Right 1പുളിമൂട് ജംഗ്ഷനിലെ കൂട്ടുകാരന് പ്രശോഭിന്റെ കടയിലേക്ക് ഗൗതം കെ എല്‍-5 എപി 6465 എന്ന മാരുതി സുസുക്കി ബെര്‍സ കാറില്‍ പോയത് രാതി ഏഴു മണിയോട; എട്ടു മണി കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് വരുന്നുവെന്ന് അമ്മയെ മൊബൈലില്‍ വിളിച്ചു പറഞ്ഞു; കാത്തിരുന്ന് മടുത്ത് ആ അമ്മയും അച്ഛനും പോലീസ് സ്റ്റേഷനിലെത്തി; പുലര്‍ച്ച മകന്റെ മൃതദേഹവും കിട്ടി; വിജയകുമാറിന്റേയും മീരയുടേയും ജീവനെടുത്തതും കാറിനുള്ളില്‍ രക്തമൊഴുക്കിയവരോ?മറുനാടൻ മലയാളി ബ്യൂറോ22 April 2025 12:57 PM IST
EXCLUSIVEനെഞ്ചത്തും കഴുത്തിലും ഉള്ള ആഴമുള്ള മുറിവുകള്‍ ഗൗതമിന്റെ ജീവനെടുത്തു; മൃതദേഹം കണ്ടെത്തിയത് ട്രാക്കില്‍ നിന്നും; ഇന്‍ക്വസ്റ്റും പോസ്റ്റ് മോര്‍ട്ടവും പരിശോധിച്ച് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് എത്തിയത് കൊലപാതക സാധ്യതയിലേക്ക്; അന്വേഷണത്തിന് സിബിഐ നോ പറഞ്ഞിട്ടും കോടതി അനുവദിച്ചില്ല; കേന്ദ്ര ഏജന്‍സി കേസെടുത്ത് ഒരു മാസമായപ്പോള്‍ ആ അച്ഛനും അമ്മയും കൊല്ലപ്പെട്ടു; ഇരട്ട കൊലപാതകം സിബിഐ ഭയത്തില്‍? ഹൈക്കോടതി ഉത്തരവ് മറുനാടന്മറുനാടൻ മലയാളി ബ്യൂറോ22 April 2025 12:19 PM IST
Top Storiesകൊച്ചി നോര്‍ത്ത് പോലീസിന്റെ അറസ്റ്റില്‍ ആശ്വാസമാകുന്നത് സിനിമാ സംഘടനകള്‍ക്കും; നടന്റെ പേര് പുറത്തു വന്നതില്‍ പ്രതിഷേധിച്ച് വിന്‍സി അലോഷ്യസ് പരാതിയില്‍ നിന്നും പിന്മാറിയാലും ഇനി കുഴപ്പമില്ല; അറസ്റ്റില്‍ സ്ഥിരീകരിച്ചത് ലഹരി ഉപയോഗം; നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു കൊല്ലം സിനിമാ വിലക്കും വരുംസ്വന്തം ലേഖകൻ19 April 2025 3:15 PM IST
Top Storiesചീഫ് എഞ്ചിനിയര്‍മാര്‍ 6000 നല്‍കണം; സൂപ്രണ്ടിംഗ് എഞ്ചിനിയര്‍മാര്‍ അയ്യായിരവും; വകുപ്പ് മേധാവിയുടെ വിരമിക്കല്‍ ആഘോഷം കെങ്കേമമാക്കാന്‍ പീകോക്ക് ബ്ലൂവും! മന്ത്രിയേയും അഡീഷണല്‍ ചീഫ് സെക്രട്ടറിയേയും ഒഴിവാക്കി പിരിവ് പട്ടിക; 'ഫയലുകളില്‍ ജീവന് കാണാത്തവര്‍' ചെയ്തു കൂട്ടുന്നത്മറുനാടൻ മലയാളി ഡെസ്ക്19 April 2025 11:50 AM IST
