Lead Storyആലപ്പുഴ ജിംഖാനയുടെ സംവിധായകന് വലിച്ചത് കൊച്ചിയിലെ 'അതിസമ്പന്ന കുടുംബാംഗം' വഴി കിട്ടിയ കഞ്ചാവ്; വാണിജ്യ മേഖലയെ നിയന്ത്രിക്കുന്ന കുടുംബത്തിലെ യുവാവിനെ എക്സൈസ് ചോദ്യം ചെയ്യുന്നത് ലഹരി മാഫിയയുടെ വഴി അറിയാന്; പണക്കാരനായ യുവാവ് മൊഴി നല്കാന് എത്തുമോ എന്നത് സംശയത്തില്; മറൈന് ഡ്രൈവിലെ പൂര്വ ഗ്രാന്ഡ് ബേയില് കുരുക്കഴിയുമോ?മറുനാടൻ മലയാളി ബ്യൂറോ1 May 2025 11:23 AM IST
Top Storiesഇന്ത്യക്കാര്ക്ക് മാത്രമായി പുതിയ വിസ റൂട്ട് അനുവദിച്ചേക്കും; യുകെയില് താല്ക്കാലികമായി ജോലി ചെയ്യുന്നവരെ പെന്ഷന് ബാധ്യതയില് നിന്ന് ഒഴിവാക്കും; യുകെയിലേക്ക് പോകുന്ന സകലര്ക്കും രജിസ്ട്രേഷന് നിര്ബന്ധമാക്കും: ഇന്ത്യയും ബ്രിട്ടനും തമ്മില് പുതിയ വ്യാപാര കരാര് ഒപ്പിടാനുള്ള അന്തിമ ചര്ച്ചകള് നടക്കുമ്പോള് ഈ മാറ്റങ്ങള് നടന്നേക്കുമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ1 May 2025 7:38 AM IST
Right 1പുലിപ്പല്ലില് വേടനെ വേട്ടയാടി പിടിക്കാന് നടത്തിയത് അസാധാരണ നീക്കം; അതിലും അസാധാരണം സംഭവിച്ചത് വനംവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറിയുടെ ഓഫീസില്; ദിവസങ്ങള്ക്ക് മുമ്പ് അഴിമതി കേസില് അറസ്റ്റിലായ പാലോട് റേഞ്ച് ഓഫീസര്ക്ക് വീണ്ടും അതേ തസ്തികയില് നിയമനം; എല്ലാം മന്ത്രി അറിഞ്ഞെന്ന് ഉത്തരവില് എഴുതി ചേര്ത്ത ഐഎഎസുകാരന്; ആ അതിവിചിത്ര ഉത്തരവ് മറുനാടന് പുറത്തു വിടുന്നു; വനം ആസ്ഥാനത്ത് അമര്ഷം പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ1 May 2025 7:33 AM IST
EXCLUSIVEമാര്ച്ച് മൂന്നിന് ബ്രിട്ടന് നല്കിയത് മുന്നറിയിപ്പോ? പഹല്ഗാമിലെക്ക് ബ്രിട്ടീഷ് സഞ്ചാരികള് പോകുന്നത് സൂക്ഷിക്കണമെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ് ഇന്ത്യന് ഇന്റലിജന്സ് കണ്ടില്ലെന്ന് നടിച്ചത് തീവ്രവാദികള്ക്ക് തുണയായോ? താഴ് വര ശാന്തമെന്ന പ്രതീതി പരന്നത് ഇന്ത്യയുടെ കണ്ണ് വെട്ടിക്കാന് തീവ്രവാദികള്ക്ക് സഹായമായെന്നു നിരീക്ഷണം; മോദിക്ക് മേനി നടിക്കാന് കഴിയില്ലെന്ന് അല് ജസീറയടക്കമുള്ള മാധ്യമങ്ങള്; ബിബിസിക്ക് ഇന്ത്യയുടെ താക്കീത്കെ ആര് ഷൈജുമോന്, ലണ്ടന്30 April 2025 10:45 AM IST
