EXCLUSIVEനിയമം പറയുന്നത് പതിനായിരം രൂപയിൽ താഴെ ശമ്പളമുള്ള നൂറോളം നേതാക്കളെ സ്ഥലംമാറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ; തൊഴിലാളിയുടെ പേരിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തൊഴിലാളികൾ അല്ലാത്ത 270ഓളം പേർ; സിഐടിയു ജനറൽ സെക്രട്ടറിയടക്കം 29 ഭാരവാഹികളിൽ 18 പേരും തൊഴിലാളികൾ അല്ല; നേതാക്കളുടെ സ്ഥലംമാറ്റ സംരക്ഷണം കണ്ട് ഞെട്ടി കെഎസ്ആർടിസിയെ നന്നാക്കാൻ ഇറങ്ങിയ തച്ചങ്കരി24 May 2018 4:40 PM IST
EXCLUSIVEപത്തു പേരൊഴികെ കെഎസ്ആർടിസിയിലെ മുഴുവൻ ഉദ്യോഗസ്ഥരുടേയും പേഴ്‌സണൽ ഡ്രൈവർമാരെ പിൻവലിച്ച് സിഎംഡി; ഇനി മാനേജർമാർക്ക് കെഎസ്ആർടിസിയിൽ യാത്ര ചെയ്യേണ്ടിവരും; ഹെഡ്ക്വാർട്ടേഴ്‌സിൽ മാത്രം 44 ലാൻഡ് ഫോൺ കണക്ഷനുകൾ എന്നു കണ്ടെത്തി എല്ലാം റദ്ദുചെയ്യാൻ നീക്കം; ഒരിക്കലും ഉപയോഗിക്കാത്ത എംഡിയുടെ ഫോണിലും ആയിരങ്ങളുടെ ബിൽ; ഇസ്രയേൽ-പോളണ്ട് സന്ദർശനം കഴിഞ്ഞെത്തിയ തച്ചങ്കരി വീണ്ടും പണിതുടങ്ങിമറുനാടന് മലയാളി22 May 2018 6:14 PM IST
EXCLUSIVEയുഡിഎഫ് നേതാക്കളുടെ ആശങ്ക മാറി; ചെങ്ങന്നൂരിൽ കെ എം മാണിയുടെ പിന്തുണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് തന്നെയെന്ന് മറുനാടനോട് സ്ഥിരീകരിച്ച് മാണിയുടെ അടുത്ത വൃത്തങ്ങൾ; ജോസഫിനൊപ്പം നിന്ന് ഉറച്ച നിലപാട് എടുത്തത് ജോസ് കെ മാണി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുൻകൈ ലഭിച്ചതോടെ ഉഷാറായി യുഡിഎഫ്22 May 2018 11:01 AM IST
EXCLUSIVEകണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ20 May 2018 8:07 PM IST
EXCLUSIVEറെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ20 May 2018 12:17 PM IST
EXCLUSIVEആവിയും ബഹളവും വെളിച്ചവും ദു:സ്വപ്നങ്ങളും നിങ്ങളുടെ ഉറക്കം കെടുത്താറുണ്ടോ? ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപ് ഇക്കാര്യങ്ങൾ ചെയ്താൽ സുഖനിദ്ര ഉറപ്പ്19 May 2018 2:46 PM IST
EXCLUSIVEബാല പീഡനത്തിന് ഇരയായി നിർഭയ കേന്ദ്രത്തിൽ കഴിഞ്ഞ പെൺകുട്ടിയെ പിതാവിനൊപ്പം നിർബന്ധിച്ച് പറഞ്ഞയക്കാൻ സമ്മർദ്ദം ചെലുത്തി ചെൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായ വൈദികനും കന്യാസ്ത്രീയും; പെൺകുട്ടിയെ പലർക്കായി കാഴ്‌ച്ചവെച്ച മാതാവ് താമസിക്കുന്ന വീട്ടിലേക്ക് വിടുന്നത് സുരക്ഷിതമല്ലെന്നിരിക്കെ പിതാവിനൊപ്പം വിട്ടത് യാതൊരു സുരക്ഷയും ഒരുക്കാതെ; ചേച്ചിയുടെ കല്യാണത്തിന്റെ മറവിലെ നീക്കം ഇടുക്കിയിലെ ഉന്നത പീഡകനെ കേസിൽ നിന്നും രക്ഷിക്കാൻ; കേസൊതുക്കാൻ ഇടപെടുന്നത് ഭരണത്തിലെ ഉന്നതൻ18 May 2018 7:37 PM IST
