INDIA - Page 52

യഥാര്‍ത്ഥ വീരന്മാരെപ്പോലെ നമ്മെ സംരക്ഷിക്കുന്നതിന് ഇന്ത്യന്‍ സേനയോട് എന്നും കടപ്പെട്ടിരിക്കുന്നു; അവരും അവരുടെ കുടുംബങ്ങളും ചെയ്ത ത്യാഗങ്ങള്‍ക്ക് നന്ദി; ഇന്ത്യന്‍ സേനയ്ക്ക് ഐക്യദാര്‍ഢ്യവുമായി വിരാട് കോലിയും അനുഷ്‌കയും
അസമില്‍ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തി; ഡ്രോണ്‍ കണ്ടെത്തിയത് ശ്രീഭൂമിയിലെ ചാര്‍ബസാര്‍ ടൗണിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍; അന്വേഷണം തുടങ്ങി
നിലവിലെ സാഹചര്യവും ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്ന് ഇന്ത്യാ- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലടക്കമുണ്ടായ സംഭവ വികാസങ്ങളും ചര്‍ച്ചയായി; മോദിയും ഡോവലും ചര്‍ച്ച നടത്തിയത് ഭാവി പദ്ധതികള്‍