INVESTIGATIONസ്‌കൂട്ടര്‍ മോഷ്ടിച്ചു കടത്തി; മോഷണമുതല്‍ ആണെന്ന് അറിഞ്ഞു തന്നെ വാങ്ങി; പത്തനംതിട്ട ഓമല്ലൂരില്‍ സ്‌കൂട്ടര്‍ മോഷ്ടാവും തൊണ്ടി മുതല്‍ വാങ്ങിയ ആളും അറസ്റ്റില്സ്വന്തം ലേഖകൻ18 July 2025 10:07 AM IST
INVESTIGATIONഎന്‍ആര്‍ഐ അക്കൗണ്ട് ഉടമകള്‍ക്കുള്ള റിപാട്രിയേഷന്‍ സൗകര്യം ദുരുപയോഗിച്ചു; വിദേശ ടൂര്‍പാക്കേജുകളെന്ന പേരിലും നടത്തിയത് 65,000-ല്‍ അധികം ഇടപാടുകള്‍; റിവേഴ്‌സ് ഹവാലയിലൂടെ വിദേശത്തേക്ക് കടത്തിയ 2727 കോടി കള്ളപ്പണമെന്ന് നിഗമനം; ഇഡി അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ17 July 2025 8:43 PM IST
INVESTIGATIONപട്ടാപ്പകല്‍ ആശുപത്രിയില്‍ തോക്കുമായി കടന്ന് അഞ്ച് ആയുധധാരികള്‍; കൂളായി രോഗിയുടെ മുറിയില്‍ കയറി തുരുതുരാ വെടിവച്ചു; കൊല്ലപ്പെട്ടത് പരോളിലിറങ്ങിയ കൊലപാതക കേസ് പ്രതി; എതിരാളികളുടെ ഗ്യാങ്ങെന്ന് പൊലീസ്; ക്രമസമാധാന നില തകര്‍ന്നെന്ന് ബിഹാറിലെ പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ17 July 2025 6:56 PM IST
INVESTIGATIONയൂണിഫോം ഇടാതെയും സിഗ്നല്‍ തെറ്റിച്ചും ടിപ്പര്‍ ഓടിച്ചു; നിയമലംഘനം പകര്‍ത്തിയ പോലീസുകാരന് നേരെ ഭീഷണിയും അസഭ്യവര്‍ഷവും; വീഡിയോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; വൈറലായ ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത് തിരുവല്ല പോലീസ്ശ്രീലാല് വാസുദേവന്‍17 July 2025 5:50 PM IST
INVESTIGATIONബംഗളുരുവില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തിയത് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍; തലശ്ശേരിയില്‍ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പിടിയിലായ റിഷാദും നദീമും വന്‍ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളെന്ന് പോലീസ്; ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന ഇവരുടെ പതിവു പരിപാടിമറുനാടൻ മലയാളി ബ്യൂറോ17 July 2025 4:27 PM IST
INVESTIGATIONമോഷ്ടിക്കാനായി രാത്രി ക്ഷേത്രത്തിനുള്ളില്‍ കയറി; ആഭരണങ്ങളടക്കം കവര്‍ന്നു; മദ്യലഹരിയില്‍ ഉറങ്ങിപ്പോയി; നാട്ടുകാരും പൂജാരിയും ചേര്‍ന്ന് കള്ളനെ പിടികൂടി പൊലീസിന് കൈമാറിസ്വന്തം ലേഖകൻ17 July 2025 4:18 PM IST
INVESTIGATION'മൂന്നു വര്‍ഷത്തെ പ്രണയം; രജിസ്റ്റര്‍ വിവാഹത്തിന് ശേഷം മുസ്ലീം ആചാര പ്രകാരം വിവാഹത്തിന് നിര്‍ബന്ധിച്ചു; ചടങ്ങിനിടെ തന്റെ അറിവില്ലാതെ പേര് മാറ്റി; ബലാത്സംഗ കേസ് നല്‍കുമെന്ന് പറഞ്ഞു'; ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്സ്വന്തം ലേഖകൻ17 July 2025 3:08 PM IST
INVESTIGATION28 കാരി പ്രണയിനിക്കായി പ്രാണന്‍ നല്‍കുന്ന കുട്ടിക്കാമുകന്‍! കാമുകി ആവശ്യപ്പെടുന്ന പണം കണ്ടെത്താന്‍ 19കാരന്‍ കാമുകന്‍ മുന്‍പും മോഷണം നടത്തി; കാറ് മോഷ്ടിച്ചത് കാമുകിയുമായി കറങ്ങാന്‍ വേണ്ടി; വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായി യുവതിയെ പരിചയത്തിലായത് ഇന്‍സ്റ്റാഗ്രാം വഴിമറുനാടൻ മലയാളി ബ്യൂറോ17 July 2025 12:47 PM IST
INVESTIGATIONമറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകി ഭര്‍ത്താവിനൊപ്പം എത്തി ബഹളം വെച്ചു; മനോവിഷമത്തില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തു യുവാവ്; ആത്മഹത്യാ പ്രേരണാകുറ്റത്തില്‍ യുവതിയും ഭര്‍ത്താവും സഹോദരനും അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ17 July 2025 11:09 AM IST
INVESTIGATIONമദ്യലഹരിയിൽ വിദ്യാർത്ഥികൾ ക്ലാസിൽ വൈകിയെത്തി; പ്രധാനാധ്യാപകന്റെ ഓഫീസിലേക്ക് വരാൻ പറഞ്ഞതിൽ പ്രകോപിതരായി പോക്കറ്റിൽ ഉണ്ടായിരുന്ന മദ്യക്കുപ്പി കൊണ്ട് അധ്യാപകനെ ആക്രമിച്ചു; പ്ലസ് വൺ വിദ്യാർത്ഥികൾ പിടിയിൽ; അധ്യാപകന്റെ തലയ്ക്കും ചെവിക്കും ഗുരുതര പരിക്ക്സ്വന്തം ലേഖകൻ16 July 2025 8:10 PM IST
INVESTIGATIONഓടിളക്കി കയർ കെട്ടി ഭാര്യ വീട്ടിൽ പ്രവേശിച്ചു; ചുറ്റിക കൊണ്ട് ഭാര്യാസഹോദരിയെ ആക്രമിച്ചു; പിന്നാലെ ഭാര്യാമാതാവിന്റെ തലയ്ക്കടിച്ചു; ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ ഭർത്താവ് പിൻവാതിലൂടെ രക്ഷപ്പെട്ടു; അക്രമം വിവാഹമോചന കേസിനിടെ; യുവാവ് ലഹരി മരുന്നിന് അടിമയാണെന്ന് വീട്ടുകാർ; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ16 July 2025 6:15 PM IST
INVESTIGATIONനിതീഷ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് തമാശയെന്ന് ആദ്യം കരുതി; പിന്നീട് മറ്റുസ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ഫ്‌ലാറ്റില്‍ കൊണ്ടുവരിക പതിവായി; പേര് ബുക്കിലെഴുതി അടിവസ്ത്രങ്ങള്‍ സൂക്ഷിക്കും; ഒരാളുടെ ഭാര്യയുടെ അടിവസ്ത്രം മോഷ്ടിച്ചതിനെ ചൊല്ലി അയാളുമായി പൊരിഞ്ഞ വഴക്കും; വിപഞ്ചികയുടെ ശബ്ദസന്ദേശത്തില്‍ സൂചിപ്പിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ16 July 2025 6:14 PM IST