INVESTIGATION - Page 15

മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണന്‍ തെളിവ് നശിപ്പിച്ചു; ഫോണുകളൊന്നും ആരും ഹാക്ക് ചെയ്തിട്ടില്ല; പോലീസില്‍ ഹാജറാക്കിയത് നിരവധി തവണ ഫോര്‍മാറ്റ് ചെയ്ത ഫോണ്‍; ഗോപാലകൃഷ്ണന്റെ ഉദ്ദേശ്യം ദുരൂഹമായിട്ടും വിവാദ ഉദ്യോഗസ്ഥനെ സംരക്ഷിച്ചു സര്‍ക്കാര്‍
31 വര്‍ഷം മുന്‍പ് 3 പേര്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെന്ന് പോലീസിനോട് പറയും; മകനെ കാണാതായ ഒരു കുടുംബം ഏറ്റെടുക്കും; തുടര്‍ന്ന് മോഷണം; 9 കുടുംബങ്ങളെ പറ്റിച്ച പെരുങ്കള്ളന്‍ പോലീസ് പിടിയില്‍
ഗഫൂര്‍ ഹാജിയുടെ ചൈനീസ് എം.ബി.ബി.എസിന് പഠിക്കുന്ന ബന്ധുവിന് പരീക്ഷ പാസാകാനും അറബിക് മന്ത്രവാദം! പ്രതിഫലമായി ജിന്നുമ്മ വാങ്ങിയത് ഡയമണ്ട് നെക്ലേസ്; കുടത്തില്‍ ഇട്ടാല്‍ സ്വര്‍ണം ഇരട്ടിപ്പിക്കുന്ന ഷമീമ പഠിച്ചകള്ളി; ഹണിട്രാപ്പുകാരി ജിന്നുമ്മയായി മാറിയത് സമ്പന്നരെ കബളിപ്പിച്ച്
നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; എഫ്.ഐ.ആറില്‍ രക്തക്കറയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്ല; ശരീരത്തില്‍ പരിക്കുകള്‍ ഇല്ലായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുമില്ല
ഇന്ദുജയെ മര്‍ദ്ദിച്ചത് അഭിജിത്തിന്റെ സുഹൃത്ത് എന്ന് സംശയം; പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്‍പ് ഇരുവരും വാട്സ് ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തു; നവവധുവിന്റെ മരണത്തില്‍ വഴിത്തിരിവ്; അഭിജിത്തിന്റെ സുഹൃത്ത് അജാസ് പോലീസ് കസ്റ്റഡിയില്‍
വീഡിയോ വൈറലാകാൻ വേണ്ടി പൊതുനിരത്തിൽ ഷോ ഓഫ്..; അതിസാഹസികമായി ഫുട്പാത്തിലൂടെ കുതിച്ചുപാഞ്ഞ് ഥാർ; മിന്നൽ പോലെയെന്ന് കണ്ടുനിന്നവർ; ദൃശ്യങ്ങൾ വൈറൽ; കടുത്ത നടപടി; ഥാറിനേയും ഡ്രൈവറേയും കൈയ്യോടെ പൊക്കി പോലീസ്; തുനിഞ്ഞിറങ്ങിയ യുവാവിന് നടന്നത്!
ഇന്ദുജയുടെ മുഖത്ത് ബസിന്റെ കമ്പിയില്‍ തട്ടിയ പാട്; മരണനാളില്‍ ഫോണ്‍ വന്നതിന് പിന്നാലെ ഇന്ദുജ മുറിയില്‍ കയറി വാതില്‍ അടച്ചു; ഏതന്വേഷണവും നേരിടാന്‍ തയ്യാറെന്നും അഭിജിത്തിന്റെ അമ്മ; യുവതിയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും
പൊതുശുചിമുറിയെ ചൊല്ലി തർക്കം; ഉപയോഗിച്ചിട്ട് ഫ്ലഷ് ചെയ്യാറില്ലെന്ന് പരാതി; വാടകക്കാർ തമ്മിലുള്ള പൊരിഞ്ഞ അടി കലാശിച്ചത് കത്തികുത്തിലേക്ക്; നെഞ്ചിൽ കത്തി തറച്ചുകയറി; 18കാരന് ദാരുണാന്ത്യം; ഡൽഹിയിൽ അയൽവാസിയും കുടുംബവും പിടിയിൽ; ഞെട്ടലോടെ നാട്ടുകാർ!
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി രണ്ടു വര്‍ഷമായി ഒരുമിച്ച് താമസം; ഇരുവര്‍ക്കും എട്ടു മാസം പ്രായമുള്ള കുട്ടിയും; ചൈല്‍ഡ് ലൈനില്‍ കിട്ടിയ ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന: സ്വകാര്യബസ് കണ്ടക്ടര്‍ പോക്സോ കേസില്‍ പ്രതിയാകും
ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാട്; കവളില്‍ അടിയേറ്റതിനും തെളിവ്; ഇന്ദുജ പട്ടിക വര്‍ഗം; അഭിജിത്ത് പട്ടിക ജാതി; ജാതി മാറിയുള്ള മകന്റെ വിവാഹം പിടിക്കാത്ത അമ്മ; രണ്ടാഴ്ച മുമ്പു മുഖത്ത് കണ്ട പാടില്‍ മകള്‍ പറഞ്ഞത് കള്ളമെന്ന് തിരിച്ചറിയുന്ന അച്ഛന്‍; ഇളവട്ടത്തെ ഇരുനില വീട്ടിലെ ഇന്ദുജയുടെ മരണത്തില്‍ നിറയുന്നത് ദുരൂഹത മാത്രം
തട്ടിപ്പ് കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റി; പലപേരുകളിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിഞ്ഞത് 20 വർഷം; ഒടുവിൽ പിടികിട്ടാപ്പുള്ളി പൊലീസിന്റെ   പിടിയിൽ