EXCLUSIVE - Page 119

ടിപിയുടെ കൊലയാളി അണ്ണൻ സിജിത്തും സർക്കാറിന് വിവിഐപി! സൂപ്രണ്ടിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സിജിത്തിന്‌ ഏഴ് ദിവസത്തെ പരോൾ; ഷാഫിയുടെ വിവാഹം പാർട്ടി ചെലവിൽ അടിപൊളിയാക്കിയ സി.പി.എം കൊടും കുറ്റവാളികൾക്ക് വേണ്ടി വീണ്ടും വഴിവിട്ട് ഇടപെടുന്നു; ഗൂഢാലോചകരായ കുഞ്ഞനന്തനും രാമചന്ദ്രനും മാസത്തിൽ 25 ദിവസവും നാട്ടിലെന്ന പരാതിയുമായി കെ കെ രമ ഹൈക്കോടതിയിലേക്ക്
വിമൻ ഇൻ സിനിമാ കളക്ടീവിൽ നിന്നും ലേഡി സൂപ്പർസ്റ്റാർ പിന്മാറുമോ? രാമലീലയ്ക്ക് അനുകൂലമായി പോസ്റ്റിട്ടത് സംഘടനയിലെ ആക്ടിവിസ്റ്റുകളോടുള്ള അതൃപ്തി വ്യക്തമാക്കാൻ; ആരോടും ആലോചിക്കാതെ ചിലർ പേരു ദുരുപയോഗപ്പെടുത്തുന്നതിലും അമർഷം; ഇരയ്ക്കായുള്ള പോരാട്ടം ഒറ്റയ്ക്ക് തുടരാൻ ഉറച്ച് മഞ്ജു; ഇനി നിർണ്ണായകം പാർവ്വതിയുടേയും റീമയുടേയും നിലപാട്; ഡബ്ല്യുസിസിയിൽ പ്രതിസന്ധിയെന്ന് സൂചന
യുക്തമായ ആളെ നിയോഗിക്കണമെന്ന പ്രമേയം മാത്രം പാസാക്കിയാൽ മതിയെന്ന് ഗ്രൂപ്പ് മാനേജർമാർക്ക് ഹൈക്കമാണ്ട് നിർദ്ദേശമെത്തി; രാഹുലിന്റെ മൂഡനുസരിച്ച് അധ്യക്ഷനെത്തിയാൽ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; കസേര ഉറപ്പിക്കാൻ കരുക്കൾ നീക്കി ഹസനും; കെപിസിസിയുടെ പ്രസിഡന്റിൽ കേരള നേതാക്കളോട് അഭിപ്രായം തേടില്ല; തീരുമാനം രാഹുൽ എഐസിസി നേതൃത്വം ഏറ്റെടുത്ത ശേഷം; നിർണ്ണായകമാവുക ആന്റണിയുടെ വാക്കുകൾ തന്നെ
ഫീസ് അടച്ച് ഡോക്ടറെ കാണാൻ ആറ് മണിക്കൂർ കാത്തിരുന്ന രോഗിയെ പരിശോധിച്ചത് ട്രെയിനി ഡോക്ടർ; പരാതിപ്പെട്ടപ്പോൾ പറഞ്ഞത് കാണാമെന്ന വെല്ലുവിളിയും ഭീഷണിയും; കോഴിക്കോട് മലബാർ ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പിന് യുവാവിന്റെ പരാതി; കഴുത്തറപ്പൻ ഫീസ് വാങ്ങുന്ന ആശുപത്രികൾ രോഗികളെ പിഴിയുന്ന ഒരു സംഭവം കൂടി
ദിലീപിനെ പിന്തുണച്ചാൽ അക്കാദമിക്ക് പ്രതികാരം വരുമോ! 14കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം സുരഭി തിളക്കം മലയാള സിനിമയിലെത്തിച്ചിട്ടും അംഗീകരിക്കാത്തത് എന്ത്? ചലച്ചിത്ര മേളയിൽ അഴിമതിയുടെ ഗന്ധമെന്നും ആരോപണം; മിന്നാമിനുങ്ങിനെ ഒഴിവാക്കിയതിന്റെ കാരണം തേടി സംവിധായകൻ; നല്ല ചിത്രങ്ങളെ കൊല്ലുന്ന നയത്തിനെതിരെ വിമർശിച്ച് അനിൽ തോമസ് മറുനാടനോട്
ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയാലുടൻ രാജി ചോദിച്ചു വാങ്ങും; ദേവസ്വം ഭൂമി കൈയേറ്റത്തിൽ റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രിയുടെ നിർദ്ദശപ്രകാരം: അനുപമയെ ആലപ്പുഴയിലേക്ക് അയച്ചത് ഗതാഗമന്ത്രിയെ പൂട്ടാൻ തന്നെ; കളക്ടറുടെ റിപ്പോർട്ട് എതിരായാൽ മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന് എൻസിപി നേതൃത്വത്തെയും അറിയിച്ചു; ഏഷ്യാനെറ്റ് ആക്രമണത്തോടെ ഒറ്റപ്പെട്ട് കുവൈറ്റ് ചാണ്ടി; പ്രവാസി വ്യവസായി ഊരാക്കുടുക്കിൽ
മതം മാറിയാലെ വിവാഹം കഴിക്കൂവെന്ന് കാമുകൻ; താൽപ്പര്യമില്ലെങ്കിലും പ്രണയ തീവ്രതയിൽ കോഴിക്കോട് തെർബിയത്തുൽ ഇസ്ലാമിക് സഭയിലെത്തി മതം മാറി ഫാത്തിമയായി മാറി തനൂജ; നിക്കാഹിന് ശേഷം പർദ്ധ നിർബന്ധമാക്കി; നിയന്ത്രണങ്ങൾക്കൊപ്പം അകൽച്ചയും തുടങ്ങി; ഗൾഫിലേക്ക് കടത്താനുള്ള ശ്രമത്തെ ഐസിസിൽ ചേർക്കാനാണോ എന്ന മറുചോദ്യവുമായി നേരിട്ടതോടെ വീട്ടുതടങ്കലിലുമായി: ഈ കൊല്ലത്തുകാരിയും ലൗ ജിഹാദിന്റെ ഇരയോ?