Lead Storyമന്ത്രിമാരും ഐഎഎസ് ഏമാന്മാര്ക്കും നിശ്ചിത കിലോ മീറ്റര് ഓടിയാല് പുതിയ വാഹനം ഉടന് നല്കും; പാവപ്പെട്ടവര്ക്ക് മരുന്ന് എത്തിക്കുന്ന വണ്ടിയ്ക്ക് 15 കൊല്ലം കാലാവധി പൂര്ത്തിയായി പിന്വലിച്ചാലും പുതിയത് വാങ്ങി നല്കില്ല; ആരോഗ്യ കേരളത്തിന് അപമാനമായി ഒരു 'ഇ എസ് ഐ ദുരവസ്ഥ'! സാമ്പത്തിക പ്രതിസന്ധിയില് നട്ടം തിരിഞ്ഞ് ശിവന്കുട്ടിയുടെ 'തൊഴില് ആരോഗ്യം'വൈശാഖ് സത്യന്26 April 2025 1:59 PM IST
Right 1പല മില്ലുകാരും ബോധപൂര്വം നെല്ല് സംഭരണത്തിന് ശേഷം പിആര്എസ് നല്കാന് വൈകിപ്പിക്കുന്നു; ആ രസീത് കിട്ടിയവര്ക്ക് വിളവിന്റെ വില ബാങ്കുകള് നല്കുന്നുമില്ല; പാലക്കാട്ടേയും തൃശൂരിലേയും കുട്ടനാട്ടിലേയും നെല്ലറകളില് ഇപ്പോള് വീഴുന്നത് കര്ഷ കണ്ണീര്; അതിവേഗ ഇടപെടല് ഇല്ലെങ്കില് വീണ്ടും കര്ഷക ആത്മഹത്യകള് ഉറക്കം കെടുത്തും; വേണ്ടത് ആര്ജ്ജവമുള്ള രക്ഷാ നടപടികള്; കൃഷി മന്ത്രി വായിച്ചറിയാന്വൈശാഖ് സത്യന്26 April 2025 11:34 AM IST
EXCLUSIVEഫ്ളക്സ് ബോര്ഡ് അരുതെന്ന് പറഞ്ഞ ഹൈക്കോടതി; പാര്ട്ടി സമ്മേളനത്തിന് അതുമായി എത്തിയത് തദ്ദേശം ഭരിക്കുന്ന നേതാവിന്റെ അടുത്ത ബന്ധു; പാവം ടാക്സി ഡ്രൈവര് പറ്റില്ലെന്ന് പറഞ്ഞത് സഖാക്കള്ക്ക് പിടിച്ചില്ല; അടിയും തൊഴിയും പിന്നെ കാര് തകര്ക്കലും; ഇത് 2025ലെ 'നവകേരളം'! കുന്നംകുളത്ത് നീതി തേടി അലഞ്ഞ് ഷാജി; ചെറുവില് അനക്കാത്ത പോലീസ് അനാസ്ഥയുടെ കഥവൈശാഖ് സത്യന്24 April 2025 12:25 PM IST
Right 1വേദന കുറവില്ലെന്ന് പറഞ്ഞപ്പോള് വസ്ത്രം മാറ്റാന് ആവശ്യപ്പെട്ട ഡോക്ടര്; വെളിയന്നൂര് സര്ക്കാര് ആയുര്വേദ ആശുപത്രിയില് തോളെല്ലിന് പരിക്കേറ്റാല് ചികില്സിക്കുന്നത് മാറിടത്തില്! ആ വിരുതനെതിരെ ഇനിയും അച്ചടക്ക നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്; ഡോ ഫക്രുദീനെ അറസ്റ്റു ചെയ്യാന് പോലീസിനും മടി; ആര്യനാട്ടെ ഈ ദളിത് പീഡനം ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ23 April 2025 12:38 PM IST
