INDIA - Page 108

ട്രെയിനിന്റെ വാതിലിന് സമീപം ഇരിക്കുന്നതിനായി തര്‍ക്കം ഒടുവില്‍ അടിപിടിയില്‍ എത്തി; ഓടുന്ന ട്രെയിനിനിടെ ട്രാക്കിലേക്ക് തള്ളിയിട്ട് യുവാവ് മരിച്ചു; സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍
സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്; രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി ജവാന്‍; പിന്നാലെ സ്വയം വെടിവെച്ച് മരിച്ചു; സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്
ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി പാകിസ്ഥാന്‍; ഇന്ത്യന്‍ പോസ്റ്റിന് നേരെ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
കൊക്കൈൻ ഹേയ് കൊക്കൈൻ..; ലോങ്ങ് യാത്ര കഴിഞ്ഞ് എയർപോർട്ടിൽ വന്നിറങ്ങി രണ്ട് സ്ത്രീകൾ; മുഖത്ത് പരുങ്ങൽ ഭാവം; പിടിച്ചുനിർത്തി പരിശോധിച്ച് കസ്റ്റംസ്; ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കോടികളുടെ കൊക്കൈൻ
പ്രയാഗ്രാജില്‍ ചായയും വെള്ളക്കുപ്പികളും വില്‍ക്കുന്ന ഒരു താത്കാലിക സ്റ്റാള്‍ തുടങ്ങുമ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല;  ഏറ്റവുമധികം വില്‍പ്പന രാവിലെ;  മഹാകുംഭമേള നല്‍കിയത് പുതുജീവിതം; ദിവസേന ലാഭം 5,000 രൂപയോളമെന്ന് യുവാവ്
തിരിച്ചുവരുമെന്ന് ഉറപ്പില്ല; ഇന്ദ്രാണി മുഖര്‍ജിക്ക് വിദേശത്തേക്കുള്ള യാത്രാനുമതി നിഷേധിച്ച് സുപ്രീംകോടതി; സ്‌പെയിനിലേക്ക് യാത്ര പോകണമെന്ന ആവശ്യം നിരാകരിച്ചു