In-depth - Page 5

ഇസ്ലാം പേടി മുതല്‍ ഹിന്ദുത്വ കാര്‍ഡ്വരെയറിക്കി ട്രംപ്; ഗര്‍ഭഛിദ്ര വിവാദവും, റിപ്പബ്ബിക്കന്‍ നേതാവിന്റെ ഭ്രാന്തന്‍ ചെയ്തികളും ആയുധമാക്കി കമല; ട്രംപിനെ ചെവി ചുവപ്പിച്ച് കടുന്നുപോയ വെടിയുണ്ട ഒരു സൂചന; മതം, വംശീയത, പണം, പിന്നെ വിദ്വേഷവും പ്രീണനവും; പെരുച്ചാഴി രാഷ്ട്രീയം യുഎസിലും!
നൂറു ദിവസത്തെ ജോലിക്ക് വെറും ആയിരം രൂപ വേതനം; പത്തുവര്‍ഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, 8 വര്‍ഷം ഒറ്റ സീന്‍ നടന്‍; മമ്മൂട്ടിയുടെ സഹായത്തില്‍ വളര്‍ന്ന നടന്‍ ഇപ്പോള്‍ പാവങ്ങളുടെ മമ്മൂട്ടി; പണിയറിയുന്ന സംവിധായകനായും വളര്‍ച്ച; മലയാള സിനിമയിലെ ഒറ്റക്കൊമ്പന്‍! ജോജു ജോര്‍ജിന്റെ ജീവിതം
അംബാനിയുടെ ആന്റിലിയയും വഖഫ് സ്വത്ത്! തമിഴ്നാട്ടിലെ ക്ഷേത്രത്തിലും ദ്വാരകയിലെ രണ്ടു ദ്വീപിലും അവകാശവാദം; ഹൈദരബാദില്‍ വിപ്രോയുടെ സ്ഥലത്തിലും നോട്ടം; ബാംഗ്ലൂര്‍ ഐടിസി ഹോട്ടലിന്റെ പേരിലും കേസ്; മുനമ്പം സമരം ഒറ്റപ്പെട്ടതല്ല; വഖഫ് വിവാദം കത്തിപ്പടരുമ്പോള്‍
മുത്തശ്ശി കൊല്ലപ്പെട്ടത് 12-ാംവയസ്സില്‍; 18-ാം വയസ്സില്‍ പിതാവും കൊല്ലപ്പെടുന്നു; ദുരന്തങ്ങളില്‍ പതറാത്ത കരുത്ത്; രൂപത്തില്‍ മാത്രമല്ല ഉറച്ച മനസ്സിലും ഇന്ദിരയുമായി സാമ്യം; ബാധ്യത പിച്ചളക്കച്ചവടക്കാരനില്‍ നിന്ന് ശതകോടീശ്വരനായ ഭര്‍ത്താവ്; പ്രിയങ്കാ ഗാന്ധി രണ്ടാം പ്രിയദര്‍ശിനിയാവുമോ?
രാംഗോപാല്‍ വര്‍മ്മയുടെ ശിഷ്യന്‍; ഹിന്ദിയില്‍നിന്ന് മലയാളത്തിലെത്തിയ അപൂര്‍വത; അമ്പ്രല്ലാ നീരദ്, സ്ളോമോഷന്‍ നീരദ് എന്ന വിമര്‍ശനം അതിജീവിച്ചു; ബിഗ് ബിയിലുടെ മലയാള സിനിമയുടെ വ്യാകരണം മാറ്റിയ പ്രതിഭ; ജ്യോതിര്‍മയിയുമായി പ്രണയവിവാഹം; യൂത്ത് ഐക്കണ്‍ ഡയറക്ടര്‍ അമല്‍ നീരദിന്റെ കഥ
സാമൂഹിക സേവന രംഗത്തെ വടവൃക്ഷം; ഇപ്പോള്‍ ആരോപണങ്ങള്‍ക്ക് നടുവില്‍; സ്വന്തം മക്കളെ വിവാഹം കഴിപ്പിച്ചയാള്‍ മറ്റ് യുവതികളെ  ലൗകിക ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തിന്? ആശ്രമത്തില്‍ നിന്ന് കാണാതായ അന്തേവാസികള്‍ എവിടെ? തമിഴകത്ത് സദ്ഗുരുവിന്റെ ഇഷാ ഫൗണ്ടേഷന്‍ വിവാദം കത്തുമ്പോള്‍
യുകെയടക്കം ഉള്ള രാജ്യങ്ങളിലേക്ക് നഴ്‌സുമാര്‍ കുടിയേറുന്നത് നിര്‍ധന രാജ്യങ്ങളില്‍ പ്രതിസന്ധി; ആഫ്രിക്കന്‍ രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍; ഇന്ത്യയില്‍ നിന്നും ലോകമെങ്ങും പറന്നത് 65 ലക്ഷം നഴ്‌സുമാര്‍; യുകെയില്‍ എത്തിയത് 55,429 നഴ്‌സുമാര്‍; അയര്‍ലണ്ടില്‍ വന്നത് 15,060 പേരും; നഴ്‌സിംഗ് പഠനത്തിന്റെ ഗ്ലാമര്‍ കുറയുമോ?
നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ഞങ്ങള്‍ മരണത്തെ സ്നേഹിക്കുന്നു; സിന്‍വറിനുശേഷം പുതിയ തലവനാവാന്‍ സഹോദരനടക്കമുള്ളവര്‍; സഹ സ്ഥാപകന്‍ തൊട്ട് കേരളത്തിലെ സെമിനാറില്‍ പങ്കെടുത്ത ഭീകരന്‍ വരെ സജ്ജം; ചാവേറാവാനെത്തുന്ന ഹമാസിന്റെ അടുത്ത തലവനാര്?
പിണറായിയെപ്പോലും വിറപ്പിച്ച നേതാവ്; ഇടഞ്ഞാല്‍ മുണ്ട് മടക്കിക്കുത്തി പൊലീസിനെതിരെയും; ആറു പതിറ്റാണ്ടുനീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പത്തുപൈസ സമ്പാദിക്കാത്ത വിപ്ലവ സന്യാസി; പി വി അന്‍വര്‍ അഴിമതിക്കാരനാക്കുന്ന വെളിയത്തിന്റെ യഥാര്‍ത്ഥ ചരിത്രം
ചൈനയെപ്പോലും ഭീഷണിപ്പെടുത്തിയ അംബാസിഡര്‍; യുദ്ധത്തിന്റെ വക്കിലെത്തിച്ച ദോക്ലാം പ്രതിസന്ധി പരിഹരിച്ചു നയതന്ത്രജ്ഞന്‍; ഏഴുഭാഷകളില്‍ വിദഗ്ധന്‍; ഇപ്പോള്‍ കാനഡയെ വിറപ്പിച്ച നയതന്ത്രയുദ്ധത്തിന്റെ സൂത്രധാരന്‍; ദ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍! എസ് ജയശങ്കര്‍ താരമാവുമ്പോള്‍
മനുഷ്യനെ കൊന്ന കേസില്‍ രക്ഷപ്പെട്ട നടന്‍ മാനിനെ കൊന്ന കേസില്‍ വിറയ്ക്കുന്നു; സല്‍മാന്‍ ഖാന്റെ ജീവനെടുക്കാന്‍ ബിഷ്‌ണോയ് സംഘം; സംരക്ഷിക്കാന്‍ ദാവൂദ് സംഘമെന്ന് ആക്ഷേപം; ഈ ഡി കമ്പനി ഡ്യൂപ്ലിക്കേറ്റ് എന്നും ആരോപണം; ഇന്ത്യന്‍ അധോലോകത്തും വര്‍ഗീയതയും തട്ടിപ്പും!
ഒരു കപ്പ്കേക്കില്‍ മെഴുകുതിരി കത്തിച്ച് ജന്‍മദിനാഘോഷം; താമസം സാധാരണ അപ്പാര്‍ട്ട്മെന്റില്‍; യാത്ര ഒരു സെഡാന്‍ കാറില്‍; വരുമാനത്തിന്റെ 70 ശതമാനവും ചെലവിട്ടത് ചാരിറ്റിക്ക്; ചലച്ചിത്ര താരങ്ങളെപ്പോലെ ഫാന്‍സുള്ള വ്യവസായി; രത്തന്‍ ടാറ്റക്ക് ഇന്ത്യ കണ്ണീരോടെ ടാറ്റ പറയുമ്പോള്‍!