INVESTIGATION - Page 230

8000 രൂപയ്ക്ക് വാങ്ങിയ മൊബൈല്‍ ഫോണുകള്‍ ജയില്‍ ഡോക്ടര്‍ തടവുകാര്‍ക്ക് വിറ്റത് 25,000 രൂപയ്ക്ക്! തടിയന്റവിടെ നസീറിന്റെ കയ്യില്‍ നിന്നും ലഭിച്ച പണം കൊണ്ട് റിസോര്‍ട്ടുകളില്‍ കറങ്ങി നടന്ന് ആഢംബര ജീവിതം നയിച്ചു; ഫോണുകള്‍ വാങ്ങിയത് വ്യാജ പേരില്‍; തീവ്രവാദികളെ സഹായിച്ചതില്‍ അറസ്റ്റിലായ ഡോ. എസ് നാഗരാജിനെതിരെ നിലപാട് കടുപ്പിച്ചു എന്‍ഐഎ
ശരീരത്തില്‍ ചില ചതവുകള്‍ കാണുന്നുണ്ട്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ കാര്യങ്ങളില്‍ വ്യക്തത വരും; പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടാകും; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും; ഭര്‍ത്താവും സഹദരിയും അച്ഛനും അകത്താകും; വിപഞ്ചിക കേസില്‍ പീഡനത്തിന് തെളിവ് ഇന്‍ക്വസ്റ്റില്‍
ജവഹര്‍നഗറിലെ കണ്ണായ ഭൂമി തട്ടിയെടുത്തത് കുതന്ത്രങ്ങള്‍ ഏറെ ഒരുക്കി; കരമനയിലെ വീട്ടില്‍ നിന്നും അനുജനെ പൊക്കിയത് നിര്‍ണ്ണായകമാകും; മുന്‍ മന്ത്രിയുടെ വിശ്വസ്തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്; കുടുങ്ങുന്നത് തിരുവനന്തപുരം മേയര്‍ പദം സ്വപ്‌നം കണ്ട കോണ്‍ഗ്രസ് നേതാവ്; ഡിസിസിയിലെ പ്രമുഖനെ പുറത്താക്കാന്‍ മടിച്ച് കോണ്‍ഗ്രസും; അനന്തപുരി മണികണ്ഠനെ ഭയക്കുന്നത് ആര്?
വസ്തുവിന്റെ കെയര്‍ടേക്കറായിരുന്ന ആള്‍ കരമടയ്ക്കാനെത്തിയപ്പോള്‍ അറിഞ്ഞത് നേതാവിന്റെ തട്ടിപ്പ്; അനന്തപുരി മണികണ്ഠന്‍ ഒളിച്ചിരിക്കുന്നത് പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലോ? അനുജനെ അകത്താക്കിയ പോലീസ് ലക്ഷ്യമിടുന്നത് കോണ്‍ഗ്രസ് നേതാവിനെ തളയ്ക്കല്‍ തന്നെ; ആധാറില്‍ കുടുങ്ങിയ വെണ്ടര്‍ ഡാനിയല്‍! തെളിവുകള്‍ നിര്‍മ്മല്‍ തട്ടിപ്പുകാര്‍ക്ക് വിനയാകുമ്പോള്‍
എം പരിവഹന്‍ ആപ്പിന്റെ മറവില്‍ കോടികള്‍ തട്ടിയതിലും ഡാര്‍ക്ക് വെബ് സ്വാധീനം; എപികെ ഫയല്‍ ഉണ്ടാക്കുകയും തട്ടിപ്പിന് കളമൊരുക്കുകയും ചെയ്തത് മൂന്നാം പ്രതിയായ പതിനാറുകാരന്‍; വാരണാസിയിലെ വീട്ടിലെ പരിശോധന അസാധ്യമാക്കിയത് നാട്ടുകാരുടെ പ്രതിരോധം; ആ രണ്ടു പേരില്‍ നിന്നും പ്രാഥമികമായി കിട്ടിയത് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് വിവരങ്ങള്‍; ഓപ്പറേഷന്‍ ശിവപുരിയില്‍ അന്വേഷണം തുടരും
മാസത്തില്‍ രണ്ടുതവണ ലോഡ്ജില്‍ മുറിയെടുക്കും; അഞ്ചുദിവസം വരെ ഒരുമിച്ച് തങ്ങിയ ശേഷം മടക്കം; മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും അഖില; ബിനുവുമായി വഴക്കിടാന്‍ മുഖ്യമായി രണ്ട് കാരണങ്ങള്‍; പൊലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പേ ഞാനാണ് കൊലയാളി എന്നുബിനു; ആലുവ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍
ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ? ഭര്‍ത്താവിനോടുള്ള ചോദ്യത്തിന് മറുപടിയായി രക്ഷാപ്രവര്‍ത്തനം;  നാലാംനിലയിലെ ടെറസില്‍നിന്ന് കാല്‍തെന്നി വീണ് യുവതിക്ക് ദാരുണാന്ത്യം
അമ്മ വാങ്ങി നല്‍കിയ ഫോണിലൂടെ ഫേസ്ബുക്ക് പരിചയം; കുട്ടിയുമായുള്ള സൗഹൃദം മുതലാക്കി വീട്ടിലെത്തി; മാതാപിതാക്കളുടെ അറിവോടെ പതിനഞ്ചുകാരിക്ക് ലൈംഗിക പീഡനം; 41-കാരന്‍ അറസ്റ്റില്‍; വിവരം മറച്ചു വച്ച രക്ഷിതാക്കളും പ്രതികള്‍
ജയിലില്‍ സന്ദർശിക്കാനോ വിളിക്കാനോ ബന്ധുക്കളില്ല; മറ്റ് തടവുകാരുടെ നന്നായി ഇടപഴകുന്ന; ജയിലിലെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നു; കൊലപാതകത്തിൽ കുറ്റബോധമോ സങ്കടമോ ഇല്ല; ജയിലിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു; കൂസലില്ലാതെ ഹണിമൂൺ കൊലക്കേസ് പ്രതി സോനം രഘുവംശി
ദോഷമകറ്റാന്‍ പൂജ ചെയ്യാനെന്ന വ്യാജേന സമീപിച്ചു; വീട്ടിലെത്തിയ ജോത്സ്യനെ മർദ്ദിച്ച് വിവസ്ത്രനാക്കി യുവതിയോടൊപ്പം നിർത്തി ചിത്രങ്ങൾ പകർത്തി; പണം നല്കിയില്ലെങ്കിൽ ദൃശ്യങ്ങള്‍ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി; ജോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയില്‍
അമ്മയെ പരസ്യമായി മർദ്ദിച്ചു; പ്രതികാരത്തിനായി മകൻ കാത്തിരുന്നത് പത്ത് വർഷം; കൊലപാതകത്തിന് ശേഷം പാർട്ടി നടത്താമെന്ന് വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളെയും കൂടെ കൂട്ടി; ഒറ്റക്കായ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിൽ
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ശല്യം ചെയ്തു; വീട്ടില്‍ വന്നത് നാണക്കേടായി; തന്റെ ഫോണ്‍ കോണ്‍ടാക്ടിലുള്ള സ്ത്രീകളുമായി അവിഹിതമുണ്ട് എന്ന് പറഞ്ഞ് നിരന്തരം വഴക്കു കൂടി; ആലുവയിലെ ലോഡ്ജില്‍ യുവതിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്