INVESTIGATION - Page 227

വാഹനം പരിശോധനക്കിടെ കാറിൽ നിന്നും ഇറങ്ങി ഓടി; താമരശ്ശേരി ചുരത്തിൽ താഴ്‌ച്ചയിലേക്ക് എടുത്തുചാടി കാടിനുള്ളിലേക്ക് രക്ഷപ്പെട്ടു; കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് തിരച്ചില്‍; ഡ്രോണ്‍ പരിശോധനയിലും യുവാവിനെ കണ്ടെത്താനായില്ല; നാട്ടുകാർ നൽകിയ വിവരത്തിൽ തിരച്ചിൽ; യുവാവ് പിടിയിൽ
വിദേശത്ത് താമസിച്ച് പഠിച്ചിരുന്ന 14 വയസ്സുകാരി കടുത്ത ആരാധിക; പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറിയില്ല; ലുക്കൗട്ട് നോട്ടീസ് രഹസ്യമാക്കി പൊലീസ്; മംഗലാപുരത്ത് പറന്നിറങ്ങിയതിന് പിന്നാലെ കസ്റ്റഡി; ഷാലു കിംഗ് അഴിക്കുള്ളിലേക്ക്
നിങ്ങള്‍ എന്തിനിത് ചെയ്തു? എന്തിനെന്നെ ഉപേക്ഷിച്ചുപോയി? എന്ന് ഭാര്യയുടെ നിലവിളി; 45കാരന്റെ മൃതദേഹത്തിനരികെ വിഷക്കുപ്പി; ആത്മഹത്യയെന്ന് കരുതി പൊലീസും; മടങ്ങാന്‍ ഒരുങ്ങവെ ഈ കുപ്പിയുടെ അടപ്പ് എവിടെ എന്ന പോലീസുകാരന്റെ ചോദ്യം;  ചുരുളഴിഞ്ഞത് ഭാര്യയുടെ കൊടുംക്രൂരത
ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ വച്ച് ഓട്ടോഡ്രൈവറുമായി വാക്കുതര്‍ക്കം; മുന്‍ വിരോധത്താല്‍ മകനെ മര്‍ദിച്ചു; തടസം പിടിക്കാന്‍ ചെന്ന ഓട്ടോഡ്രൈവറെ കുത്തി വീഴ്ത്തി; ഒന്നാം പ്രതി അറസ്റ്റില്‍;  മറ്റുള്ളവര്‍ക്കായി തെരച്ചില്‍
നിനക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ട്; ദാമ്പത്യപ്രശ്‌നങ്ങളാല്‍ അകന്നുകഴിഞ്ഞ 35കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്; കൊടുംക്രൂരത, ബന്ധുവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ; 50കാരന്‍ അറസ്റ്റില്‍
മഠത്തിലെ സ്ഥിര സന്ദർശകയായ 15-കാരിയെ നിരവധി തവണ കൂട്ടബലാത്സംഗത്തിനിരയാക്കി; ഗര്‍ഭിണിയായതോടെ അലസിപ്പിക്കാൻ നീക്കം; വഴങ്ങിയില്ലെങ്കിൽ കൊന്ന് കുഴിച്ച് മൂടുമെന്ന ഭീഷണി;   കുഴിയെടുത്ത് കാത്തുനിന്ന പ്രതികളിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ സഹോദരങ്ങളായ പ്രതികൾ അറസ്റ്റിൽ; ഒരാൾക്കായി അന്വേഷണം ഊർജ്ജിതം
ഡെലിവറി ജീവനക്കാരുടെ വേഷത്തിലെത്തി; ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയുടെ ഉള്ളിൽ പ്രവേശിച്ചു; ആറ് മിനിറ്റ് കൊണ്ട് കവർന്നത് 20 കിലോ വെള്ളിയും 25 ഗ്രാം സ്വർണ്ണവും, 30,000രൂപയും; ജ്വല്ലറി ജീവനക്കാരന് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കും; വീഡിയോ വൈറൽ
കന്യാകുമാരി സ്വദേശിനിയായ കാമുകി മറ്റൊരു ആണ്‍സുഹൃത്തിനൊപ്പം ഹോട്ടല്‍ മുറിയില്‍; യുവതിയെ കാണാന്‍ രാത്രിയില്‍ തമിഴ്‌നാട് കരൂരില്‍ നിന്നെത്തിയ യുവാവ് മരിച്ച നിലയില്‍;  ഉയരത്തില്‍ നിന്നും വീണ് തലക്ക് ക്ഷതമേറ്റു; അന്വേഷണം തുടങ്ങി
തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കി ജയിലിനു പുറത്തേക്ക് ചാടി; ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് ഇതെങ്ങനെ ഒറ്റക്ക് സാധിക്കുമെന്ന് ചോദ്യം; അതിസുരക്ഷാ ജയിലില്‍ നിന്നും രക്ഷപെടാന്‍ കൊടും കുറ്റവാളിക്ക് സഹായം ലഭിച്ചെന്ന് നിഗമനം; ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി; പിണറായി സര്‍ക്കാര്‍ കാലത്ത് ജയില്‍ സിസ്റ്റവും തകരാറിലോ?
ഒറ്റക്കയ്യനാണ്.. ഗോവിന്ദച്ചാമിയെ കുറിച്ച് വിവരം ലഭിക്കുന്നത്  9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണം; ഗോവിന്ദച്ചാമിയെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്; വ്യാപക തിരച്ചില്‍ ഊര്‍ജിതമാക്കി; അതീവസുരക്ഷയുള്ള പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലില്‍ ഗോവിന്ദച്ചാമി പുറത്തിറങ്ങിയത് കമ്പി വളച്ച്
രാത്രി ഒന്നേകാല്‍ മണിക്ക് മതിലിന് അരികിലേക്ക് നീങ്ങുന്ന ഗോവിന്ദച്ചാമിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു; ഒറ്റക്കയ്യന്‍ ജയില്‍പുള്ളിയെ കാണാനില്ലെന്ന് അറിഞ്ഞത് പുലര്‍ച്ചെ അഞ്ച് മണിയോടെയും; ജയില്‍ചാട്ടത്തിന് പുറത്തു നിന്നും സഹായം ലഭിച്ചതായും സംശയം; സൗമ്യയുടെ കൊലയാളിക്കായി കണ്ണൂരില്‍ റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലുമായി വ്യാപക തിരച്ചില്‍; കണ്ണൂര്‍ ജയിലില്‍ സംഭവിച്ചത് ഗുരുതര വീഴ്ച്ച