INDIA - Page 53

അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത നഷ്ടം;ആത്മാവിന് നിത്യ ശാന്തി നേരുന്നു; ബിബേക് ദെബ്രോയിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ആന്ധ്രാപ്രദേശിൽ മുൻവൈരാഖ്യത്തിന്റെ പേരിൽ കൂട്ടക്കൊല; ദീപാവലി ആഘോഷങ്ങൾക്കിടെ കുടുംബത്തിലെ മൂന്ന് പേരെ വെട്ടി കൊലപ്പെടുത്തി; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
ചിക്കമംഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിൽ വൻ അപകടം; തിക്കിലും തിരക്കിലും പെട്ട് ഭക്തർക്ക് പരിക്ക്; ചിലർ ചെളിയിൽ കാൽ വഴുതി വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചനകൾ
ദീപാവലി ആഘോഷത്തിനിടെ വെടിവെയ്പ്പ്; 40കാരനും ബന്ധുവും കൊല്ലപ്പെട്ടു; വ്യക്തിവൈരാഗ്യമെന്ന് സംശയം; ആക്രമണം പടക്കം പൊട്ടിക്കുന്നതിനിടെ; ദൃശ്യങ്ങൾ പുറത്ത്; സംഭവം ഡൽഹിയിൽ
കൊടുക്രൂരത; വിവാഹ ദിവസം നവവധുവിനെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; വരനെ മർദിച്ച് അവശനാക്കി പ്രതികൾ കടന്നുകളഞ്ഞു; എട്ട് പേർ അറസ്റ്റിൽ; ഞെട്ടിപ്പിക്കുന്ന സംഭവം കൊൽക്കത്തയിൽ
അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ച് ഭാര്യയെ കൊലപ്പെടുത്തി; പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; കേസിൽ നഴ്‌സിനെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു