INVESTIGATION - Page 14

എന്റെ ജീവിതം തകർത്തത് ദൈവം..; കാണിക്കവഞ്ചികളില്‍ നിന്ന് പണം മോഷ്ടിക്കുന്നത് പതിവാക്കി; കവർച്ചയ്ക്ക് മുന്‍പും ശേഷവും വസ്ത്രം മാറും, ആഭരണങ്ങൾ ഉപേക്ഷിക്കും; ദൈവത്തോട് പ്രതികാരം തോന്നാനുണ്ടായ കള്ളന്റെ കാരണം കേട്ട് അമ്പരന്ന് പോലീസ്
അമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് രണ്ടാനച്ഛന്റെ ക്രൂരത; 14കാരിയെ അയൽസംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു, ലഹരിമരുന്ന് വിൽപനക്കാരിയാക്കി; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ലഹരിമരുന്ന് കച്ചവടത്തിന് കുട്ടിയെ ഉപയോഗിക്കാൻ അമ്മയും കൂട്ടുനിന്നു; പ്രതിയ്ക്ക് 55 വർഷം കഠിന തടവ്
കണ്ണപുരം കീഴറയിലെ വാടക വീട്ടിലെ സ്‌ഫോടനത്തിന് പിന്നാലെ അനൂപ് മരക്കാര്‍ ഒളിവില്‍; മുഹമ്മദ് ഷസാമിന്റെ മരണം അതിദാരുണം; സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നും ദേഹത്ത് വീണ് പരുക്കേറ്റു; കൊല്ലപ്പെട്ടത് മുഖ്യപ്രതി അനൂപ് മാലിക്കിന്റെ അടുത്ത ബന്ധു; മാലിക്ക് മലബാറിലെ രാഷ്ട്രീയ നേതാക്കളുടെ ഉറ്റ തോഴന്‍
ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തജനങ്ങൾ അലറിവിളിച്ചു; പ്രസാദം നൽകുന്ന സ്ഥലത്ത് മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; ഇരുമ്പുവടികൾ കൊണ്ട് കലി തീരുന്നതുവരെ ജീവനക്കാരനെ അടിച്ചുനുറുക്കി; എല്ലാത്തിനും കാരണം ചെറിയൊരു തെറ്റിദ്ധാരണ; നടുക്കം മാറാതെ ഗ്രാമം
യുവാക്കളെ ഇരയാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന നിഹിലിസ്റ്റിക് ഭീകര ഗ്രൂപ്പുകളുടെ തീവ്രവാദ ശൃംഖലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വ്യക്തി; മിനിയാപോളിസിലെ കത്തോലിക്കാ പള്ളിയില്‍ രണ്ട് കുട്ടികളെ വെടിവെച്ച് കൊന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഭീകരന്‍
പിതാവിന്റെ ശാരീരിക അവശതകള്‍ കണ്ട് മകന് ഒരു സുമനസ് സമ്മാനിച്ച സൈക്കിള്‍; അത് മോഷ്ടിച്ചു കൊണ്ടു പോയത് മറ്റൊരു കൗമാരക്കാരന്‍; കുട്ടിയുടെ പരാതി ഗൗരവത്തിലെടുത്ത് പന്തളം പോലീസിന്റെ അന്വേഷണം: ഒടുവില്‍ സൈക്കിള്‍ വീണ്ടെടുത്ത് നല്‍കി
തൃശൂരില്‍ 300 കോടിയുടെ നിധിക്കമ്പനി തട്ടിപ്പ്; കൂര്‍ക്കഞ്ചേരിയിലെ മാനവ കെയര്‍ കേരള ഉടമകള്‍ മുങ്ങി; പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ പോലീസ്: ഉടമകള്‍ എവിടെയെന്ന് അറിയില്ലെന്നും വിശദീകരണം
ഭാവിയില്‍ പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ കര്‍ണാടകയിലെ വീടിന് സമീപത്തെ പൂജാരിക്ക് ദര്‍ശിത രണ്ടുലക്ഷം രൂപ നല്‍കി; തന്നോട് പറഞ്ഞത് പൂജ നടത്താനെന്ന് ജനാര്‍ദ്ദന പൂജാരി; കവര്‍ച്ചയും കൊലപാതകവുമായി പൂജാരിക്ക് ബന്ധമില്ലെന്ന് സൂചന; സിദ്ധരാജുവിനും പണം നല്‍കി; സ്വര്‍ണം ഇനിയും കണ്ടെടുക്കാനായില്ല
ക്ലാസ് പുരോഗമിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിക്ക് വയറു വേദനയും ശാരീരികാസ്വസ്ഥതയും; ശുചിമുറിയില്‍ കയറി പ്രസവിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി; 28കാരന്‍ അറസ്റ്റില്‍: സംഭവം കര്‍ണാടകയിലെ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍
ലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുല്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച സംഭവത്തിലെ പെണ്‍കുട്ടിയുടെയും മൊഴിയെടുക്കും; അതിജീവിതകള്‍ മൊഴി നല്‍കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം; ആറു പേരുടെ പ്രതികരണം എല്ലാം നിശ്ചയിക്കും; പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലുള്ളത് അതിവേഗം നിഗമനത്തില്‍ എത്തുകയെന്ന വെല്ലുവിളി; രാഹുലിനെ ഇരകള്‍ കുടുക്കുമോ?
നിലവില്‍ അന്വേഷണത്തിനായി നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ബിനുകുമാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുന്നോട്ടു പോകാന്‍ അസൗകര്യം അറിയിച്ചു; തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി എന്തു സംഭവിക്കും; വ്യാജ രേഖാ കേസും മുറുക്കും; ഗര്‍ഭഛിദ്രം നടന്ന ആശുപത്രി തപ്പി പോലീസ്