
അറ്റ്‌ലസ് രാമചന്ദ്രൻ പണം നൽകാനുള്ള ഡൽഹിയിലെ വജ്ര വ്യാപാരികളുമായുള്ള ബിജെപി നേതാക്കളുടെ ചർച്ച തുടരുന്നു; ഏഴര മില്ല്യൺ ദിർഹത്തിന്റെ ഗാരന്റി ആവശ്യപ്പെട്ടത് കീറാമുട്ടിയാകുന്നു; സർക്കാരിനോ പാർട്ടിക്കോ ജാമ്യം നിൽക്കാനാവാത്തതിനാൽ പ്രമുഖ ബിസിനസ്സുകാരെ കൊണ്ട് കരാർ ഉറപ്പിക്കാൻ നീക്കം; വജ്ര വ്യാപാരികളെ പിന്നോട്ട് വലിക്കുന്നതിന് പിറകിലും ഗൂഢാലോചന
ഐഎസിൽ ചേർന്ന് പോരാട്ടത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയിരുന്ന യുവാവ് രണ്ടുവർഷത്തിന് ശേഷം പ്രത്യക്ഷപ്പെട്ടു! സിറയയിലേക്ക് പോയി കാണാതായ കോഴിക്കോട് സ്വദേശിയെ പിടികൂടി ഇന്ത്യയിലേക്ക് കയറ്റിവിട്ട് യുഎഇ; മുംബൈയിൽ വിമാനമിറങ്ങിയപ്പോൾ അറസ്റ്റുചെയ്ത് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം; പ്രതിക്ക് ഐസ് റിക്രൂട്ട്‌മെന്റിൽ നിർണായക പങ്കുണ്ടെന്ന് പൊലീസ്
ചക്കിന് വച്ചതുകൊക്കിന് കൊള്ളുമോ? എറണാകുളം അതിരൂപതയിലെ ഭൂമി ഇടപാടിന് അനുമതി നൽകിയത് മാർ ആലഞ്ചേരിക്കെതിരെ വൈദികരെ തിരിച്ചുവിട്ട സഹായമെത്രാൻ തന്നെ; ഫാ ജോഷി പുതുവയ്ക്ക് ഭൂമി വിൽക്കാൻ സമ്പൂർണ്ണ അധികാരം നൽകിയ തീരുമാനം എടുത്തത് കർദ്ദിനാൾ പങ്കെടുക്കാത്ത യോഗത്തിൽ; അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ നിർണ്ണായകമായ കണ്ടെത്തൽ മറുനാടൻ പുറത്തു വിടുന്നു; മാർ ആലഞ്ചേരിയെ പുറത്താക്കാൻ രംഗത്തിറങ്ങിയ വൈദികർ നെട്ടോട്ടത്തിൽ