INVESTIGATION - Page 228

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി; രക്ഷപെട്ടത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും; ഇന്ന് രാവിലെ ജയില്‍ സെല്‍ പരിശോധിച്ചപ്പോള്‍ കൊടുംകുറ്റവാളിയെ കാണാനില്ല; സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ച്ച! ജയില്‍ചാടിയ പുള്ളിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി ജീവപര്യന്തം തടവ് അനുഭവിച്ചു വരവേ
സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെങ്കിലും റിന്‍സി വിശ്വസ്തയാണ്! സിനിമാക്കാരുമായുള്ള ഫോണ്‍വിളിക്ക് അങ്ങനെയൊരു അര്‍ത്ഥമില്ല; ലഹരി വാങ്ങുന്ന സിനിമാ താരങ്ങളുടെ പേര് വെളിപ്പെടുത്താതെ റിന്‍സി മുംതാസ്; അന്വേഷണവുമായി സഹകരിക്കാത്ത പ്രതികളെ വീണ്ടും കസ്റ്റഡില്‍ വാങ്ങാന്‍ അന്വേഷണ സംഘം
വിപഞ്ചിക ഫേസ്ബുക്കില്‍ പങ്കുവെച്ച ആ കുറിപ്പ് മുക്കിയതാര്?  അപ്രത്യക്ഷമായ ആ കുറിപ്പിനെ കുറിച്ച് ഡിജിറ്റല്‍ തെളിവുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം; നിതീഷിനെ നാട്ടിലെത്തിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും; വിപഞ്ചികയുടെ മൊബൈല്‍ ഫോണും വിശദമായി പരിശോധിക്കും
ഹൈറിച്ച് തട്ടിപ്പില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ 200 കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കണം; പലിശയായി ലഭിക്കുന്ന പണം തട്ടിപ്പിന് ഇരയായവരുടെ ബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കണം; തട്ടിപ്പിന്റെ ഇരകള്‍ക്ക് ശുഭപ്രതീക്ഷയായി ഹൈക്കോടതിയുടെ ഉത്തരവ്; പണം രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ ട്രഷറിയിലേക്ക് മാറ്റും
മിഠായി കവറുകളില്‍ ഒളിപ്പിച്ചത് 23.5 കിലോ ഹൈബ്രിഡ് കഞ്ചാവ്; കോടികള്‍ വില വരുന്ന കഞ്ചാവ് സൂക്ഷിച്ചത് 16 പാക്കറ്റുകളിലാക്കി; മഷൂദ കഞ്ചാവ് കടത്തിയത് ഒരു ലക്ഷം രൂപ പ്രതിഫലത്തിന്: കയ്യോടെ പൊക്കി കസ്റ്റംസ്
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പ്ലേറ്റ് കൊണ്ട് തലക്കടിച്ചു; പ്ലേറ്റ് പൊട്ടിത്തകര്‍ന്നു; ഇനിയും പിടിച്ചു നില്‍ക്കാനാകില്ല; ജോലിക്ക് പോയാല്‍ വിസ ക്യാന്‍സല്‍ ചെയ്യുമോ?  സതീഷിന്റെ ക്രൂരത വിവരിച്ച് അതുല്യ അയച്ച സന്ദേശം പുറത്ത്;  യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകും; അന്വേഷണം ആവശ്യപ്പെട്ട് സഹോദരിയുടെ പരാതി
കത്തി കൊണ്ട് ഭാര്യയുടെ നെറ്റിയില്‍ വരയ്ക്കും; ശ്വാസംമുട്ടിക്കുക പതിവ്; തലയില്‍ വെള്ളമൊഴിച്ച് ഉറങ്ങാന്‍ സമ്മതിക്കില്ല; വായില്‍ വിരലിട്ട് അകത്തിപിടിക്കും, തലയ്ക്കടിക്കും; ക്രൂരമായി മര്‍ദിച്ചശേഷം കുപ്പിയില്‍ പെട്രോളുമായി ഭീഷണി; കോഴിക്കോട് സൈക്കോ ഭര്‍ത്താവ് നൗഷാദ് അറസ്റ്റില്‍
ഭര്‍ത്താവുമായുള്ള ശാരീരികബന്ധത്തില്‍ തൃപ്തിയില്ല;  ഭര്‍ത്താവ് സ്വയം മുറിവേല്‍പ്പിച്ച് മരിച്ചെന്ന് ആദ്യ മൊഴി; ഫോണില്‍ നിര്‍ണായക തെളിവുകള്‍;  ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം; മൂന്ന തവണ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയെന്ന് മൊഴി
ഇറങ്ങെടാ...! പിതാവിനെ ഓടിച്ചിട്ട് ക്രൂരമായി മര്‍ദ്ദിച്ച് മകനും മരുമകളും;  അയല്‍വാസി പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെ കേസെടുത്ത് പൊലീസ്; ഇരുവരും കസ്റ്റഡിയില്‍
കാസര്‍കോട്ട് പത്താം ക്ലാസ്സുകാരി വീട്ടില്‍ പ്രസവിച്ചു; രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍; ഗര്‍ഭിണിയായിരുന്നെന്ന് അറിഞ്ഞില്ലെന്ന് അമ്മ;  ആരാണ് ഉത്തരവാദിയെന്ന് അറിയില്ലെന്ന് പതിനഞ്ചുകാരി; അന്വേഷണം ബന്ധുവിലേക്ക്? പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു
ആശുപത്രിയില്‍ എത്തിച്ചത് കുഴഞ്ഞുവീണെന്ന് പറഞ്ഞ്; കഴുത്തില്‍ കയര്‍ മുറുക്കിയതിന് സമാനമായ പാട്; മകള്‍ക്ക് എന്തുപറ്റിയെന്ന ചോദ്യത്തിന് എനിക്ക് കൈയബദ്ധം പറ്റിയെന്ന് പ്രദീപ് പറഞ്ഞു; മകളെ കൊന്നത് തന്നെയെന്ന് യുവതിയുടെ അമ്മ; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
ശല്യമാണെങ്കില്‍ ഒഴിവാക്കിയാല്‍ പോരെ, പ്രശ്നം തീര്‍ന്നില്ലേയെന്ന് കമല്‍രാജ്; എന്നെ വേണ്ടാത്തയാള്‍ക്ക് കുഞ്ഞിനെയും വേണ്ട; അങ്ങനെ വന്നാല്‍ കുഞ്ഞുമായി ഞാന്‍ മരിക്കുമെന്ന് റീമ; കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടുന്നതിന് മുന്‍പ് റീമയും ഭര്‍ത്താവുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്