INVESTIGATION - Page 225

ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ആണ് ഷിംന മരിച്ചത്; നിങ്ങളെ കാണിച്ച് തരാം എന്ന് പറഞ്ഞാണ് ഷിംന മുറിയില്‍ കയറിയത്; സഹോദരി മരിക്കുന്നത് വരെ ഭര്‍ത്താവ് പുറത്ത് കാത്തിരുന്നു; മാറാട്ടെ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ സഹോദരന്‍
പത്തനംതിട്ട കോയിപ്രത്ത് പുഞ്ചപ്പാടത്ത് മീന്‍ പിടിക്കാനിറങ്ങി; യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളം മറിഞ്ഞു; രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു; കാണാതായ യുവാവിനായി തെരച്ചില്‍ നാളെ പുനരാരംഭിക്കും
പ്ലസ് വണ്ണിന്  പഠിക്കുന്ന കാലത്ത് ബലാത്സംഗത്തിന് ഇരയാക്കി; നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചു; ആണ്‍സുഹൃത്തിന് ദൃശ്യങ്ങള്‍ അയച്ചുനല്‍കി; ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ എട്ടാം ക്ലാസ് മുതല്‍ ഒന്നിച്ചുപഠിച്ച സഹപാഠി അറസ്റ്റില്‍
രണ്ടു കൗമാരക്കാരെയും ഒപ്പംകൂട്ടി മോഷണത്തിനിറങ്ങി; എംസാന്‍ഡ് യാര്‍ഡിന് മുന്നില്‍ നിന്നും മോഷ്ടിച്ചത് 1.80 ലക്ഷം വിലയുള്ള ബൈക്ക്; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് അറസ്റ്റില്‍
ഒരു കൊളാബിന് ലക്ഷങ്ങള്‍ പ്രതിഫലം; വ്‌ലോഗിലൂടെ ഉപദേശവും കളിയാക്കലും; മൂന്ന് മക്കളുടെ പിതാവ്; ആദ്യഭാര്യ പിണങ്ങിയപ്പോള്‍ ഇന്‍സ്റ്റയില്‍ ചാറ്റിങ് സ്‌കൂള്‍ കുട്ടിയുമായി; പിന്നീട് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വ്‌ലോഗര്‍ മുഹമ്മദ് സാലി പീഡിപ്പിച്ചത് പതിനഞ്ചുകാരിയെ; ഒടുവില്‍ പോക്‌സോ കേസില്‍ അഴിക്കുള്ളില്‍
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, അമ്യൂസ്മെന്റ് പാര്‍ക്ക് കാണിക്കാമെന്ന് വാഗ്ദാനം; പല തവണയായി എട്ടാം ക്ലാസുകാരിയിൽ നിന്ന് 12 പവൻ തട്ടിയെടുത്തു; സ്വർണം വിറ്റ് യുവാക്കൾ ബൈക്കും ടിവിയും വാങ്ങി; പെട്ടെന്നൊരു ദിവസം ആരോടും പറയാതെ 13കാരി വീടുവിട്ടിറങ്ങി; ഒടുവിൽ പൂജപ്പുരക്കാരിയെ കണ്ടെത്തിയത് എറണാകുളത്ത് നിന്ന്; സ്ഥലം കാണാൻ പോയതെന്ന് പെൺകുട്ടി; രണ്ട് പേർ അറസ്റ്റിൽ
ഭര്‍ത്താവ് അമിത മദ്യപാനി; വീട്ടിലെ കാര്യങ്ങൾ നോക്കാത്തതിനാൽ മാറി താമസിക്കേണ്ടി വന്നു; മക്കളെ ഒറ്റയ്ക്ക് നോക്കാൻ കഴിയുന്നില്ല; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി; അപകടമരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; പിന്നാലെ പുറത്ത് വന്നത് അമ്മയുടെ ക്രൂരത
പതിനേഴ് വയസ്സുള്ളപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തു; ഗുളികകള്‍ നല്‍കി രണ്ടു മാസത്തെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു; യുവതിയുടെ പരാതിയില്‍ ബിജെഡി നേതാവ് അറസ്റ്റില്‍
സിബിഐയിലെ ഉദ്യോഗസ്ഥരായി വേഷംമാറി വീഡിയോ കോൾ; ഹവാല റാക്കറ്റുമായി ബന്ധമുണ്ട്, തെളിവുകൾ ലഭിച്ചിട്ടുണ്ട്; അറസ്റ്റ് ഒഴിവാക്കാന്‍ ബാങ്ക് അക്കൗണ്ടിലെ പണം പരിശോധിക്കണം; സൈബർ കുറ്റവാളികളുടെ വാക്ക് വിശ്വസിച്ച് പണം ട്രാൻസ്ഫർ ചെയ്തു; ഡിജിറ്റല്‍ അറസ്റ്റിലൂടെ ബാങ്ക് മാനേജർക്ക് നഷ്ടമായത് 56 ലക്ഷം രൂപ; ഒന്‍പത് മാസങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ
മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ ഫാമിലേക്ക് കൂട്ടികൊണ്ട് പോയി; പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തോക്ക് ചൂണ്ടി പീഡിപ്പിച്ചു; പിന്നാലെ കാട്ടിൽ ഉപേക്ഷിച്ച് കടന്നു; പെൺകുട്ടികളെ കണ്ടെത്തിയത് പട്രോളിംഗ് നടത്തിയിരുന്ന പോലീസ്; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം
വീട്ടിൽ മക്കളെ പഠിപ്പിക്കാൻ എത്തിയതുമുതലുള്ള പരിചയം; ഓരോന്ന് മിണ്ടിയും പറഞ്ഞും അടുപ്പം; വിട്ടുപിരിയാൻ വയ്യ; ഒടുവിൽ ടീച്ചറുമൊത്ത് ഭാര്യയെ ഒരുമിച്ച് കണ്ടതോടെ വഴക്ക്; കലി കയറി അരുംകൊല; മുറിയിലെ ഒരു മൂലയിൽ നിശബ്‍ദയായി ഇരുന്ന മരുമകളെ കണ്ട് വിറച്ച് അച്ഛൻ