INVESTIGATIONവൈകിട്ട് ക്ഷേത്ര നട തുറന്ന പോറ്റിയ്ക്ക് ഞെട്ടൽ; ഗോപുര വാതിൽക്കൽ ചൈതന്യമുണർത്തുന്ന ദേവി വിഗ്രഹം; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; ഇത്...എങ്ങനെയെത്തിയെന്ന ചോദ്യം ദുരൂഹം; സിസിടിവി ദൃശ്യങ്ങൾ നിർണായകമാകും; അമ്പരപ്പ് മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ27 July 2025 11:15 AM IST
INVESTIGATIONഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും; കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നത് ആണ് വൈകാന്‍ കാരണമെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള; മരണകാരണം സംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് നാളെ ലഭിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ27 July 2025 10:54 AM IST
INVESTIGATION'പ്രേമാ...പതിയെ പോടാ..'; പോലീസിനെ കണ്ടതും ഭയം; ഒന്നും നോക്കാതെ..ചുരത്തിലെ 20 അടി താഴ്ചയിലേക്ക് ഒരൊറ്റ ചാട്ടം; ഒരു രാത്രി മുഴുവൻ കാട്ടിൽ തങ്ങി ധൈര്യം; വിനയായത് കാറിന്റെ വരവ്; ആ ഒറ്റകൈയ്യന് വേണ്ടിയുള്ള തിരച്ചലിനിടെ ലഹരി കൊതിയൻ വലയിലായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ27 July 2025 9:57 AM IST
INVESTIGATIONസംശയരോഗിയായ ഭര്‍ത്താവ് മദ്യപിച്ചെത്തി മര്‍ദ്ദിക്കും; ഉപേക്ഷിക്കണമെന്ന് വീട്ടുകാര്‍ നിരവധി തവണ പറഞ്ഞിട്ടും ഷിംന കൂട്ടാക്കിയില്ല; മാറാട് സ്വദേശിനിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം; ഭര്‍ത്താവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാറാട് പോലീസില്‍ പരാതി നല്കിമറുനാടൻ മലയാളി ബ്യൂറോ27 July 2025 7:03 AM IST
INVESTIGATIONഭാര്യയ്ക്ക് വേണ്ടത് ആഡംബരജീവിതം; ഓരോ ദിവസവും ചെലവേറുന്നു; വരുമാനം ചെലവുകൾക്ക് തികയാതെ വന്നതോടെ ഭാര്യയുടെ സമ്മർദ്ദം; വിവാഹംകഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ മോഷണത്തിനിറങ്ങി; പട്ടാപ്പകല്‍ വയോധികയുടെ മാലപൊട്ടിച്ചു; ബിബിഎ ബിരുദധാരിയായ യുവാവ് പിടിയിൽസ്വന്തം ലേഖകൻ26 July 2025 9:58 PM IST
INVESTIGATIONബംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസില്‍ നിന്നിറങ്ങി; പോലീസിനെ കണ്ട് ഒറ്റയോട്ടം! യുവാവ് എംഡിഎംഎയുമായി പിടിയില്‍; കുളനടയില്‍ പിടിയിലായത് തുമ്പമണ്‍കാരന്‍ ബ്രില്ലിമാത്യു; മുന്‍പ് ഇന്‍ഫോര്‍മര്‍ ചമഞ്ഞ് പോലീസിനെയും പറ്റിച്ചുശ്രീലാല് വാസുദേവന്‍26 July 2025 9:18 PM IST
INVESTIGATIONപതിനാറുകാരനെ പാട്ടിലാക്കി വീട്ടിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡനം; മാന്യമായ പെരുമാറ്റം വഴി വിശ്വാസികളുടെ മതിപ്പ് പിടിച്ചുപറ്റിയ വൈദികന്റെ ക്രൂരപീഡനം പുറത്തുവന്നത് സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ; പോക്‌സോ കേസില്‍ ഒളിവിലായിരുന്ന അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പില്‍ കോടതിയില്‍ കീഴടങ്ങി; പ്രതി റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ26 July 2025 6:33 PM IST
INVESTIGATIONഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റ് ശാരീരിക ക്ഷമത പരിശോധനയ്ക്കിടെ യുവതി കുഴഞ്ഞുവീണു; ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ 26 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; യുവതിയുടെ പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ26 July 2025 6:11 PM IST
INVESTIGATIONകുറഞ്ഞ നിരക്ക് കാണിച്ച് ആകര്‍ഷിക്കും; പറക്കാന്‍ ആഗ്രഹിക്കുന്നവരെ തേടി പിടിച്ച് കണ്ണില്‍ പൊടിയിടും; കാര്യം കഴിഞ്ഞാല്‍ ഫോണ്‍ സ്വിച്ച് ഓഫ്; വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ മറവില്‍ നടക്കുന്നത് വന്‍ കൊള്ള; 'സിറ ഇന്റര്‍നാഷണല്‍ ട്രാവല്‍സിന്റെ' ചതിയില്‍ വീണത് നിരവധി പേര്‍; നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍; എറണാകുളത്തെ ഉണ്ണിമായ മായയായി തുടരുമ്പോള്ജിത്തു ആല്‍ഫ്രഡ്26 July 2025 5:44 PM IST
INVESTIGATIONമാറാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; കുടുംബ വഴക്കാണ് മരണകാരണമെന്ന് സംശയം; ഷിംനയെ ഭര്‍ത്താവ് മര്‍ദ്ദിച്ചിരുന്നെന്നും ശരീരത്തില്‍ പാടുകളുണ്ടെന്നും ബന്ധുക്കള്‍; ദുരൂഹത ആരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി നല്കുംമറുനാടൻ മലയാളി ബ്യൂറോ26 July 2025 5:41 PM IST
INVESTIGATIONപിറന്നാള്‍ ആഘോഷത്തിനായി മുന്‍കാമുകനെ ഹോട്ടലില്‍ വിളിച്ചു വരുത്തി; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; 7 ലക്ഷം ചോദിച്ച യുവതി അറസ്റ്റില്സ്വന്തം ലേഖകൻ26 July 2025 5:22 PM IST
INVESTIGATIONവനിതാ സുഹൃത്തുമായി അടുപ്പം കാണിക്കരുതെന്ന് പല തവണ വിലക്കി; കേൾക്കാതെ സൗഹൃദം തുടർന്നതിൽ പ്രതികാരം; യുവതിയുമായി സംസാരിച്ച് നിൽക്കുകയായിരുന്ന ഉറ്റസുഹൃത്തിന്റെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിൽ; ക്രൂരത യുവതിയുമായുള്ള അടുപ്പം നഷ്ടമാകുമെന്ന ഭീതിയിൽ; 20കാരൻ പിടിയിൽസ്വന്തം ലേഖകൻ26 July 2025 5:00 PM IST