INDIA - Page 107

വാഹനാപകടത്തെ തുടര്‍ന്ന് പൊതുജനമധ്യത്തില്‍ ഓട്ടോ ഡ്രൈവര്‍ പൊതിരെ തല്ലി; ഗോവ മുന്‍ എം എല്‍ എ ലാവൂ സൂര്യജി മംലേദര്‍ കുഴഞ്ഞുവീണു മരിച്ചു; സംഭവം കര്‍ണാടകയിലെ ബെല്‍ഗാവിയില്‍
പ്രയാഗ്‌രാജില്‍ കാറും ബസും കൂട്ടിയിച്ച് അപകടം; പത്ത് മരണം; 19 പേര്‍ക്ക് പരിക്ക്; അപകടത്തില്‍പെട്ടത് മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ തീര്‍ഥാടകരുടെ വാഹനം
സിബിഎസ്ഇ പത്ത്, പ്ലസ് ടു വാര്‍ഷിക പരീക്ഷ ഇന്ന് മുതല്‍; എഴുതുന്നത് 42,00,237 വിദ്യാര്‍ഥികള്‍; ഇന്ത്യയില്‍ 7842 വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളിലുമായി പരീക്ഷ നടക്കും; പത്താം ക്ലാസ് പരീക്ഷ അവസാനിക്കുന്ന മാര്‍ച്ച് 18ന്; പ്ലസ് ടു പരിക്ഷ ഏപ്രില്‍ നാലിനും
എന്റെ സൈബർ സ്‌പെയ്‌സില്‍ വന്ന് ശല്യം ചെയ്തു..; ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയ്ക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടു; യുവാവിന് എട്ടിന്റെ പണി; കേസെടുത്ത് പോലീസ്
വീട്ടില്‍പോയി പുല്‍വാമയിലെ ഹീറോകളെ ഓര്‍ക്കൂ; വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കളെ വിരട്ടിയോടിച്ച് ബജ്റംഗ്ദളിന്റേയും ഭാരതീയ സൂഫി ഫൗണ്ടേഷന്റേയും പ്രവര്‍ത്തകര്‍