EXCLUSIVEഐഎഎസ് ഐക്യം തകര്‍ക്കാനും ഭിന്നിപ്പുണ്ടാക്കാനും ഗോപാലകൃഷ്ണന്‍ ശ്രമിച്ചെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവ്; ചാര്‍ജ്ജ് മെമ്മോയില്‍ ആരോപണത്തിന്റെ വീര്യം കുറച്ചു; അങ്ങനെ മറുപടിയെ തൃപ്തികരമാക്കി; നാമക്കല്ലുകാരന്‍ താമസിയാതെ ഐഎഎസ് ഉദ്യോഗത്തില്‍ വീണ്ടുമെത്തും; ഫലം കണ്ടത് തമിഴ്‌നാട്ടിലെ രാഷ്ട്രീയ ഉന്നതന്റെ സമ്മര്‍ദ്ദമോ?മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 2:48 PM IST
EXCLUSIVEബോണ്ടിലുള്ള നിക്ഷേപത്തിന് ബോര്‍ഡ് തീരുമാനം അനിവാര്യത; 60 കോടി അനില്‍ അംബാനിയ്ക്ക് കൊടുത്ത് 2018 ഏപ്രില്‍ 26ന്; ഇക്കാര്യം ബോര്‍ഡിനെ അറിയിച്ചത് 2018 ജൂണ്‍18നും; അമ്മയുടെ സ്വാധീന കരുത്തില്‍ മകന്‍ നടത്തിയ ഇടപാട്; കെ എഫ് സിയിലെ 'ബന്ധു നിയമനം' 100 കോടി കൊണ്ടു പോയി; ഈ രേഖയില്‍ എല്ലാം വ്യക്തംമറുനാടൻ മലയാളി ബ്യൂറോ4 Jan 2025 11:28 AM IST
EXCLUSIVEബസിൽ വെച്ച് പീഡനശ്രമം; കെഎസ്ആർടിസി ഡ്രൈവർക്കെതിരായ വനിതാ കണ്ടക്ടറുടെ പരാതിയിൽ നടപടിയില്ല; ദുഷ്പ്രചാരം നടത്തി മാനസിക പീഡനവും; പ്രതി കുറ്റസമ്മതം നടത്തിയിട്ടും യുവതിയോട് അധികാരികളുടെ അവഗണനസ്വന്തം ലേഖകൻ3 Jan 2025 3:12 PM IST
EXCLUSIVEഎനിക്ക് ലൈസന്‍സ് പോലും ഇനി വേണ്ട; ബൈക്ക് പോലും ഓടിക്കില്ല; മകനെയുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്; വാഴൂരില്‍ ഇടത് വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തത് കെ എസ് ആര്‍ ടി സി ബസ്; പണി കിട്ടിയത് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക്; ഇത് അനീതിമറുനാടൻ മലയാളി ബ്യൂറോ3 Jan 2025 9:52 AM IST
EXCLUSIVEഅനില്‍ അംബാനിയ്ക്ക് വെറുതെ 60 കോടി നല്‍കിയത് സിപിഎം വനിതാ നേതാവിന്റെ മകന്‍; ബോര്‍ഡിനെ പണം നിക്ഷേപിച്ച കാര്യം അറിയിച്ചതും അനുമതി വാങ്ങിയതും രണ്ടു മാസത്തിന് ശേഷം; വാര്‍ഷിക റിപ്പോര്‍ട്ടില്‍ അംബാനിയുടെ പേര് മറച്ചു വച്ചതും ആരും ഒന്നും അറിയാതിരിക്കാന്‍; കെ എഫ് സി കൊളള അത്ര നിഷ്‌കളങ്കമല്ല!മറുനാടൻ മലയാളി ബ്യൂറോ3 Jan 2025 8:14 AM IST
EXCLUSIVEമുക്കുപണ്ട പണയ കേസില്‍ റിമാന്‍ഡിലായ കേരള ഗ്രാമീണ്‍ ബാങ്ക് അസി.മാനേജര്‍ ഡിജിറ്റല്‍ ബാങ്കിങ്ങില്‍ നടത്തിയത് വന്‍ ക്രമക്കേട്; സോഫ്റ്റ് വെയറില്‍ വ്യാജമായി ഫയലുകളുണ്ടാക്കി തട്ടിയത് ഒന്നര കോടിയോളം; തട്ടിപ്പു പണം ഭാര്യയുടെയും അമ്മയുടെയും അക്കൗണ്ടിലേക്ക് മാറ്റി; സുജേഷിനെ വീണ്ടും അറസ്റ്റു ചെയ്യുംഅനീഷ് കുമാര്‍2 Jan 2025 8:39 PM IST