EXCLUSIVEഉമ്മൻ ചാണ്ടിക്കെതിരായ പീഡനാരോപണം നിലനിൽക്കും; ജയിലിൽ വച്ച് കത്തെഴുതിയത് ബാലകൃഷ്ണ പിള്ള സാറിന് കൊടുക്കാൻ; അദ്ദേഹം അന്ന് യുഡിഎഫിലായതിനാൽ സത്യം പുറത്തു വന്നില്ല; സോളാറിൽ സത്യം തെളിയിക്കാൻ സുപ്രീംകോടതിയിലും പോകൂം; കർണ്ണാടകത്തിൽ കെസിയേയും പിസിയേയും പ്രചരണ ചുമതല ഏൽപ്പിച്ച രാഹുൽ ഗാന്ധി ഇൻകേപ്പബിൾ നേതാവും; സോളാർ നായിക സരിത എസ് നായർ മറുനാടനോട്16 May 2018 3:18 PM IST
EXCLUSIVEആർ എസ് എസുകാരായി ഉള്ളത് അറുപതോളം പേർ; നേതൃത്വമറിയാതെ വഴി വിട്ട് ജീവിക്കുന്നവർ എന്തിനും ഏതിനും തയ്യാർ; റിയൽ എസ്റ്റേറ്റ് ബ്രോക്കർ പണിയും മേനിപറച്ചിലും പതിവ് രീതി; എതിരാളിയെ ആക്രമിച്ച കൊലപ്പെടുത്തിയ വീരചരിതങ്ങളും ഏറെ; പാർട്ടി ക്രിമിനലുകൾ എല്ലാം നിർത്തി പോയാൽ പിന്നെ ചതിയന്മാരും: ഇത് ബിജെപിക്കാരുടെ സുരക്ഷിത ഒളിത്താവളവും; പരിവാറുകാരുടെ 'മുടക്കോഴി മല'യായ ചെമ്പ്രയെന്ന ഗ്രാമത്തിന്റെ കഥ14 May 2018 3:16 PM IST
EXCLUSIVEകമ്പിവടിയും സൈക്കിൾ ചെയിനും ഇടിക്കട്ടയുമായി മിന്നൽ ആക്രമണം; നിനക്ക് ഞങ്ങളെ പ്രതിയാക്കണമല്ലേടാ..എന്ന ആക്രോശം; മരിച്ചെന്ന് കരുതി അക്രമികൾ മടങ്ങിയപ്പോൾ പൊലീസ് എത്തിയത് രണ്ട് മണിക്കൂർ കഴിഞ്ഞ്; ജീവനുണ്ടെന്ന് അറിഞ്ഞപ്പോൾ അനാശാസ്യവും ചുമത്തി; പിന്നെ കോടതിയിൽ കുറ്റവിമുക്തി; സെൻകുമാറിന്റെ ഇന്റലിജൻസും സത്യം കണ്ടെത്തി; സൈബർ സഖാക്കളുടെ പ്രചരണങ്ങൾ വ്യാജം തന്നെ; ഫസൽ കേസിൽ സത്യം കണ്ടെത്തിയതിന് നേരിടേണ്ടി വന്നത് ക്രൂര പീഡനം; മുൻ ഡിവൈഎസ് പി രാധാകൃഷ്ണൻ മറുനാടനോട്13 May 2018 12:40 PM IST
EXCLUSIVEകെഎസ്ആർടിസിയെ അടിമുടി പരിഷ്‌ക്കരിക്കാൻ 'മൈസൂർ മോഡൽ' പരീക്ഷിക്കാൻ ഒരുങ്ങി ടോമിൻ തച്ചങ്കരി; ദ്വീർഘദൂര ബസുകൾ ട്രാക്ക് ചെയ്യാൻ യൂബർ മോഡൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തും; ടെർമിനലുകളിൽ ബസ് വൈകുമെങ്കിൽ അറിയിക്കാൻ അറൈവൽ ടൈം സംവിധാനം; കൊച്ചി മെട്രോ മോഡലിൽ ട്രാവൽ കാർഡും വരുന്നു; തീവണ്ടി യാത്രക്കാരെ കൂടി ആനവണ്ടിയിലേക്ക് അടുപ്പിക്കാൻ നവീകരണ പാതയിൽ കോർപ്പറേഷൻ എംഡി11 May 2018 5:42 PM IST
EXCLUSIVEകാർഷിക സർവകലാശാലയിൽ 350തോളം അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കാൻ നീക്കം; ഓരോ നിയമനത്തിനും 30 മുതൽ 40 ലക്ഷം വരെ കൈക്കൂലി വാങ്ങാൻ നീക്കമെന്ന് ആക്ഷേപം; 14 കോടിയുടെ കൈക്കൂലിപ്പണത്തിലെ പങ്കു മോഹിച്ച് വിരമിച്ച അദ്ധ്യാപകരുടെ അസിസ്റ്റന്റ് കോച്ചിങ് കേന്ദ്രവും; അമ്പലവയൽ കേന്ദ്രത്തിൽ കാർഷിക കോളജ് തുടങ്ങുന്നത് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്താതെ10 May 2018 1:13 PM IST