Right 1വിദേശിയുമായുള്ള മകളുടെ വിവാഹം ആഘോഷ പൂര്വ്വം ആറു മാസം മുമ്പ് നടത്തിയത് ഇന്ദ്രപ്രസ്ഥയില്; സെപ്റ്റംബറില് വീട്ടില് നിന്നും ഐഫോണ് മോഷണം പോയി; മൊബൈല് ഉപയോഗിച്ച് അക്കൗണ്ടില് നിന്നും പണം പിന്വലിച്ചതോടെ മോഷണക്കേസ് സാമ്പത്തിക കുറ്റകൃത്യമായി; ആസമുകാരന് ജാമ്യത്തില് പുറത്തിറങ്ങിയത് ദിവസങ്ങള്ക്ക് മുമ്പ്; തിരുവാതിക്കലില് പോലീസ് അന്വേഷണം അമിത്തിന് പിറകെശ്യാം സി ആര്22 April 2025 3:41 PM IST
Right 1സ്ഥിരം വാച്ച് മാന് അവധിക്ക് പോയപ്പോള് പകരക്കാരനായി കൊണ്ടു വന്നത് ഇന്ദ്രപ്രസ്ഥയിലെ ജോലിക്കാരനെ; ഒരു മാസം പണിയെടുത്തപ്പോള് ഭാര്യയേയും കൊണ്ടു വന്ന അമിത്; 15 ദിവസം കഴിഞ്ഞ് ഇരുവരും അപ്രത്യക്ഷര്; രണ്ടു തവണ മതില് ചാടി കടന്നു; രണ്ടാം ചാട്ടത്തില് പോയത് പതിനായിരങ്ങള് വിലയുള്ള ഫോണ്; ഭാര്യയേയും ഭര്ത്താവിനേയും പോലീസ് പിടിച്ചത് ആസമില് നിന്നും; തിരുവാതുക്കലില് അമിതിനെ സംശയിക്കാന് കാരണമെന്ത്?ശ്യാം സി ആര്22 April 2025 2:47 PM IST
Right 1വീടിന്റെ മതിലില് അമിത്ത് എന്നും രാജേഷ് എന്നും ഹാദിയയെന്നും കുറിച്ചത് അന്വേഷണം വഴി തെറ്റിക്കാനോ? മകന്റെ മരണത്തിന് പിന്നിലെ ശക്തികള് നല്കിയ ക്വട്ടേഷനോ തിരുവാതുക്കലിലെ കൊലകള്? നായ ചത്തതും സിസിടിവി കൊണ്ടു പോയതും ആസൂത്രണത്തിന്റെ തെളിവ്; ജാമ്യത്തില് ഇറങ്ങിയ വീട്ടു ജോലിക്കാരന് സംശയ നിഴലില്; വിജയകുമാറിനേയും ഭാര്യയേയും കൊലപ്പെടുത്തിയത് പ്രഫഷണല് കൊലയാളികളോ?ശ്യാം സി ആര്22 April 2025 1:52 PM IST
Right 1പുളിമൂട് ജംഗ്ഷനിലെ കൂട്ടുകാരന് പ്രശോഭിന്റെ കടയിലേക്ക് ഗൗതം കെ എല്-5 എപി 6465 എന്ന മാരുതി സുസുക്കി ബെര്സ കാറില് പോയത് രാതി ഏഴു മണിയോട; എട്ടു മണി കഴിഞ്ഞപ്പോള് വീട്ടിലേക്ക് വരുന്നുവെന്ന് അമ്മയെ മൊബൈലില് വിളിച്ചു പറഞ്ഞു; കാത്തിരുന്ന് മടുത്ത് ആ അമ്മയും അച്ഛനും പോലീസ് സ്റ്റേഷനിലെത്തി; പുലര്ച്ച മകന്റെ മൃതദേഹവും കിട്ടി; വിജയകുമാറിന്റേയും മീരയുടേയും ജീവനെടുത്തതും കാറിനുള്ളില് രക്തമൊഴുക്കിയവരോ?മറുനാടൻ മലയാളി ബ്യൂറോ22 April 2025 12:57 PM IST