Right 1പറഞ്ഞതെല്ലാം എഴുതി എടുത്ത ചീഫ് സെക്രട്ടറി; മറ്റു രണ്ടു ജീവനക്കാരും എല്ലാം കുറിച്ചെടുത്തു; ആ ഹിയറിംഗ് പ്രൊഫഷണലിസത്തിന്റേത്; ഗൗരവം വിടാതെ 'മൊടയില്ലാത്ത' നടപടികള്‍; ഇനി അറിയേണ്ടത് മുഖ്യമന്ത്രിയുടെ തീരുമാനം; പ്രശാന്തിനെ തിരിച്ചെടുക്കേണ്ടി വരും; പ്രെമോഷന് നല്കാതിരിക്കാന് കുതന്ത്രം?മറുനാടൻ മലയാളി ബ്യൂറോ19 April 2025 7:25 AM IST
Right 1ക്ലൗഡ് 9 ബാറിന് മുന്നിലെ പെട്രോള്‍ പമ്പിന് സമീപം അടിപിടി; ജാമ്യം എടുക്കാന്‍ സഹായിച്ചത് പിജി മനു; ഒക്ടോബറിലെ വീഡിയോ പകര്‍ത്തല്‍ വാര്‍ത്തയാക്കിയത് 'ലഹരി'യ്ക്കെതിരെ പോരാട്ടം നടത്തുന്ന ചാനല്‍; ആ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ അഭിഭാഷകനായില്ല; കൊടുംക്രിമിനലിന്റെ ബ്ലാക്ക് മെയിലിങിന് കൂട്ടു നിന്നവരും സംശയ നിഴലില്‍; ആനന്ദവല്ലീശ്വരത്തെ തൂങ്ങിമരണത്തില്‍ വസ്തുതകള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ17 April 2025 9:29 AM IST
EXCLUSIVEജിലേബി വിറ്റ് നടന്നയാള്‍ പെട്ടെന്നൊരുനാള്‍ ആള് ദൈവമായി; ജിലേബി സ്വാമി എന്ന പേരുദോഷം മാറ്റാന്‍ യുകെയിലേക്ക് മാറി; ശ്രീലങ്കക്കാരുടെ കണ്‍കണ്ട ദൈവമായി മാറിയതോടെ ശത കോടീശ്വരനായി; പീഡന കേസില്‍ വിചാരണ നേരിട്ടത് റിപ്പോര്‍ട്ട് ചെയ്ത മറുനാടനെ ഭീഷണിപ്പെടുത്തി രംഗത്തെത്തി; ഒടുവില്‍ മുരളീ കൃഷ്ണ എന്ന ശരവണ ബാബക്ക് ഏഴ് വര്‍ഷം തടവ് വിധിച്ച് യുകെ കോടതിമറുനാടൻ മലയാളി ബ്യൂറോ16 April 2025 7:20 AM IST
EXCLUSIVEസുകാന്തിനെതിരെ നടപടി എടുത്തെങ്കിലും ഉത്തരവ് നേരിട്ട് കൈമാറാന്‍ കഴിയാത്തത് സാങ്കേതിക തടസ്സം; വീടും പൂട്ടി അച്ഛനേയും അമ്മയേയും കൊണ്ട് എടപ്പാളുകാരന് മുങ്ങിയതു കൊണ്ട് സസ്പെന്ഷന് തീരുമാനം പ്രാബല്യത്തില്‍ വരുന്നില്ല; ഐബി ഉദോഗസ്ഥകളെ പാട്ടിലാക്കി ചതിക്കുന്നത് സുകാന്തിന്റെ സ്ഥിരം രീതി; ആ വിരുതന് ഒളിവില്‍ തുടരുമ്പോള്സ്വന്തം ലേഖകൻ15 April 2025 7:38 AM IST
