INDIA - Page 134

ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില; ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പതിവിലും ചൂട് കൂടും; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്
ചത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റമുട്ടൽ; 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു; ഇൻസാസ് റൈഫിളും സ്ഫോടക വസ്തുക്കളും കണ്ടെത്തി
സ്ത്രീകളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കുന്നത് അനുവദിക്കാനാകില്ല; പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്; അലഹബാദ് ഹൈക്കോടതി
ഇന്‍ഡിഗോ വിമാന കമ്പനിക്ക് 944 കോടി രൂപ പിഴ ചുമത്തി ആദായ നികുതി; 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് പിഴ; പിഴ ചുമത്തിയ നടപടി തെറ്റായതും ബാലിശവുമെന്ന് കമ്പനി
കട്ടക്കില്‍ ട്രെയിന്‍ പാളം തെറ്റി; അപകടത്തില്‍പ്പെട്ടത് കാമാഖ്യ എക്‌സ്പ്രസ്; നിരവധി പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനവുമായി എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും