INVESTIGATION - Page 229

മകളെ കാണാന്‍ വീട്ടില്‍ മാതാപിതാക്കള്‍ എത്തിയത് ഇഷ്ടമായില്ല; ഭാര്യയെ മര്‍ദ്ദിച്ച് കൊല്ലാന്‍ ശ്രമം; വീട്ടില്‍ ഉണ്ടായിരുന്ന സ്‌കൂട്ടറും കത്തിച്ചു; ഭര്‍ത്താവ് പിടിയില്‍; ഇയാള്‍ ലഹരിക്കടിമയെന്ന് പരാതി
സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവം; അമീന നേരിട്ടത് കടുത്ത അനീതി; കോഴ്‌സ് കഴിഞ്ഞ് വിദേശത്തേക്ക് പോകാനിരിക്കെയാണ് ആത്മഹത്യ; മറ്റ് ജീവനക്കാരും നേരിടുന്നത് വലിയ പ്രശ്‌നം; താമസിക്കുന്നത് തകരഷീറ്റിന് കീഴെ
അമ്മയുടെ വാക്കുകേട്ട് ഭര്‍ത്താവ് തന്നെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടുവെന്നും പോയി ചാകൂവെന്ന് പറഞ്ഞുവെന്നും റിമ; ഇനി ഒന്നിനുമില്ല; ഇവിടുത്തെ നിയമങ്ങള്‍ മാറാതെ ഒരു പെണ്ണിനും നീതി കിട്ടില്ല; എല്ലാവരെയും സംരക്ഷിച്ച്, ഞങ്ങളെ പോലെയുള്ളവരെ കൊലയ്ക്ക് കൊടുക്കുന്ന നിയമം; റിമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് എത്തി; വിജനമായ സ്ഥലം എത്തിയപ്പോള്‍ വായ് മൂടിക്കെട്ടി ലൈംഗികമായി പീഡിപ്പിച്ചു; സംഭവത്തില്‍ പോപ്‌കോണ്‍ വില്‍പനക്കാരന്‍ പിടിയില്‍
വിപഞ്ചികയുടെ മരണത്തിലെ കേസില്‍ ഭര്‍ത്താവ് നിധീഷിനെ ചോദ്യം ചെയ്യാന്‍ പോലീസ്; റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും;    വിപഞ്ചികയുടെ ഫേസ്ബുക്കിലെ വിവരങ്ങള്‍ എടുക്കണമെന്ന ആവശ്യവുമായി സഹോദരന്‍ രംഗത്ത്; റീ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാകും
ലൈസന്‍സുള്ള ആധാരമെഴുത്തുകാരനായിട്ടും പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു അഭിഭാഷകന്റെ പേരില്‍ തയ്യാറാക്കി; വ്യാജമായി നിര്‍മിച്ച ധനനിശ്ചയ ആധാരവും വിലയാധാരവും ജനറേറ്റ് ചെയ്യാന്‍ അധികാരമുണ്ടായിട്ടും അനുജന്റെ ലൈസന്‍സ് ഉപയോഗിച്ചു; ചന്ദ്രസേനന്റെ മരുമകനും ആളു ജഗജില്ലി! മേയറാകന്‍ കൊതിച്ച അനന്തപുരി മണികണ്ഠനെ പിടിക്കാന്‍ പോലീസിന് ഭയമോ? വെണ്ടര്‍ ഡാനിയല്‍ ഭയത്തില്‍ കോണ്‍ഗ്രസ്
വിവാഹം ആഡംബരമായില്ലെന്നും സ്ത്രീധനം കുറഞ്ഞെന്നും കാര്‍ ലഭിച്ചില്ലെന്നും പറഞ്ഞ് പീഡിപ്പിച്ചിരുന്നെന്ന കുറിപ്പ് മരണമൊഴിയാകും; ശരീരത്തിലെ പാടുകള്‍ മൃതദേഹം എംബാം ചെയ്തപ്പോള്‍ സംഭവിച്ചതെങ്കിലും കേസിന് ബലമേകാന്‍ ഈ പോസ്റ്റ് മാത്രം മതി; സ്ത്രീകളുടെ അടിവസ്ത്ര പ്രിയനെ പൊക്കാന്‍ പോലീസ്; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും; വിപഞ്ചികയ്ക്ക് നീതിയൊരുക്കാന്‍ ക്രൈംബ്രാഞ്ച്
ഓട്ടോ ഡിലീറ്റ് ആപ്പുകള്‍ ഉപയോഗിച്ച് ജിഹാദി ആശയ പ്രചാരണവും റിക്രൂട്ട്‌മെന്റും; നാല് അല്‍ഖ്വായിദ തീവ്രവാദികള്‍ ഗുജറാത്തില്‍ അറസ്റ്റില്‍; ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട രേഖകള്‍ സംഘത്തിന്റെ ശേഖരത്തില്‍; പിടി വീണത് അല്‍ഖ്വായിദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന അഞ്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ രഹസ്യവിവരം ഗുജറാത്ത് എടിഎസിന് കിട്ടിയതോടെ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്; സിബിഐ ഉദ്യോഗസ്ഥനാണെന്ന പേരിൽ വീഡിയോ കോളെത്തി; അക്കൗണ്ടുകൾ പരിശോധിക്കാനെന്ന വ്യാജേന പണം കൈക്കലാക്കി; പിന്നാലെ ഓണലൈൻ വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്ന് ആവശ്യപ്പെട്ടു; സ്ത്രീകളെ വിവസ്ത്രരാക്കി ദൃശ്യങ്ങൾ പകർത്തി; ബെംഗളൂരുവിലേത് ഞെട്ടിക്കുന്ന ഡിജിറ്റൽ അറസ്റ്റ്
ആശുപത്രിയിലെത്തിച്ചപ്പോൾ ശരീരത്തിൽ കുത്തേറ്റ പാടുകൾ; സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തതെന്ന് ഭാര്യ; കൊലപാതകമെന്ന് ഡോക്ടർമാർ; ഒടുവിൽ കുറ്റം പുറത്ത് വന്നത് ഫോൺ പരിശോധനയിൽ; ഭർത്താവുമായുള്ള ബന്ധം വഷളായി; കസിനുമായുള്ള അടുപ്പം കൊലപാതകത്തിലേക്ക് നയിച്ചു; ഭാര്യയ്ക്ക് വിനയായത് ഫോണിലെ സെര്‍ച്ച് ഹിസ്റ്ററി
സൈബര്‍ തട്ടിപ്പ് കേസിൽ പ്രതികളുടെ അക്കൗണ്ടിൽ നിന്നും 2 കോടി പിടിച്ചെടുത്തു; പണം അവകാശികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ് സൈബർ പോലീസ് ഉദ്യോഗസ്ഥൻ ലീവെടുത്തു; ഒപ്പം വനിതാ എസ്.ഐയെയും കാണാനില്ല; സംശയം തോന്നി അന്വേഷിച്ചപ്പോൾ ട്വിസ്റ്റ്; ഇരുവരും ചേർന്ന് ചുറ്റിക്കറങ്ങിയത് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ; നാല് മാസങ്ങൾക്ക് ശേഷം പിടിയിൽ