എന്റെ മതംമാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട്; അടുത്ത സുഹൃത്തിന്റെ സഹോദരൻ സിറാജായിരുന്നു ബുദ്ധികേന്ദ്രം; ഹിദായത്ത് സിസ്റ്റേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത് ഹിന്ദു പെൺകുട്ടികളെ മതംമാറ്റാൻ വേണ്ടി മാത്രം; പൊലീസിൽ ഹാജരാകുന്നതിന് മുമ്പ് തട്ടമിട്ട് ഏഷ്യാനെറ്റ് ന്യൂസിന് അഭിമുഖം നൽകിയത് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ആവശ്യപ്പെട്ടിട്ട്; മതംമാറി ആയിഷ ആയ കാസർകോട്ടെ ആതിര മറുനാടൻ മലയാളിക്ക് നൽകിയ എക്സ്‌ക്ലൂസീവ് അഭിമുഖം
ഭാര്യയെ കാണാനും സംസാരിക്കാനും വിലക്ക്; കേസിൽ സംശയനിഴലിലുള്ള ആരുമായും ആശയവിനിമയം സമ്മതിക്കില്ല; ആലുവ ജയിലിലേക്ക് സിനിമാക്കാർക്കും പ്രവേശനം നിഷേധിക്കും; ആരോപണ വിധേയരല്ലാത്ത ബന്ധുക്കൾക്കും അഭിഭാഷകർക്കും മാത്രം ജയിലിലെത്തി പ്രതിയുമായി ചർച്ച നടത്താം; അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന് തടയിടാൻ ദിലീപിന്റെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി ജയിൽ വകുപ്പ്
മന്ത്രി രാജു ഇതൊക്കെ അറിയുന്നുണ്ടോ? വനംവകുപ്പിൽ ഡ്രൈവറെ സീനിയർ ക്ലാർക്ക് ആയി ഉയർത്തി .വിചിത്രമായ നിയമനത്തിന് വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചത് ലക്ഷങ്ങളെന്ന് ആക്ഷേപം. രണ്ട് മാസം മുൻപ് ഇരു ചെവി അറിയാതെ നടന്ന നിയമനത്തിൽ വനം വകുപ്പ് ആസ്ഥാനത്തെ ഉന്നതൻ കുടുങ്ങുമോ?
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർക്ക് സർക്കാർ നഴ്‌സുമാരുടേതിന് തുല്യമായ ശമ്പളം! സർക്കാർ കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് ഉത്തരവ് ഉടനിറങ്ങും; 200 കിടക്കയ്ക്ക് മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 32,960 രൂപ ശമ്പളം..! 100നും 200നു ഇടയിൽ കിടക്കയുള്ള ആശുപത്രികളിൽ 29,760 രൂപ നൽകണം; 50നും 100നും താഴെ കിടക്കയുള്ളിടത്ത് 24960 രൂപയും! ജോലിയുടെ ഭാഗമായി ട്രെയിനികളെ നിയമിക്കാൻ പാടില്ലെന്നും നിർദ്ദേശം: മാലാഖമാരുടെ കണ്ണീരൊപ്പാൻ ഉറച്ച ചുവടുമായി പിണറായി സർക്കാർ
കുഫാറുകളുടെ രാജ്യത്തു നിന്നും സ്വർഗം ലഭിക്കുന്നതിനാണ് ഞാൻ ഹിജ്റ ചെയ്തത്! ഞങ്ങളെല്ലാവരും മരണം വരിക്കാൻ കാത്തിരിക്കുന്നു എന്ന് നജീബ്; ഞങ്ങൾ ഇന്ത്യക്കാരാണ്.. ഇന്ത്യയെ സ്‌നേഹിക്കുന്നു.. ഞാൻ ശപിച്ചാൽ നിനക്ക് ഒരു സ്വർഗവും കിട്ടില്ലെന്ന് തീവ്രവാദത്തിലേക്ക് പോയ മകന് ഉമ്മയുടെ മറുപടി; ഐഎസിൽ പോയ എം.ടെക് വിദ്യാർത്ഥി നജീബ് മാതാവിനയച്ച സന്ദേശങ്ങൾ മറുനാടൻ മലയാളിക്ക്