INDIA - Page 119

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും സാമൂഹ്യ മാധ്യമങ്ങളിലും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നു; ഇത് നീക്കാന്‍ അധികൃതര്‍ എന്തെങ്കിലും ചെയ്യണം; നിര്‍ദേശവുമായി സുപ്രീംകോടതി
വാദ്യമേളവുമായി പുറപ്പെട്ട വരനും സംഘവും അട്ടാരിയിൽ കുടുങ്ങി; വിവാഹം നടക്കാൻ അതിർത്തി തുറക്കണം; വധു പാക്കിസ്ഥാനിൽ കാത്തിരിക്കുന്നു; കുടുംബത്തിന് എട്ടിന്റെ പണി!
ആശയവിനിമയം സുതാര്യമായിരിക്കണം; ഭക്ഷണമടക്കം കരുതലെടുക്കണം; പാക്ക് വ്യോമമേഖല ഒഴിവാക്കിയതിനാല്‍ റൂട്ടുമാറ്റവും സമയവും യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്ന് കേന്ദ്രം
ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലെ കര്‍ഷകരോട് 48 മണിക്കൂറിനകം വിളവെടുക്കാന്‍ നിര്‍ദേശം നല്‍കി ബിഎസ്എഫ്; 530 കിലോ മീറ്റര്‍ നീളമുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 45,000 ഏക്കറിലാണ് കൃഷി