EXCLUSIVE - Page 20

പി വി അന്‍വര്‍ ആവശ്യപ്പെട്ടത് രണ്ട് സീറ്റും മുന്നണി പ്രവേശനവും വിജയിച്ചാല്‍ മന്ത്രിസ്ഥാനവും വേണമെന്ന്; നടപ്പുള്ള കാര്യമല്ലെന്ന് യുഡിഎഫ് നേതാക്കള്‍; തിരുവമ്പാടി സീറ്റ് മാത്രം വിട്ടു നല്‍കാന്‍ തയ്യാറെന്ന നിലപാടില്‍ മുസ്ലിംലീഗ്; ഇപ്പോള്‍ നിലമ്പൂരില്‍ പിന്തുണ, മറ്റു കാര്യങ്ങളെല്ലാം പിന്നീട് നോക്കാമെന്ന നിലപാടില്‍ സതീശന്‍; അന്‍വര്‍ അടങ്ങുന്നത് ലീഗിന്റെ തിരുവമ്പാടി ഓഫറില്‍
എംഎസ്‌സി എല്‍സ ത്രീ വിഴിഞ്ഞത്ത് നങ്കൂരമിട്ടപ്പോഴേ കപ്പല്‍ മറിഞ്ഞ വശത്തേക്ക് ചരിവ്; ആ സമയത്ത് ബര്‍ത്തില്‍ ഉണ്ടായിരുന്ന മറ്റുരണ്ടു ഫീഡര്‍ കപ്പലുകള്‍ക്കും ചരിവില്ല; തെളിവായി അപകടത്തിന് മുമ്പെടുത്ത വീഡിയോ പുറത്ത്; കാലാവധി കഴിഞ്ഞ എല്‍സ ത്രീയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിലും സംശയം; കപ്പല്‍ മുങ്ങിയതില്‍ ദുരൂഹതയേറുന്നു
വിദേശത്തെ പ്രമുഖ കമ്പനിയുമായി കരാർ, 75 ജീവനക്കാരെ ആവശ്യമുണ്ട്; 6 മാസം ശമ്പളത്തോടെ പരിശീലനമെന്ന വ്യാജേന ലക്ഷങ്ങൾ കൈപ്പറ്റി ഉദ്യോഗാർത്ഥികളെ അസർബൈജാനിലെത്തിച്ചു; ആഴ്ചകൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പുറത്ത് വന്നത് വൻ തട്ടിപ്പ്; തട്ടിപ്പിനിരയായത് നിരവധി പേർ; പ്രതികൾക്കായി ഇരുട്ടിൽ തപ്പി പോലീസ്
പരാതിക്കാരന്‍ ഉണ്ണിയും പൃഥ്വിയും അടക്കം മിക്ക സിനിമക്കാരുടെയും സോഷ്യല്‍ മീഡിയ പ്രൊമോട്ടര്‍; തര്‍ക്ക കാരണം ഉണ്ണിക്കെതിരെ യുവതിയോട് നുണ പറഞ്ഞത്; ചോദിയ്ക്കാന്‍ ചെന്നപ്പോള്‍ കൂളിംഗ് ഗ്ലാസ് വച്ചത് വിഷയം വഷളാക്കി; എല്ലാറ്റിനും സാക്ഷിയായി സിസി ടിവി കാമറകള്‍; ഉറ്റ ചങ്ങാതിമാരായ ടൊവിനോയും ഉണ്ണി മുകുന്ദനും തര്‍ക്കമെന്ന് വരുത്തി തീര്‍ക്കാന്‍ ഉണ്ടായ അടിപിടി കേസിന്റെ കഥ
അവസാനമായി കണ്ടപ്പോള്‍ സംസാരിച്ചത് ജാമ്യം എടുക്കുന്നതിനെ കുറിച്ച്; ഫോണ്‍ വിളിക്കാനുള്ള സൗകര്യവും അനുവദിച്ചിരുന്നില്ല; അച്ഛനും അമ്മയും തിരിഞ്ഞു നോക്കാത്തതും പ്രതിസന്ധി; അതീവ സുരക്ഷാ മേഖലയില്‍ മുണ്ടിലെ ആത്മഹത്യാ ശ്രമം അവിശ്വസനീയം; അഫാനെ കാണാന്‍ അഭിഭാഷകനെ പോലും അനുവദിക്കുന്നില്ല; ദുരൂഹത സംശയിച്ച് അഫാന്റെ അഡ്വക്കേറ്റ്; അഡ്വ വി സജു മറുനാടനോട്
നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും; ആര്യാടന്റെ മകനെ മത്സരിപ്പിക്കാന്‍ കെപിസിസിയില്‍ ധാരണ; മുസ്ലീം ലീഗും ഷൗക്കത്തിന് അനുകൂലം; അറിയേണ്ടത് ഡല്‍ഹി മനസ്സ് മാത്രം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം നയം വ്യക്തമാക്കാന്‍ സിപിഎം; വോട്ടു കൂട്ടാനുള്ള സ്ഥാനാര്‍ത്ഥിയെ ബിജെപിയും കളത്തില്‍ ഇറക്കും; എല്‍ഡിഎഫിനെതിരേ യുഡിഎഫിലെ ഏത് ചെകുത്താനും ജയിക്കുമെന്ന് അന്‍വറും
