INDIAപുതുവര്‍ഷ ആഘോഷ രാവില്‍ റെക്കോർഡ് മദ്യവിൽപ്പന; കർണാടകയിൽ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം; കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടി വിൽപ്പനസ്വന്തം ലേഖകൻ1 Jan 2025 11:24 AM IST
INDIAഇന്‍ഫോസിസ് ക്യാമ്പസില്‍ വീണ്ടും പുള്ളിപുലി; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം; ഹോസ്റ്റലിലെ ജീവനക്കാരോട് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം; പുലിയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിച്ചു; നീക്കം നിരീക്ഷിക്കുന്നതിന് ഡ്രോണും; 50 അംഗ വനം വകുപ്പ് സംഘം സ്ഥലത്ത്മറുനാടൻ മലയാളി ഡെസ്ക്1 Jan 2025 10:52 AM IST
INDIAബസ് യാത്രക്കിടെ മൂട്ട കടിച്ചു; യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി; തുക നല്‍കേണ്ടത് ബസ് ഉടമയും റെഡ് ബസും ചേര്ന്ന്മറുനാടൻ മലയാളി ഡെസ്ക്1 Jan 2025 9:57 AM IST
INDIAഗോഹത്യ ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ തല്ലിക്കൊന്നു; സംഭവം മൊറാദാബാദ് ജില്ലയില്സ്വന്തം ലേഖകൻ1 Jan 2025 8:22 AM IST
INDIAഫേസ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി; കാമുകിയെ കാണാന്‍ അനധികൃതമായി അതിര്‍ത്തി കടന്നു; അലിഗഢ് സ്വദേശിയായ യുവാവ് പാകിസ്ഥാനില്‍ അറസ്റ്റില്സ്വന്തം ലേഖകൻ31 Dec 2024 7:32 PM IST
INDIAതിരകള്‍ കണ്ട് കടല്‍ക്കാറ്റ് ആസ്വദിക്കാന്‍ രാജ്യത്തെ ആദ്യ കണ്ണാടിപ്പാലം; കടലില്‍ 133 അടി ഉയരത്തില്‍ ചില്ലുപാലം; 77 മീറ്റര്‍ നീളം, 10 മീറ്റര്‍ വീതി; കന്യാകുമാരിയിലെ കാഴ്ചകള്‍ക്ക് കൂടുതല്‍ മിഴിവേകുംസ്വന്തം ലേഖകൻ31 Dec 2024 7:07 PM IST
INDIA'നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഈ വര്‍ഷം നടന്നത്; ഒട്ടേറെപ്പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു'; മണിപ്പുര്‍ കലാപത്തില്‍ പുതുവര്‍ഷത്തലേന്ന് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്സ്വന്തം ലേഖകൻ31 Dec 2024 5:17 PM IST
INDIAഅപൂര്‍വയിനം പെരുമ്പാമ്പിനെ കയ്യില്‍ ചുറ്റിയും വാഹനമോടിച്ചും യുട്യൂബര്‍; വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ ഇടപെട്ട് വനംവകുപ്പ്മറുനാടൻ മലയാളി ഡെസ്ക്31 Dec 2024 10:51 AM IST
INDIAലൈൻ കമ്പിയിലേക്ക് കുരങ്ങൻ ചാടി; പൊട്ടി നേരെ വീണത് ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക്; വൻ അപകടം; യുവാവും രണ്ടു കുട്ടികളും മരിച്ചു; ദാരുണ സംഭവം യുപി യിൽസ്വന്തം ലേഖകൻ31 Dec 2024 9:30 AM IST
INDIAഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; മഞ്ഞുപുതച്ച് താഴ്വരകൾ; സഞ്ചാരികളുടെ കുത്തൊഴുക്ക്; പല പ്രദേശങ്ങളിലും താപനില മൈനസിലേക്ക്; മഞ്ഞുകാലം ആഘോഷമാക്കി ജനങ്ങൾസ്വന്തം ലേഖകൻ31 Dec 2024 8:30 AM IST
INDIAട്രക്കുകൾ കൊടും മഞ്ഞിൽ തെന്നി മാറുന്നു; നീണ്ട ഗതാഗത കുരുക്ക്; റോഡിൽ മുഴുവൻ മഞ്ഞുപാളികൾ; സഞ്ചാരികൾക്ക് ജാഗ്രത നിർദ്ദേശം; കനത്ത മഞ്ഞുവീഴ്ചയിൽ മണാലിയിൽ ആശങ്കസ്വന്തം ലേഖകൻ30 Dec 2024 7:33 PM IST
INDIAഡല്‍ഹിയില്‍ പൂജാരിമാര്‍ക്കും ഗുരുദ്വാര പുരോഹിതര്‍ക്കും പ്രതിമാസം 18000 ഓണറേറിയം; ബിജെപി വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്സ്വന്തം ലേഖകൻ30 Dec 2024 7:19 PM IST