EXCLUSIVE - Page 103

സാരി ചുറ്റിയ ഒരു വൈക്കോൽ വച്ചാലും മന്ത്രി അവിടെയെത്തും! സുന്ദരികളായ സ്ത്രീകൾ ഷേക്ക് ഹാൻഡ് ചെയ്താൽ വിടില്ല; സീതിഹാജി കഥകൾപോലെ ശശീന്ദ്രൻ കഥകൾ പ്രചരിച്ചപ്പോൾ സിപിഎമ്മിന് കടുത്ത അതൃപ്തി; വിവാദങ്ങളിൽ ചെന്നു ചാടരുതെന്ന് ശശീന്ദ്രന് പിണറായിയുടെ താക്കീത്; പ്രതിച്ഛായ മെച്ചപ്പെടുത്തിയില്ലെങ്കിൽ അടുത്ത തവണ മൽസരിക്കാൻ സീറ്റുണ്ടാവില്ല; കേസിൽനിന്ന് തടിയൂരിയെങ്കിലും കുരുക്കൊഴിയാതെ നിയുക്തമന്ത്രി ശശീന്ദ്രൻ
നാലര ലക്ഷം രൂപ മാത്രം വിലയുള്ള വീടും സ്ഥലവും ഈടു വച്ച് ലോൺ എടുത്തത് 15 ലക്ഷം രൂപ; ലോൺ തീർക്കാതെ തന്നെ രൊക്കം കാശിന് എഞ്ചിനിയറിങ് വിദ്യാർത്ഥിക്ക് വിറ്റത് 45 ലക്ഷം രൂപ വാങ്ങി; ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയ വീട് വിറ്റിട്ടും നാല് വർഷമായി താമസം അവിടെ തന്നെ; കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീട് വിൽപ്പന കള്ളപ്പണം വെളുപ്പിക്കാനോ?
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട്  പുറത്തിറക്കുന്നത്‌ ഇങ്ങനെ
സരിത നായരുടെ നിയമോപദേശകയെ എസ്‌സി എസ്ടി കമ്മീഷൻ അംഗമാക്കിയതിനെതിരെ ആഞ്ഞടിക്കാൻ ഉറച്ച് സിപിഐ; സോളാറിൽ സരിതയെ ഇടതു പക്ഷത്തേക്ക് അടുപ്പിച്ചതിന് പ്രത്യുപകാരമാണ് കമ്മീഷൻ സ്ഥാനമെന്നും വിമർശനം; മന്ത്രിസഭയോഗത്തിൽഔട്ട് ഓഫ് അജണ്ടയായി വിഷയം എത്തിച്ചതും സിപിഎം ഉന്നതന്റെ ബുദ്ധിയെന്ന് ആരോപണം
തൃശ്ശൂർ പൂരത്തിന്റെ അര നൂറ്റാണ്ടത്തെ വരുമാനം പങ്കുവെച്ചപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന് അതൃപ്തി; പൂരം നടത്തിപ്പിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ കോടികൾ കൊണ്ടുപോകുമ്പോൾ വടക്കുംനാഥന് തിരി കൊളുത്താനുള്ള എണ്ണക്ക് വകയില്ലെന്ന് പരാതി; വരുമാനം വീതം വെക്കുമ്പോൾ ഒരു പങ്ക് വടക്കുംനാഥനും വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്; പരിഷ്‌കാരങ്ങൾ അംഗീകരിക്കാത്ത തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ തൃശ്ശൂർ പൂരം സ്തംഭിപ്പിക്കുമെന്ന ഭീഷണിയുമായി രംഗത്ത്
ചെറുപ്പം മുതൽ ആദ്ധ്യാത്മികതയുടേയും ദേശസ്നേഹത്തിന്റെയും സംയുക്ത പരിണയം; ഹിന്ദുനവോത്ഥാനരംഗത്തെ ദാർശനികാചാര്യൻ; കേന്ദ്രമന്ത്രി പദം വേണ്ടെന്ന് പറഞ്ഞ് രാജഗോപാലിനെ ചൂണ്ടിക്കാട്ടിയ ആർഎസ്എസ് പ്രചാരകൻ; സ്വയംസേവകരുടെ പരമാചാര്യന് ആദരവായി പത്മവിഭൂഷൺ പുരസ്‌കാരം
