INVESTIGATIONഅതുല്യയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും; ആത്മഹത്യയോ കൊലപാതകമോ എന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം ഫലം നിര്‍ണായകം; ആവശ്യപ്പെട്ടാല്‍ നാട്ടിലും പോസ്റ്റ്‌മോര്‍ട്ടം; ഭര്‍ത്താവ് സതീഷിനെതിരെ ഷാര്‍ജയില്‍ നിയമ നടപടികള്‍ക്ക് ബന്ധുക്കള്‍; പ്രത്യേക അന്വേഷണ സംഘം അതുല്യയുടെ ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കുംസ്വന്തം ലേഖകൻ21 July 2025 6:17 AM IST
INVESTIGATIONഇരുപത് രൂപ ചോദിച്ചപ്പോള്‍ നല്‍കിയില്ല; കഞ്ചാവിന് അടിമയായ മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു: കൊലയ്ക്ക് ശേഷം മൃതദേഹത്തിന് അരികില്‍ കിടന്നുറങ്ങി യുവാവ്സ്വന്തം ലേഖകൻ21 July 2025 5:43 AM IST
INVESTIGATION'കാനഡയിലുള്ള എന്റെ മോൾക്ക് നല്ലൊരു പയ്യനെ വേണം..'; കേട്ട പാടെ ക്യു നിന്ന് ചെറുപ്പക്കാർ; കല്യാണ ശേഷം വിദേശത്തേക്ക് പറക്കാമെന്നും വാഗ്ദാനം; അന്വേഷണത്തിൽ പുറം ലോകം അറിഞ്ഞത് അമ്മയുടെ കൊടും ചതി; തലയിൽ കൈവച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ20 July 2025 9:48 PM IST
INVESTIGATIONകരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ എംഡിഎംഎ വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍; എംഡിഎംഎ മിശ്രിതം ആണെന്ന് അറിയില്ലെന്നു പറഞ്ഞ് കൈമലര്‍ത്തി സൂര്യ; സാധനം കൈപ്പറ്റാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്ന് തിരൂരങ്ങാടി സ്വദേശികള്‍ പിടിയില്‍; സൂത്രധാരന്‍ കണ്ണൂര്‍ സ്വദേശി നൗഫല്മറുനാടൻ മലയാളി ബ്യൂറോ20 July 2025 9:40 PM IST
INVESTIGATIONരാവിലെ സ്‌കൂൾ ടൈമിൽ ബസ് സ്റ്റോപ്പിന് സമീപം കാത്തു നിന്നു; നടന്നുവരുന്ന പെൺകുട്ടിയെ കണ്ടതും മോശം പെരുമാറ്റം; കാറിൽ കയറ്റി ദേഹത്ത് കടന്നുപിടിച്ചു; തെളിവായി നഖം കൊണ്ട മുറിവ്; ഒടുവിൽ ഒളിച്ചിരുന്ന പോക്‌സോ പ്രതിയെ പോലീസ് വലയിൽ കുടുക്കിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ20 July 2025 9:18 PM IST
INVESTIGATION'മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും'; റീമ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ കാരണം ഏക മകനെ നഷ്ടപ്പെടുമെന്ന ഭയം കാരണം; ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍; വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് വീട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ20 July 2025 8:19 PM IST
INVESTIGATIONബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമെന്ന് വിശ്വസിപ്പിച്ചു; പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 22ഓളം ഉദ്യോഗാര്‍ഥികളില്‍ നിന്നും തട്ടിയെടുത്തത് കോടികള്‍; ചങ്ങനാശേരി സ്വദേശി ലക്‌സണ്‍ ഫ്രാന്‍സിസ് അറസ്റ്റില്‍; മുമ്പ് ബലാത്സംഗ കേസില്‍ അറസ്റ്റിലായ ലക്‌സണ്‍ അടിമുടി തട്ടിപ്പുകാരന്മറുനാടൻ മലയാളി ബ്യൂറോ20 July 2025 5:41 PM IST
INVESTIGATIONചിന്നുവിന് ദേഷ്യം വന്നാൽ സഹിക്കില്ല; വഴിയാത്രക്കാർ പോലും രണ്ടടി മാറി നിൽക്കും; ഒടുവിൽ ചുങ്കത്തെത്തി ഷോ കാണിച്ചതും റോഡ് മുഴുവൻ ബ്ലോക്ക്; കണ്ടത് പറക്കും തളികയെ ഓർമ്മിപ്പിക്കുവിധം സീൻ; പാഠം ഒന്നുമുതൽ പഠിപ്പിക്കാമെന്ന് ആർടിഒ; ചിരിയടക്കാൻ പറ്റാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ20 July 2025 3:46 PM IST
INVESTIGATION'അവസാനം സതീഷ് എത്തിയത് സഹോദരിയുടെ വിവാഹത്തിനാണ്; മകനുമായി നാലര വര്‍ഷമായി ഒരു ബന്ധവുമില്ല; തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സതീഷിന്റെ അമ്മ; അതുല്യയുടെ മരണത്തില്‍ സതീഷിനെതിരെ ഷാര്‍ജ പൊലീസില്‍ കുടുംബം പരാതി നല്കുംസ്വന്തം ലേഖകൻ20 July 2025 3:44 PM IST
INVESTIGATIONതർക്കത്തിനിടെ ക്രൂരമായി മർദ്ദിച്ചു; മൂക്ക് പൊട്ടി ചികിത്സയിലായിരുന്ന യുവതിയെ കാണാൻ പുലർച്ചെ ആശുപത്രിയിലെത്തി; അരയിലൊളിപ്പിച്ച കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി; കൃത്യം നടത്തി ജീവനക്കാർ കാണാതെ സ്ഥലം വിട്ടു; ഭർത്താവിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ20 July 2025 3:02 PM IST
INVESTIGATIONഗാർഹിക പീഡനത്തിന് കേസ് നൽകി, ഭർത്താവ് മാനസികമായി പീഡിപ്പിച്ചു; രണ്ട് വർഷത്തോളമായി വേർപിരിഞ്ഞ് താമസിക്കുന്നതിനാൽ കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെട്ടു; ചെമ്പല്ലിക്കുണ്ടിലെ മൂന്ന് വയസുകാരൻ മകന്റെയും അമ്മയുടെയും ആത്മഹത്യയിൽ ഭർത്താവിനെതിരെ കുടുംബംസ്വന്തം ലേഖകൻ20 July 2025 1:01 PM IST
INVESTIGATIONഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്കുമടക്കം വ്യാപക കൈക്കൂലി; ആര്‍ടി ഓഫീസുകളിലെ 'ഇടപാട്' ഗൂഗിള്‍ പേ വഴി; ഓപ്പറേഷന്‍ ക്ലീന്‍ വീല്‍സില്‍ പിടിച്ചത് ലക്ഷങ്ങള്‍; 21 ഉദ്യോഗസ്ഥര്‍ 'കൈപ്പറ്റിയത്' ഏഴ് ലക്ഷത്തിലേറെസ്വന്തം ലേഖകൻ20 July 2025 12:11 PM IST