INVESTIGATION - Page 231

വീടിനുള്ളിൽ 3.5 അടി ആഴവും 6 അടി നീളവുമുള്ള ഒരു കുഴിയെടുത്തു; പിന്നാലെ പുതിയ ടൈലുകൾ കൊണ്ട് മൂടി; കാമുകന്‍റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചു; യുവാവിനെ തേടി സഹോദരങ്ങൾ എത്തിയപ്പോൾ ടൈലുകളിൽ ചിലതിന് നിറംമാറ്റം; പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം; ഭാര്യയും കാമുകനും ഒളിവിൽ
ശതകോടികള്‍ തട്ടിച്ച സംഘത്തിന് വേണ്ടി ആ ആപ്ലിക്കേഷനുണ്ടാക്കിയത് 16കാരന്‍; പരിവാഹന്‍ തട്ടിപ്പില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇരകള്‍; ബാക്കിയെല്ലാവരും ഉപദേശം മാത്രം കൊടുത്തപ്പോള്‍ കേരളാ പോലീസ് വേട്ടയ്ക്ക് ഇറങ്ങി; ലൊക്കേഷന്‍ ട്രാക്കിംഗ് സൂപ്പറായി; ലോക്കല്‍ പോലീസ് സഹകരിക്കാതിരുന്നിട്ടും അതിസാഹസക അറസ്റ്റ്; എന്തു കൊണ്ട് കേരളാ പോലീസ് മികച്ചതാകുന്നു? യുപി ആക്ഷന്‍ അറസ്റ്റായ കഥ
ഫ്‌ലാറ്റിലെത്തിയപ്പോള്‍ അതുല്യയുടെ കാലുകള്‍ നിലത്ത് ചവിട്ടാവുന്ന നിലയിലായിരുന്നുവെന്ന് ഭര്‍ത്താവ് സതീഷ് തന്നെ പറഞ്ഞിട്ടുണ്ട്; കൊലപാതകം എന്നുറപ്പിക്കാന്‍ ഇതിന് അപ്പുറം തെളിവൊന്നും വേണ്ട; സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി; അയാള്‍ 24 മണിക്കൂറും നിരീക്ഷത്തില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് അറസ്റ്റ്; അതുല്യയെ കൊലയ്ക്ക് കൊടുത്തവര്‍ കുടുങ്ങും
ഇത് നീ പുതിയ ബാഗ് വാങ്ങിയതാണോ, അവര് തന്നതാ സാറേ...! ജോലി തേടി ഒമാനില്‍ പോയ പത്തനംതിട്ട സ്വദേശി സൂര്യ നാലാം നാള്‍ മടങ്ങിയെത്തിയത് കൈനിറയെ എംഡിഎംഎയുമായി;  മിഠായി പായ്ക്കറ്റുകള്‍ക്കുള്ളില്‍ നിറച്ച ഒരു കിലോയോളം എംഡിഎംഎ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്;  യുവതിയെ സ്വീകരിക്കാന്‍ രണ്ട് കാറില്‍ എത്തിയ മൂന്ന് യുവാക്കളും പിടിയില്‍
ഇവര്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കാന്‍ പ്രയാസം; കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു;  മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കി; വെറുതെ വിടുന്നതില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും
അഖിലയും ബിനുവും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തില്‍; ആലുവയിലെ തോട്ടുങ്ങല്‍ ലോഡ്ജില്‍ പലതവണ ഇരുവരും ഒരുമിച്ചെത്തി; ഇന്നലെ മുറി ബുക്ക് ചെയ്തതും പണമടച്ചതും അഖില; മദ്യപാനത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് അഖില ആവശ്യപ്പെട്ടതോടെ ബിനുവിന് നിയന്ത്രണം വിട്ടു; ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയത് മദ്യലഹരിയില്‍
ഒമാനില്‍ നിന്നും കേരളത്തിലേക്കുള്ള ലഹരി ഒഴുക്ക് തുടരുന്നു; മലയാളികള്‍ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാന്‍ പൗരന്‍മാര്‍; സ്ത്രീകളെ ഉപയോഗിച്ചു കടത്തും വര്‍ധിക്കുന്നു; അതിവേഗം പണം കണ്ടെത്താന്‍ ലഹരി മാഫിയയുടെ ഭാഗമായി  യുവതികള്‍; ജോലി തേടി ഒമാനില്‍ പോയ സൂര്യ മടങ്ങിയെത്തിയത് നാലാം നാള്‍
യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ ഷോക്കടിപ്പിച്ചു കൊന്ന് അപകട മരണമാക്കി; ഭക്ഷണത്തില്‍ 15 ഉറക്കഗുളികകള്‍ നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം കിരണിനെ വൈദ്യുതാഘാതം ഏല്‍പ്പിച്ചു; പോസ്റ്റുമോര്‍ട്ടത്തെ എതിര്‍ത്തതോടെ സുസ്മിതയും രാഹുലും  കുടുങ്ങി; തെളിവുകളായി ഇരുവരും തമ്മിലുള്ള ചാറ്റുകള്‍
ടച്ചിംഗ്സ് നല്‍കാത്തതില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ യുവാവ് കുത്തിക്കൊന്നു; ഹേമചന്ദ്രനെ പക മനസില്‍ വെച്ച സിജോ ജോണ്‍ കുത്തിക്കൊലപ്പെടുത്തിയത് ബാറില്‍ നിന്നുമിറങ്ങി തിരികെ കത്തിയുമായി എത്തിയ ശേഷം; അരുംകൊല പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്തുവെച്ച്
അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി, വെളുപ്പിന് മതില്‍ ചാടി; സതീഷ് നാട്ടിലും പ്രശ്നക്കാരനെന്ന് അയല്‍വാസികള്‍; മദ്യപിച്ചു അലമ്പുണ്ടാക്കിയതിന് ജോലി ചെയ്ത കമ്പനിയില്‍ നിന്നും താക്കീത് ലഭിച്ചത് പലതവണ; സംശയ രോഗത്താല്‍ ഭാര്യയെ പൂട്ടിയിട്ട് ജോലിക്ക് പോകുന്ന സൈക്കോ; അതുല്യ 11 വര്‍ഷം അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍
ഡല്‍ഹിയിലെ പ്രധാന ലഹരി സംഘത്തിന്റെ നടത്തിപ്പുകാരി; സുല്‍ത്താന്‍പുരിയുടെ ഡ്രഗ് ക്വീന്‍; വീട് കൊട്ടാരം പോലെ; ഒന്നര വര്‍ഷത്തിനിടെ മക്കളുടെ അക്കൗണ്ടിലെത്തിയത് രണ്ട് കോടി രൂപ: കുസുമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി പോലിസ്
ആലുവയില്‍ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ടു; കുണ്ടറ സ്വദേശിനിയെ അഖിലയെ കൊലപ്പെടുത്തിയത് ആണ്‍സുഹൃത്തായ നേര്യമംഗലം സ്വദേശി ബിനു; വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം തര്‍ക്കമായപ്പോള്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപാതകം;  കൊലയ്ക്ക് ശേഷം സുഹൃത്തിനെ വീഡിയോ കോള്‍ വിളിച്ച് പ്രതി