കണ്ണൂരില്‍ എട്ടുവയസുകാരിയെ പിതാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്ക് വെച്ചത് ക്രൂരതയ്ക്ക് ശിക്ഷ ഉറപ്പാക്കാന്‍; പോലീസിന്റെ വീഴ്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് വ്‌ലോഗര്‍ അഭിലാഷ് കാരിച്ചേരി; കുട്ടികളെ സ്‌കൂളില്‍ വിട്ടിരുന്നില്ല; മാമച്ചനെതിരെ ജുവനൈല്‍ ജസ്റ്റിസ് അടക്കമുള്ള വകുപ്പുകള്‍; പ്രതികരിച്ചത് അച്ഛനെന്ന നിലയിലല്ല മനുഷ്യനെന്ന നിലയിലെന്ന് അഭിലാഷ് കരിച്ചേരി
കോയിപ്രത്തെ കഞ്ചാവ് കേസ് പ്രതിയുടെ ദൂരുഹ തൂങ്ങിമരണം; സുരേഷിനെ മര്‍ദിച്ചുവെന്നൊരു മൊഴിയെടുത്ത് പുതിയ എഫ്ഐആര്‍ ഇട്ടു; പ്രതിയുടെ ബൈക്കിന് പിഴ ഒടുക്കേണ്ടി വന്നത് മര്‍ദന കാരണം; പോലീസിനെ വെള്ള പൂശാനുള്ള എഫ്ഐആര്‍ തിരച്ചടിച്ചേക്കും; തിടുക്കത്തിലുള്ള നടപടികള്‍ വിരല്‍ ചൂണ്ടുന്നത് പോലീസ് മര്‍ദനത്തിലേക്കോ?
14 വര്‍ഷം മുന്‍പ് വഴി കെട്ടിയടച്ച അയല്‍വാസിയുടെ പക്കല്‍ നിന്നും 5 സെന്റ് സ്ഥലം വാങ്ങി; ഭിന്നശേഷിക്കാരനായ മകനെ ഇപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മതില്‍ ചാടിക്കടക്കണം; വണ്ടാനത്തെ കാട്ടുങ്ങല്‍ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് പറയാനുള്ളത് സമാനതകളില്ലാത്ത ദുരിതം; ഈ കണ്ണില്‍ ചോരയില്ലായ്മയും സാംസ്‌കാരിക കേരളത്തില്‍
പ്രതി മൂന്ന് സഹോദരന്മാരില്‍ ഇളയവന്‍; കണ്‍സ്ട്രക്ഷന്‍ പണിക്ക് പോകുന്ന അവിവാഹിതന്‍; ആ വീട്ടില്‍ വിവാഹം കഴിച്ചത് പുഴയില്‍ അമ്മ എറിഞ്ഞു കൊന്ന മൂന്ന് വയസ്സുകാരിയുടെ അച്ഛന്‍ മാത്രം; ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ അമ്മയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന കൗണ്‍സിലറുടെ വെളിപ്പെടുത്തലില്‍ എല്ലാം ഉണ്ടായിരുന്നു; ചാലക്കുടി പുഴയിലെ ദുരന്തത്തിന് പിന്നില്‍ കൊച്ചച്ഛന്റെ ദുര്‍നടപ്പ്
മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധ കുറിപ്പിറക്കിയിട്ടും മന്ത്രി രാജേഷ് നേരം ഇരുട്ടും വരെ മൗനം തുടര്‍ന്നു; മന്ത്രിയുടെ വിശദീകരണം ഉറപ്പാക്കിയത് എംവി ഗോവിന്ദന്റെ ഫോണ്‍ വിളിയെന്ന് സൂചന; കൂട്ടുത്തരവാദിത്തമില്ലായ്മയില്‍ തദ്ദേശ മന്ത്രിയെ പാര്‍ട്ടി ശാസിച്ചെന്നും റിപ്പോര്‍ട്ട്; മുഖ്യമന്ത്രി അതൃപ്തിയില്‍ തുടരുന്നു; മന്ത്രിയെ പുറത്താക്കാത്തത് വിവാദങ്ങള്‍ പുതിയ തലത്തില്‍ എത്തുന്നത് തടയാന്‍
പണം ചെലവഴിച്ച തദ്ദേശത്തെ പൂര്‍ണമായും ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചുമാറ്റാന്‍ ശ്രമിച്ചെന്ന തര്‍ക്കം വാര്‍ത്തയായിട്ടും നിഷേധിക്കാത്ത മന്ത്രി എംബി രാജേഷ്; സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്ന ചര്‍ച്ചയുണ്ടായിട്ടും നിഷേധക്കുറിപ്പ് ഇറക്കാത്ത തദ്ദേശ മന്ത്രിയുടെ നിലപാടില്‍ മുഖ്യമന്ത്രി അതൃപ്തന്‍; മരുമകനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടിറങ്ങിയിട്ടും വിവാദം തീരുന്നില്ല; മന്ത്രി രാജേഷിന് താക്കീത് വന്നേക്കും