അച്ഛന്റെ പാർട്ടി പദവിയുടെ ബലത്തിൽ മകനു അനേകം ബിസിനസ് ഇടപാടുകൾ; ഉമ്മൻ ചാണ്ടി സർക്കാരിന്റെ കടുംവെട്ട് കാലത്ത് ഇളവ് നൽകിയ വണ്ടിപെരിയാറിന്റെ ഹോപ്‌സ് പ്ലാന്റേഷനിലും ബിനോയിക്കു പങ്കാളിത്തമെന്ന് ആരോപണം; വണ്ടിപ്പെരിയാറിലെ പുൽമേട് സത്രത്തിലെ മൗണ്ട് എസ്റ്റേറ്റിൽ ഇടക്കിടെ സുഖവാസത്തിനും എത്തുമെന്നും നാട്ടുകാർ; കോടിയേരിയുടെ മകൻ വാർത്തകളിൽ നിറഞ്ഞതോടെ കൂട്ടുകൃഷി രാഷ്ട്രീയം വീണ്ടും ചർച്ചയാകുന്നു
കാര്യങ്ങൾ കൈവിട്ടതോടെ പണം കൊടുത്ത് പ്രശ്‌നം തീർക്കാൻ രവിപിള്ള തന്നെ രംഗത്ത്; ഒരു വർഷം പിന്നാലെ നടന്നിട്ടും ലഭിക്കാതെ പോയ പണം ഒരു ദിവസം കൊണ്ട് തിരിച്ചു കിട്ടുമെന്ന് അറിഞ്ഞ ആശ്വാസത്തിൽ പരാതിക്കാരൻ; കേസിലേക്കും അറസ്റ്റിലേക്കും നീളാതെ ബിനോയ് കോടിയേരിയുടെ വഞ്ചനാ പരാതിക്ക് ഒടുവിൽ പരിഹാരമാകുന്നു
കൊട്ടാരക്കരയിലെ ഹൈലാൻഡ് ബാറുടമ; എൻഎസ്എസ് നേതാവിന്റെ മരുമകനായതോടെ ഗണേശ് കുമാർ അടക്കമുള്ള വിവിഐപി സുഹൃത്തുക്കൾ; അമ്മായിഅപ്പന്റെ സൗഹൃദ കരുത്തിൽ ഗൾഫിലുണ്ടാക്കിയത് സ്വന്തമായൊരു സാമ്രാജ്യം; ബിനോയിയേയും രാഹുൽ കൃഷ്ണയേയും തെറ്റിക്കുന്നത് സാമ്പത്തിക ഇടപാടുകൾ തന്നെ; കൂപ്പറിൽ തട്ടി വീണ കോടിയേരിയെ ഓഡിയിൽ പൂട്ടിയ രാഹുൽ കൃഷ്ണയുടെ കഥ
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മനോരമക്ക് 52,531 കോപ്പി കുറഞ്ഞപ്പോൾ മാതൃഭൂമിക്ക് 40,485 കോപ്പി കുറഞ്ഞു; ദേശാഭിമാനിക്ക് മാത്രം 1,85,640 കോപ്പിയുടെ വളർച്ച; 24 ലക്ഷം കോപ്പിയുമായി മനോരമ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ മാതൃഭൂമി രണ്ടാമതെത്തിയത് 14 ലക്ഷം കോപ്പിയുമായി; മൂന്നാമതെത്തിയ ദേശാഭിമാനിക്ക് ആറ് ലക്ഷം കോപ്പി; നാല് ഹിന്ദി പത്രങ്ങൾക്കും ടൈംസ് ഓഫ് ഇന്ത്യക്കും ശേഷം ആറാം സ്ഥാനം ഉറപ്പിച്ചു മനോരമ
സേവന പ്രവർത്തനങ്ങൾക്കായി ഇന്നസെന്റും കൂട്ടരും രഹസ്യമായി യോഗം ചേർന്നു; താരങ്ങളുടെ സ്‌റ്റേജ് ഷോയിലൂടെ വീണ്ടും സജീവമാകാൻ ചർച്ച; ഇനി സംഘടനയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ദിലീപ്; മമ്മൂട്ടിക്കും താൽപ്പര്യം കുറഞ്ഞു; പ്രസിഡന്റാകാൻ കരുക്കൾ നീക്കി ഗണേശ് കുമാർ; മധുവിന്റെ പേരും സജീവ ചർച്ചയിൽ; മോഹൻലാലിനെ അധ്യക്ഷനും പൃഥ്വി രാജിനെ ജനറൽ സെക്രട്ടറിയാക്കിയും കൂടിയാലോചന; അമ്മയിലെ പ്രശ്‌നങ്ങളിൽ ജൂൺ വരെ ആശയക്കുഴപ്പം തുടരും