INVESTIGATIONഓടുന്ന ബസില്‍ പ്രസവിച്ചു; നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് പുറത്തേക്ക് വലിച്ചെറിഞ്ഞു; ചോദിച്ചപ്പോള്‍ ഛര്‍ദിച്ചതെന്ന് മറുപടി; നാട്ടുകാര്‍ വിവരം അറിയിച്ചതോടെ അന്വേഷണവുമായി പൊലീസ്; 19കാരിയെയും യുവാവിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ്സ്വന്തം ലേഖകൻ16 July 2025 2:42 PM IST
INVESTIGATIONഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ബോംബ് ഭീഷണി; ഭീഷണി സന്ദേശം ലഭിച്ചത് ഡല്‍ഹിയിലെ അഞ്ച് സ്കൂളുകളില്‍; സന്ദേശം ലഭിച്ചത് ഇ-മെയില്‍ വഴി; ബോംബ് സ്ക്വാഡ് അന്വേഷണം നടത്തിമറുനാടൻ മലയാളി ഡെസ്ക്16 July 2025 12:39 PM IST
INVESTIGATIONവിവാഹചടങ്ങില്‍ വിളമ്പിയ ചിക്കന്‍ പീസ് കുറഞ്ഞു; വീണ്ടും ചോദിച്ചിട്ടും നല്‍കിയില്ല: യുവാവിനെ കുത്തിക്കൊന്നു: പ്രതി പിടിയില്മറുനാടൻ മലയാളി ഡെസ്ക്16 July 2025 12:10 PM IST
INVESTIGATIONവക്കീല്‍ നോട്ടീസ് അയക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് നിതീഷ് വഴക്കിട്ട് ഫ്ളാറ്റ് മാറി; ജോലിക്കാരി എത്തി വിളിച്ചിട്ടും കതക് തുറന്നില്ല; നിതീഷ് എത്തി തുറന്നപ്പോള്‍ കണ്ടത് വിപഞ്ചികയും മകളും തുങ്ങി മരിച്ച നിലയില്‍; മണിക്കൂറിനുള്ളില്‍ ആത്മഹത്യാ കുറിപ്പും ഡിലീറ്റായി; നിതീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് നില്ക്കുന്ന ഫോട്ടോ ബന്ധുക്കള്‍ക്ക് ലഭിച്ചത് ഷാര്‍ജയിലെ കൂട്ടുകാരില്‍ നിന്നും; വിപഞ്ചികയെ കൊന്നതോ?മറുനാടൻ മലയാളി ബ്യൂറോ16 July 2025 11:21 AM IST
INVESTIGATIONബിസ്കറ്റ്, ചോക്ലേറ്റ് പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയില്‍ കൊക്കെയ്ന്‍; കണ്ടെത്തിയത് ഏകദേശം 300 ലഹരി ക്യാപ്സ്യൂളുകളുടെ രൂപത്തില്‍; 62.2 കോടി രൂപ വിലമതിക്കുന്ന ആറു കിലോഗ്രാം കൊക്കെയ്നുമായി ഇന്ത്യന്‍ യുവതി പിടിയില്മറുനാടൻ മലയാളി ഡെസ്ക്16 July 2025 10:53 AM IST
INVESTIGATIONവാഗമണ്‍ അപകടം; അപകടമുണ്ടാക്കിയ ഡ്രൈവര്‍ക്ക് ഗുരുതര വീഴച സംഭവിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട്; ചാര്‍ജിങ് സ്റ്റേഷന് സ്ഥാപിച്ചതിലും വലിയ പാകപ്പിഴവ് സംഭവിച്ചെന്നും റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ16 July 2025 9:25 AM IST
INVESTIGATIONലൊക്കാന്റോ സൈറ്റില്‍ മൊബൈല്‍ നമ്പറുകള്‍ നല്കി ഇടപാടുകാരെ പിടിച്ചു; ഓരോ ഇടാപടിനും കമ്മീഷനായി നല്‍കിയത് 750 രൂപ; പെണ്‍കുട്ടികള്‍ക്കുള്ള പ്രതിഫലം 1000-1500 രൂപ; ബാക്കി അക്ബര്‍ അലിക്കും; പാലക്കാട്ടെ പോക്സോ കേസിലേക്കും അന്വേഷണം; ആഡംബകാറില്‍ കറങ്ങി നടന്ന് വളച്ചെടുത്തത് ഐടിക്കാരികളെ; കടവന്ത്രയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതമറുനാടൻ മലയാളി ബ്യൂറോ16 July 2025 8:58 AM IST
INVESTIGATIONനെടുമ്പാശേരിയില്‍ കൊക്കെയ്ന്‍ കടത്താന്‍ ശ്രമം; ബ്രസീലിയന്‍ ദമ്പതികള്‍ പിടിയില്‍; ഇവരുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത് 1.67 കിലോ കൊക്കെയ്ന്മറുനാടൻ മലയാളി ബ്യൂറോ16 July 2025 6:29 AM IST
INVESTIGATIONഭാര്യയുടേയും മകളുടേയും മൃതദേഹവുമായി നാട്ടിലെത്തിയാല്‍ അറസ്റ്റ് ഉറപ്പ്; സംസ്കാരം ഷാര്‍ജയില്‍ നടത്താന്‍ പിടിവലി കൂടുന്നതിന്റെ മറ്റൊരു കാരണം കൊല്ലത്തെ റീ പോസ്റ്റ്മോര്‍ട്ടം അട്ടിമറി; ഒളിവിലായിരുന്ന നിതീഷ് കോണ്‍സുലേറ്റിലെത്തി വാദിച്ചത് അച്ഛനും സഹോദരിയ്ക്കും കൈവിലങ്ങ് വീഴാതിരിക്കാന്‍; ഷൈലജ പോരാട്ടത്തില്‍; വിപഞ്ചികയ്ക്കും കുഞ്ഞിനും നീതി കിട്ടുമോ?പ്രത്യേക ലേഖകൻ16 July 2025 6:06 AM IST
INVESTIGATIONഅടുക്കളിയില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം; ജയന്തി കണ്ടത് മഴക്കോട്ട് ധരിച്ച രണ്ട് കണ്ണുകള്‍ മാത്രം കാണാനാകുന്ന ഒരാളെ; കത്തിക്കാട്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോയത് മൂന്ന് പവനും 45,000 രൂപയുംമറുനാടൻ മലയാളി ബ്യൂറോ16 July 2025 5:12 AM IST
INVESTIGATIONബെവ്കോ കൊച്ചറ ഔട്ട്ലെറ്റില് വിജിലന്‍സ് റെയ്ഡ്; ജീവനക്കാരന്റെ കാറില്‍ നിന്ന് പിടികൂടിയ പണത്തിന് രേഖയുണ്ടാക്കി രക്ഷപ്പെടാന്‍ നീക്കം; വിജിലന്‍സ് പിടിച്ചെടുത്ത പണം വായ്പ വാങ്ങിയതാണെന്ന് ആരോപണ വിധേയന്സ്വന്തം ലേഖകൻ15 July 2025 6:45 PM IST
INVESTIGATIONനെയ്യാര്‍ഡാമില്‍നിന്ന് കാണാതായ വയോധിക തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ചനിലയില്‍; ശരീരത്തില്‍ പല ഭാഗത്തും മുറിവുകള്‍; പീഡന ശ്രമത്തിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്; തിരുനെല്‍വേലി സ്വദേശി അറസ്റ്റില്സ്വന്തം ലേഖകൻ15 July 2025 6:21 PM IST