EXCLUSIVEഉമാ തോമസ് കാല്‍ വഴുതി വീണതും പിടിച്ചു നിര്‍ത്താന്‍ അതിവേഗ ശ്രമം; താഴേക്ക് വീണപ്പോള്‍ നിസ്സഹായനായി നോക്കി നിന്നു; പിന്നെ അതിവേഗം പുറത്തേക്ക്; തന്റെ കടമ തിരിച്ചറിഞ്ഞ കമ്മീഷണര്‍ പുട്ട വിമലാദിത്യ; എല്ലാം കണ്ട് തലയില്‍ കൈവെച്ച മന്ത്രി സജി ചെറിയാന്‍ പിന്തുടരേണ്ടിയിരുന്നതും ആ വഴി; കമ്മീഷണര്‍ ഇരുന്നത് കുന്തം വഴുങ്ങിയ പോലെയല്ലമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 2:20 PM IST
EXCLUSIVEനാലു ഭാര്യമാരും കൊടുത്തത് പരസ്പര വിരുദ്ധമായ മൊഴി; സുഹൃത്തുക്കള്‍ എന്ന് പറയുന്നവരും വഴി തിരിച്ചുവിടുന്നു; ആത്മാര്‍തഥതയുള്ളത് സഹോദരിക്കു മാത്രം; ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് സ്ഥിരീകരിക്കാനാവുന്നില്ല; എന്നിട്ടും അന്വേഷണത്തില്‍ ഏറെ മുന്നേറി ക്രൈംബ്രാഞ്ച്; മാമി കേസില്‍ വഴിത്തിരുവെന്ന് സൂചനസ്വന്തം ലേഖകൻ2 Jan 2025 11:27 AM IST
EXCLUSIVEപോക്‌സോ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കാക്കാൻ സമർപ്പിച്ച റിപ്പോർട്ടിൽ ക്ലീൻ ചീറ്റ് നൽകി പ്രതിയെ പൊലീസ് സംരക്ഷിച്ചെന്ന് പരാതി; ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തലത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻസ്വന്തം ലേഖകൻ1 Jan 2025 1:54 PM IST
EXCLUSIVEബദലി ജീവനക്കാരോട് കെഎസ്ആർടിസിയുടെ അവഗണന; 15 ദിവസം കൂടുമ്പോൾ ശമ്പളം അക്കൗണ്ടിലെത്തുമെന്നത് വാഗ്‌ദാനം മാത്രമായി; 45 ദിവസമായി ശമ്പളമില്ല; കാശ് ചോദിക്കുമ്പോഴുള്ള അധികാരികളുടെ ഒളിച്ചുകളിയിൽ നട്ടംതിരിഞ്ഞ് ജീവനക്കാർസ്വന്തം ലേഖകൻ31 Dec 2024 1:29 PM IST
EXCLUSIVEലഹരിയാണ് എന്റെ ജീവിതം തകര്‍ത്തത്; അവസാനത്തെ ഇര ഞാനാകട്ടെ; മാപ്പ്...; കുട്ടനാട്ടില്‍ വിവാദത്തിലായകുന്നത് ലഹരിയെ തള്ളി പറഞ്ഞ് ആത്മഹത്യ ചെയ്ത ഹരിയുടെ മകന്‍; കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം വ്യാജമോ? നിയമ നടപടിക്ക് കായംകുളം എംഎല്‍എ; കനിവിനെ കുടുക്കിയതോ?സ്വന്തം ലേഖകൻ29 Dec 2024 8:42 AM IST
EXCLUSIVEവട്ടം കൂടിയിരുന്ന് സംസാരിച്ച മകനേയും കൂട്ടുകാരേയും കണ്ട എക്‌സൈസ് കാര്യങ്ങള്‍ ചോദിച്ച് മടങ്ങി പോയെന്ന് കായംകുളത്തെ സിപിഎം എംഎല്‍എ; മെഡിക്കല്‍ പരിശോധന നടത്തിയിരുന്നുവെങ്കില്‍ സത്യം വ്യക്തമാകുമായിരുന്നു; കനിവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാതെ വിട്ടത് എന്തിന്? തകഴി പുലിമുഖത്തെ കഞ്ചാവ് വെറും പുകയോ? എക്‌സൈസ് വീഴ്ച വ്യക്തംമറുനാടൻ മലയാളി ബ്യൂറോ29 Dec 2024 8:04 AM IST