INVESTIGATION - Page 233

വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് നല്‍കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കി; അന്ന് മുതല്‍ പ്രശ്നം തുടങ്ങിയതാണ്;  അവന് കാര്‍ വേണമെന്ന് പറഞ്ഞു;  കടുത്ത സംശയരോഗമായിരുന്നു; എപ്പോഴും വീഡിയോ കോള്‍ വിളിക്കുമായിരുന്നു; വിവാഹ ബന്ധം വേര്‍പ്പെടുത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;  മകള്‍ക്ക് നീതി കിട്ടണമെന്ന് അതുല്യയുടെ അമ്മ
പരിചയപ്പെട്ടത് ഇന്‍സ്റ്റായിലൂടെ; കുറച്ച് നാളായി ലിവിങ് റിലേഷന്‍ഷിപ്പില്‍; അമ്മയെ കുറിച്ച് പറഞ്ഞത് ഇഷ്ടമായില്ല; തര്‍ക്കത്തിന് ഇടിയില്‍ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടത്തി സൈനികന്‍; ശേഷം സ്റ്റേഷനില്‍ കീഴടങ്ങി
കളളത്താക്കോലിട്ട് പൂട്ടു തുറന്നു; പെട്ടി ഓട്ടോയുമായി കടന്നു; കുമ്പഴ മത്സ്യമാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോ മോഷ്ടിച്ച് കടത്തിയ കേസില്‍ ബന്ധുക്കളായ മോഷ്ടാക്കള്‍ പോലീസ് പിടിയില്‍
കൊച്ചറ ബിവറേജസ് ഔട്ട്ലെറ്റിലെ വിജിലന്‍സ് പരിശോധന; കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തത് ഒതുക്കി തീര്‍ക്കാന്‍ നീക്കം; വകുപ്പുതല നടപടികളില്‍ ഒതുക്കാന്‍ വിജിലന്‍സിന് മേലും സമ്മര്‍ദം
ഓഹരി വ്യാപാരത്തിന്റെ പേരില്‍ തട്ടിപ്പ്; യുവാവില്‍ നിന്ന് തട്ടിയെടുത്തത് 1.75 കോടി രൂപ; സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍; യഥാര്‍ത്ഥ ട്രേഡിങ്ങ് പ്ലാറ്റ്ഫോമിന്റെ പേരില്‍ വ്യാജ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതിലേക്ക് പണം നിക്ഷേപിപ്പിച്ചാണ് പണം തട്ടിയത്
പുറത്ത് പറഞ്ഞാല്‍ കാലും കൈയ്യും തല്ലിയൊടിക്കുമെന്ന് അമ്മയുടെ ഭീഷണി; സഹോദരനും ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് കുട്ടി; ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അച്ഛനോട് പറഞ്ഞു; പോലീസില്‍ പരാതി നല്‍കിയത് അച്ഛന്‍; അമ്മയ്ക്കും ആണ്‍സുഹൃത്തിനുമൊതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്
ചെറിയ മദ്യപാനം വലിയ രീതിയിലേക്ക് മാറി; ഉപദ്രവവും തുടങ്ങി; ആരും അതുല്യയെ നോക്കാനോ ആരോടും സംസാരിക്കാനോ പാടില്ലായിരുന്നു; പ്രശ്‌നം കോടതി വരെ എത്തി; ഷാര്‍ജയില്‍ ജോലി ലഭിച്ചെങ്കിലും സതീഷ് വിട്ടില്ല; മക്കളെ ഓര്‍ത്ത് എല്ലാം സഹിച്ചു; എല്ലാം ശരിയാകുമെന്ന് കരുതി; ഒടുവില്‍ അതുല്യയുടെ മരണവും
നോട്ടുകെട്ട് പുറത്തേക്ക് വലിച്ചെറിഞ്ഞ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍; കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന് തപ്പിയെടുത്ത് വിജിലന്‍സ്; മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍
ഇതുവരെ മരിച്ചിട്ടില്ല, ഇനി നമ്മള്‍ എന്തുചെയ്യണം, എന്തെങ്കിലും ഒരു വഴി പറ;  നിനക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഷോക്ക് കൊടുക്ക്;   അപകട മരണം കൊലപാതകമെന്ന് ഉറപ്പിച്ചത് ഇന്‍സ്റ്റഗ്രാമിലെ ആ ചാറ്റുകള്‍;  അന്വേഷണത്തിന്റെ ഗതി മാറ്റിയത് രാഹുലും സുസ്മിതയും തമ്മിലുള്ള ചാറ്റുകള്‍ സഹോദരന്‍ കണ്ടെത്തിയതോടെ
താത്കാലിക മേല്‍വിലാസം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട്; ഉപയോഗിച്ചത് ലഹരി ഇടപാടിന്; ഏതാനും ദിവസങ്ങള്‍ കൊണ്ട് അക്കൗണ്ടുകള്‍ വഴി നടത്തിയത് കോടികളുടെ പണമിടപാട്; ഹരിയാനയിലെത്തി പൊക്കിയ ബിഹാര്‍ സ്വദേശി സീമ സിന്‍ഹയെ എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു
വളരെക്കാലം മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു, പ്രതികൾ നിയമനടപടി നേരിടണം; ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് ഫാക്കൽറ്റി അംഗങ്ങൾ അറസ്റ്റിൽ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