Right 1റീവാല്യുവേഷന് അടയ്ക്കേണ്ടത് പേപ്പര്‍ ഒന്നിന് ആയിരം; 75 ദിവസത്തിനുള്ളില്‍ ഫലപ്രഖ്യാപനം വേണമെന്ന് ചട്ടം; ഫീസടച്ച് റീവാല്യുവേഷന് നല്കി എട്ടു മാസമായിട്ടും ഫലമില്ല; മൂന്നുവര്‍ഷ എല്‍എല്‍ബിയുടെ രണ്ടാം സെമസ്റ്ററിലെ 'പ്രോപ്പര്‍ട്ടി ലോ' ഉത്തര കടലാസിന് എന്തു പറ്റി? കേരളത്തിന് പുറത്തേക്ക് ഉത്തരക്കടലാസ് അയച്ചെന്ന് സൂചന; കേരളാ സര്‍വ്വകലാശാലയില്‍ 'ഉത്തര കടലാസ്' വിവാദം വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ13 April 2025 12:36 PM IST
EXCLUSIVEകെഎം എബ്രഹാമിന്റെ രാജി നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി; കോടതി കുറ്റക്കാരനെന്ന് വിധിക്കും വരെ താനൊപ്പമുണ്ടെന്ന സന്ദേശം ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നല്കി പിണറായി; മാസപ്പടിയിലെ സംശയങ്ങളില്‍ സിബിഐ കേസെടുത്താലുള്ള പ്രതിസന്ധി തിരിച്ചറിഞ്ഞുള്ള മുഖ്യന്റെ തീരുമാനമെന്ന വിലയിരുത്തല്‍ ശക്തം; ഹൈക്കോടതി പരമാര്‍ശം വിനയാകും; ശിവശങ്കറിനെ പോലെ എബ്രഹാമും അഴിക്കുള്ളിലാകുമോ?മറുനാടൻ മലയാളി ബ്യൂറോ13 April 2025 10:45 AM IST
Right 1പി ജെ കുര്യനെ തള്ളിയത് രാഹുല്‍ ഗാന്ധി; അടൂര്‍ പ്രകാശിനെ വെട്ടിയത് സുധീരന്; റോജി പ്രായത്തിലും കെ സി ജോസഫ് ഗ്രൂപ്പിലും വീണപ്പോള്‍ ബെന്നിക്ക് വിനയായത് ഓര്‍ത്തഡോക്സ് വിരോധം; ആകെ അവശേഷിക്കുന്നത് ആന്റോ ആന്റണി മാത്രം: ഇന്ദിരാഭവനില്‍ എത്താത്ത സുധാകരനെ വേണ്ടന്ന് ഹൈക്കമാന്‍ഡും പറഞ്ഞിട്ടും പകരം പറ്റിയ ഈഴവ- ക്രൈസ്തവ നേതാവിനെ കിട്ടാതെ വലഞ്ഞ് കോണ്ഗ്രസ്സ്മറുനാടൻ മലയാളി ബ്യൂറോ12 April 2025 1:14 PM IST
Top Storiesഹൈസ്കൂള്‍ അധ്യാപകര്‍ എല്ലാം ഉത്തരകടലാസ് മൂല്യ നിര്‍ണ്ണയത്തില്‍; എട്ടാം ക്ലാസില്‍ 'ഇ ഗ്രേഡ്' കിട്ടിയവരെ പൊതു അറിവില്‍ മിടുക്കന്മാരാക്കാനുളള ക്ലാസ് എടുക്കുന്നത് എല്‍പി സ്കൂള്‍ അധ്യാപകരോ? ഹിന്ദിയില്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് ക്ലാസ് എടുക്കാന്‍ ടീച്ചര്‍മാരുടെ അഭാവം രൂക്ഷം; എല്ലാവരേയും ഇത്തവണേയും ജയിപ്പിക്കേണ്ടി വരും; ബോധമില്ലാ പരിഷ്കാരം വിദ്യാഭ്യാസത്തിന് ഭൂഷണമോ?മറുനാടൻ മലയാളി ബ്യൂറോ11 April 2025 12:07 PM IST