INVESTIGATION'നല്ലൊരു ജീവിതത്തിനായി ശ്രമിച്ചു, എല്ലാം തകിടം മറിഞ്ഞു..'; ഓണ്‍ലൈൻ തട്ടിപ്പിൽ കുടുങ്ങി 28 ലക്ഷം രൂപയുടെ കടക്കെണിയിലായി; ബാങ്ക് ജീവനക്കാരിയായ 25കാരി കീടനാശിനി കഴിച്ച് ജീവനൊടുക്കി; ആത്മഹത്യ കുറിപ്പ് കണ്ടെത്തി; ടെലിഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാള്‍ക്കെതിരെ പോലീസ് അന്വേഷണംസ്വന്തം ലേഖകൻ19 July 2025 3:06 PM IST
INVESTIGATIONവിവാഹ ബന്ധം വഷളായതോടെ ഭർത്താവിന്റെ കസിനുമായി അടുത്തു; 24കാരനൊപ്പം ചേർന്ന് ഭർത്താവിനെ ഒഴിവാക്കാൻ തീരുമാനിച്ചു; ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ നൽകി യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു; നിർണായകമായത് പോസ്റ്റുമോർട്ടം റിപ്പോർട്ട്; കസിനുമായുള്ള അടുപ്പം പുറത്ത് വന്നത് ഇൻസ്റ്റാഗ്രാം ചാറ്റിലൂടെസ്വന്തം ലേഖകൻ19 July 2025 1:51 PM IST
INVESTIGATIONപ്ലാറ്റ്‌ഫോമിൽ വെച്ച് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമം; വാക്കുതർക്കതിനിടെ യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്നു; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പോലീസ് പിന്തുടർന്ന് പിടികൂടിസ്വന്തം ലേഖകൻ19 July 2025 12:48 PM IST
INVESTIGATIONകൊല്ലത്ത് അലി എത്തിയത് തടി കച്ചവടത്തിന്; കൂട്ടുകാരന്‍ ഷാനവാസുമൊത്ത് ചടയമംഗലത്ത് മേടയില്‍ ഫര്‍ണിച്ചര്‍ ഷോറൂം തുടങ്ങി; അവിടത്തെ സെയില്‍സ് ഗേള്‍ ആയൂരിലെ തുണിക്കടയില്‍ എല്ലാമെല്ലാമായി; ബിയര്‍കുപ്പികളും ഗ്ലാസും തൊട്ടടുത്ത്; വഴക്കിന് സാഹചര്യ തെളിവുകള്‍; 'ലാവിഷ്' ടെക്‌സ്റ്റൈല്‍സിലേത് കൊലയും ആത്മഹത്യയും; ദിവ്യമോള്‍ക്ക് സംഭവിച്ചത് എന്ത്? സാമ്പത്തിക സംശയങ്ങള്‍ അലിയെ ക്രൂരനാക്കിയോ?പ്രത്യേക ലേഖകൻ19 July 2025 11:16 AM IST
INVESTIGATIONചടയമംഗലത്തിന് അടുത്ത് അലിയുടെ ഫര്‍ണിച്ചര്‍ കടയില്‍ സ്റ്റാഫായി കയറി പരിചയം; സ്വന്തമായി ആയൂരില്‍ അലി ടെക്‌സ്റ്റൈല്‍ ഷോപ്പ് തുടങ്ങിയപ്പോള്‍ ദിവ്യമോളെ മാനേജരാക്കി; ഉടമയെ പോലെ എല്ലാം നോക്കി നടത്തിയതും യുവതി; എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ സാമ്പത്തിക ബാധ്യതയോ?മറുനാടൻ മലയാളി ബ്യൂറോ18 July 2025 10:47 PM IST
INVESTIGATIONഹോളി ആഘോഷത്തിനെത്തിയപ്പോൾ മരുമകളെ വീട്ടിലേക്ക് കൊണ്ട് വരാത്തതിനെ ചൊല്ലി തർക്കം; 26കാരനായ മകനെ പിതാവ് കുത്തിക്കൊന്നു; കൊലപാതകം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ഒടുവിൽ പോലീസ് അന്വേഷണത്തിൽ പുറത്ത് വന്നത് പിതാവിന് മരുമകളോടുള്ള പ്രണയത്തിന്റെ കഥസ്വന്തം ലേഖകൻ18 July 2025 6:49 PM IST
INVESTIGATION'തോർത്ത് കൊണ്ട് കണ്ണുകൾ കെട്ടി; കാലുകൾ ചങ്ങലകൊണ്ട് പൂട്ടിയ നിലയിൽ..'; കടലിൽ മീൻ പിടിക്കാൻ പോയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയതിൽ അടിമുടി ദുരൂഹതയോ?; വേറെ സംശയങ്ങൾ ഒന്നുമില്ലെന്ന് കുടുംബം; ഫോൺ പരിശോധന നിർണായകമാകും; ആ വിഴിഞ്ഞം സ്വദേശിക്ക് സംഭവിച്ചതെന്ത്?; പോലീസ് അന്വേഷണം തുടരുമ്പോൾജിത്തു ആല്‍ഫ്രഡ്18 July 2025 4:41 PM IST
INVESTIGATIONആയൂരില്‍ 'ലാവിഷ്' എന്ന പേരില്‍ ടെക്സ്റ്റൈല്‍സ് ഷോപ്പ് തുടങ്ങിയത് കോഴിക്കോട് സ്വദേശി അലി; ദിവ്യമോള്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നത് മാനേജറായി; ഇരുവരെയും കണ്ടത് ഷോപ്പിനുള്ളിലെ ഫാനുകളില്‍ തൂങ്ങി മരിച്ച നിലയില്‍; ബാഗ്ലൂരും കോയമ്പത്തൂരും വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതും ഇരുവരും ഒരുമിച്ച്; മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ18 July 2025 4:07 PM IST
INVESTIGATIONഅന്തേവാസിയായ യുവതി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണി; അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്; കേസിന് പിന്നില്‍ മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരെന്ന് പ്രതികള്‍; പോക്‌സോ കേസില്‍ പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ18 July 2025 2:51 PM IST
INVESTIGATIONമൊബൈല്‍ ഉപയോഗം അമിതമായതോടെ രക്ഷിതാക്കള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചത് സിജോയിയെ ചൊടിപ്പിച്ചു; ബൈക്കു വാങ്ങി നല്‍കിയപ്പോള്‍ മൈലേജ് പോരെന്ന് പറഞ്ഞ് മാതാപിതാക്കളെ മര്‍ദ്ദിച്ചു; പുതിയ വാഹനം ആവശ്യപ്പെട്ടു തലയ്ക്കടിച്ചു മകന്‍; സുനില്‍കുമാറിന്റെ മരണം ചികിത്സയില്‍ കഴിയവേമറുനാടൻ മലയാളി ബ്യൂറോ18 July 2025 2:36 PM IST
INVESTIGATIONസുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് ആത്മഹത്യയല്ലെന്ന നൗഷാദിന്റെ വാദം പച്ചക്കള്ളം; മരണകാരണം മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് പോലീസ് നിഗമനംമറുനാടൻ മലയാളി ബ്യൂറോ18 July 2025 2:14 PM IST
INVESTIGATIONകൊല്ലത്ത് മലപ്പുറം സ്വദേശിയായ കടയുടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അലിയും ദിവ്യയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് മറ്റ് ജീവനക്കാര്‍; പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ18 July 2025 12:32 PM IST