EXCLUSIVE - Page 118

അഞ്ച് വർഷത്തിനിടയിൽ ഒമ്പത് സ്ത്രീപീഡന കേസുകൾ; സർവത്ര അഴിമതി; അമേരിക്കൻ പൗരന് കേന്ദ്രാനുമതിയില്ലാതെ ഡീലിറ്റ് നൽകുന്നു; വിവാദങ്ങൾ കുമിഞ്ഞു കൂടിയതോടെ അവസാന നിമിഷം കാർഷിക സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ നിന്നും ചാൻസലർ കൂടിയായ ഗവർണർ വിട്ടു നിൽക്കും; ഗവർണറുടെ തീയ്യതി നോക്കി പലതവണ മാറ്റിവെച്ച ചടങ്ങ് ഇന്ന് നടക്കുന്നത് പി സദാശിവം ഇല്ലാതെ
എല്ലാത്തിനും കാരണം സമയദോഷം.... ഒരു തെറ്റും ചെയ്തിട്ടില്ല; എത്രനാളായടാ നിന്നെ കണ്ടിട്ട് എന്ന് വിലപിച്ച അമ്മയെ ആശ്വസിപ്പിച്ച് താരരാജാവ് വലതുകാൽ വച്ചു; ചങ്ക് ബ്രോ നാദിർഷായെ കണ്ടപ്പോൾ വികാരം അണപൊട്ടി; ജയിൽ മോചിതനായ ദിലീപ് വീട്ടിൽ ആഹ്ലാദമെത്തിച്ചത് ഇങ്ങനെ
ആദ്യ ദിവസങ്ങളിൽ കേസിൽ നിന്നൂരാനുള്ള ചർച്ചകൾ മാത്രം; ലൊക്കേഷനിൽ എത്തും മുമ്പ് ശബരിമല സന്ദർശിക്കും; തുലാം ഒന്നിനോ നാലിനോ ശാസ്താവിനെ കാണാൻ സന്നിധാനത്തേക്ക്; അതിന് ശേഷം ആദ്യം എത്തുക കമ്മാരസംഭവത്തിന്റെ സെറ്റിൽ; പാതിവഴിയിൽ മുടങ്ങിയ സിനിമാക്കാർ എല്ലാം ക്യൂ നിൽക്കുമ്പോഴും കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് ദിലീപ്
എന്താണ് മീസൽസ് റൂബെല്ല വാക്സിൻ? ആർക്കാണ് മീസൽസ് റൂബെല്ല കുത്തിവയ്‌പ്പ് എടുക്കേണ്ടത്? ഒരിക്കൽ എടുത്തവർക്ക് എടുക്കാമോ? തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധസംഘത്തിന്റെ വിശദീകരണം
മാർഗംകൂടി നിങ്ങളെ പോലെയാകാം; സുന്നത്ത് ചെയ്യുകയുമില്ല; മക്കയിൽ പോകണമെന്ന ആഗ്രഹം ഇങ്ങനെ പങ്കുവച്ചപ്പോൾ അയ്യോ അത് പറ്റില്ലെന്ന് ചന്ദ്രികയുടെ ലേഖകൻ പറഞ്ഞു; ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് അതിനേയും എന്നേയും എന്റെ വസ്ത്രത്തേയും വലിച്ചു കീറാനാണ് മാധ്യമങ്ങളുടെ ആഗ്രഹം; ഹൃദയത്തിലെ ഈശ്വരനെ മനസ്സിലാക്കിയാൽ ആർക്കും എവിടേയും പോകാം; ജാതിയില്ലാത്ത ഞാനെന്തിന് ജാതി മാറണം? വിവാദങ്ങൾക്ക് മറുപടിയുമായി യേശുദാസ്; ഗാനഗന്ധർവ്വൻ ആരാധകരോട് പറഞ്ഞത് കേൾക്കാം
ഗാന്ധി ജയന്തിയെ മറയാക്കി ജയിലിൽ നാളെ രാമലീലയുടെ വിജയാഘോഷം? എല്ലാ തടവുകാർക്കും നാളെ പായസം ഉറപ്പ്; കഥയെഴുത്ത് നിറുത്തി റിവ്യൂകൾ വായിച്ച് ചിരിച്ച് താരരാജാവ്; ആദ്യ ദിനങ്ങളിലെ പ്രേക്ഷക പ്രതികരണം അറിയാൻ മകളേയും വിളിച്ചു; ഈ ആഴ്ച തന്നെ പുറത്തിറങ്ങാമെന്നും ആത്മവിശ്വാസം; പുതിയ ചിത്രത്തിന്റെ ഷൂട്ട് ഉടൻ തുടങ്ങാൻ പുറത്ത് കരുക്കൾ നീക്കി നാദിർഷായും: ദിലീപിന് ജയിലിൽ ഇപ്പോൾ സന്തോഷത്തിന്റെ നാളുകൾ
മുല്ലപെരിയാർ നഷ്ടമായതിന് പിന്നാലെ കേരളത്തിന് ചെമ്പകവല്ലി ഡാമും നഷ്ടമായേക്കും; മുല്ലപ്പെരിയാർ കരാറിന്റെ ഭാഗമെന്ന് വാദിച്ച് മദ്രാസ് ഹൈക്കോടതിയിൽ നിന്നും തമിഴ്‌നാട് പുനർനിർമ്മാണത്തിന് അനുമതി വാങ്ങി; ചെമ്പകവല്ലിയെ കുറിച്ച് ഒന്നുമറിയാത്ത പിണറായി വിഷയം പഠിക്കട്ടേയെന്ന് പറഞ്ഞു ചർച്ച മാറ്റി വച്ചു; കേരളാ അതിർത്തിയിൽ നിർമ്മിച്ച അണക്കെട്ട് പുനർനിർമ്മിച്ചാൽ കേരളത്തിന് നഷ്ടങ്ങൾ ഏറെ
നാടുകാണി ചുരത്തിലെ മഖ്ബറ തകർത്ത് മുകളിൽ തെങ്ങിൻ തൈ നട്ട് വർഗീയ ലഹളയ്ക്ക് ശ്രമം; മുൻപ് രണ്ട് തവണ പരാജയപ്പെട്ട ശ്രമം നടത്തിയത് മുജാഹിദുകൾ എന്ന് സംശയിച്ച് പൊലീസ്; സൂഫികളുടെ ഖബർ കെട്ടിപ്പൊക്കുന്നതും ആദരിക്കുന്നതും അനിസ്ലാമികമാണെന്ന് വിശ്വസിക്കുന്നവർ കേരളത്തിലും അസമാധാനം വിതയ്ക്കാൻ രംഗത്ത്
പട്ടയം റദ്ദാക്കിയതു കൊണ്ട് കാര്യമില്ല; അടൂർ പ്രകാശ് പതിച്ചു നൽകിയ ഭൂമി കൈവശക്കാർക്ക് തന്നെ സ്വന്തമാകും; പാട്ടത്തിനോ വിപണി വിലയ്ക്കോ ഭൂമി നൽകാമെന്ന് റവന്യൂ വകുപ്പ്; കോന്നിയിലെ പട്ടയം റദ്ദാക്കൽ രാഷ്ട്രീയ മുതലെടുപ്പ് മാത്രമോ
കെപി മോഹനനും ഇന്ദുകുമാറിനും കടക്ക് പുറത്ത്! 7 ഗൾഫുകാർ പണവുമായി എത്തിയപ്പോൾ ചെന്നിത്തല ചാനലിന്റെ സർവ്വധികാര്യക്കാരനായി; കോടികളുടെ മുടക്ക് മുതലിൽ ചാനലിന്റെ ഉയർത്തെഴുന്നേൽപ്പിന് ഹൈക്കമാണ്ടിനും സമ്മതം; ഫണ്ടെത്തിച്ച് കോൺഗ്രസ് ചാനലും ഐ ഗ്രൂപ്പ് പിടിച്ചെടുത്തു; ജയ്ഹിന്ദിൽ ഇനി ഹസ്സനും ചെന്നിത്തലയ്ക്കും ഒരു മനസ്സ്; മൂന്ന് മാസമായി ശമ്പളമില്ലാതെ ജീവനക്കാർ നെട്ടോട്ടം തുടരുന്നു
നടനും കാവ്യയും തമ്മിലെ ഇടപെടൽ മഞ്ജുവിനെ അറിയിക്കാൻ പ്രേരിപ്പിച്ചു; കണ്ടതു മാത്രമേ തനിക്ക് പറയാനാകൂവെന്ന മറുപടിയും കൊടുത്തു; റിമിയുടെ രഹസ്യമൊഴി എടുക്കുന്നത് അക്രമത്തിനിരയായ നടിയോടുള്ള താരരാജാവിന്റെ വൈരാഗ്യം ഉറപ്പിക്കാൻ; പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് വിവാഹമോചനത്തിലെ ശത്രുത തീർക്കാൻ തന്നെ; റിമി ടോമിയുടെ അങ്കമാലി കോടതിയിലെ മൊഴി അതിനിർണ്ണായകമെന്ന് പൊലീസ്; ദിലീപിനെതിരെ കുറ്റപത്രം പത്ത് ദിവസത്തിനുള്ളിൽ