INVESTIGATIONമുന്‍ കാമുകിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ദൃശ്യങ്ങളായി പ്രചരിപ്പിച്ചു; ഫുട്ബോള്‍ താരം കൊച്ചിയില്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ29 July 2025 5:28 AM IST
INVESTIGATIONരണ്ട് സ്ത്രീകളെ കാണാതായ കേസില്‍ നിര്‍ണായക വഴിത്തിരിവ്; ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ പ്രതിയുടെ വീട്ടുവളപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് ഒരു വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹ അവശിഷ്ടങ്ങള്സ്വന്തം ലേഖകൻ28 July 2025 8:39 PM IST
INVESTIGATIONപുണെയിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് പോയത് വിവാഹം കഴിഞ്ഞ് നാലാം ദിവസം; ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടിയില്ല; ഫോൺ സ്വിച്ച് ഓഫായതോടെ ഭർത്താവിനും ബന്ധുക്കൾക്കും സംശയം; അന്വേഷണത്തിൽ പുറത്ത് വന്നത് അമ്പലവട്ടത്തെ ശാലിനിയുടെ ചതി; സ്വർണവും പണവുമായി മുങ്ങിയ യുവതിയെ പൊക്കി പോലീസ്സ്വന്തം ലേഖകൻ28 July 2025 8:31 PM IST
INVESTIGATIONഷാര്‍ജയിലെ അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറന്‍സിക് പരിശോധന ഫലം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും; പ്രതി സതീഷിനെ നാട്ടില്‍ എത്തിക്കാനുള്ള നടപടികളുമായി പൊലീസ്സ്വന്തം ലേഖകൻ28 July 2025 7:09 PM IST
INVESTIGATIONബ്യൂട്ടി പാർലർ ജോലിക്കായി വിദേശത്തേക്ക് കൊണ്ട് പോയി; ദുബായ് വിമാനത്താവളത്തിൽ മയക്കുമരുന്നുമായി 24കാരി പിടിയിൽ; മകൾ നിരപരാധി, ബാഗ് മറ്റൊരാൾക്ക് കൈമാറാൻ നൽകിയതെന്ന് മാതാവ്; ജോലി വാഗ്ദാനം നൽകിയ ഏജൻസിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബംസ്വന്തം ലേഖകൻ28 July 2025 5:40 PM IST
INVESTIGATIONവൈക്കത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ലെന്ന് സൂചന; തിരച്ചില്‍ ഊര്‍ജിതം; 23 യാത്രക്കാര്‍ നീന്തിക്കയറി; അപകടത്തില്‍പ്പെട്ടത് കാട്ടിക്കുന്നില്‍ മരണ വീട്ടില്‍ വന്ന് പാണാവള്ളിയിലേക്ക് ആളുകളുമായി പോയ വള്ളംസ്വന്തം ലേഖകൻ28 July 2025 3:36 PM IST
INVESTIGATIONഭര്‍ത്താവിന്റെ സഹോദരന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; അഭിഭാഷകനായ അമ്മാവൻ കേസിൽ നിന്ന് രക്ഷിച്ചോളാമെന്ന് ഉറപ്പ് നൽകി; ഭര്‍ത്താവിനെ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു; ബന്ധുക്കളുടെ പീഡനം സഹിക്കാൻ വയ്യ; പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽസ്വന്തം ലേഖകൻ28 July 2025 1:46 PM IST
INVESTIGATIONവയോധികനെ കാറിടിച്ചു വീഴ്ത്തി; പറഞ്ഞ മൊഴി എഴുതാതെ പോലീസുകാരന്‍ ഇടപെട്ട് എഫ് ഐ ആറില്‍ അട്ടിമറി നടത്തിയെന്ന് പരാതി; പത്തനംതിട്ട ഡിവൈ.എസ്.പി അന്വേഷിക്കാന്‍ എസ്.പിയുടെ നിര്ദേശംസ്വന്തം ലേഖകൻ28 July 2025 1:33 PM IST
INVESTIGATIONതമിഴ്‌നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല; പൊലീസ് ദമ്പതികളുടെ മകളുമായി പ്രണയിച്ച ഐടി പ്രൊഫഷണലിനെ വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ദളിത് വിഭാഗക്കാരനായ കെവിന്‍കുമാര്‍; അതിക്രൂരമായി കൊല്ലപ്പെട്ടത് സ്വര്‍ണ മെഡലോടെ പഠനം പൂര്‍ത്തിയാക്കി രണ്ട് ലക്ഷം പ്രതിമാസം ശമ്പളം വാങ്ങുന്ന യുവാവ്മറുനാടൻ മലയാളി ഡെസ്ക്28 July 2025 1:02 PM IST
INVESTIGATIONഓഹരി ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം നൽകാം; പശ്ചിമബംഗാൾ സ്വദേശിയിൽ നിന്നും പല തവണകളായി കൈപ്പറ്റിത് 72.60 ലക്ഷം രൂപ; വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയമുണ്ടായി; മലയാളികൾ പിടിയിൽസ്വന്തം ലേഖകൻ28 July 2025 12:55 PM IST
INVESTIGATIONസിസ്റ്റര്‍ പ്രീതി ഒന്നാം പ്രതി, സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയും; മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പ് അടക്കം ചേര്‍ത്ത് ചുമത്തിയത് പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം; ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്മറുനാടൻ മലയാളി ബ്യൂറോ28 July 2025 12:18 PM IST
INVESTIGATIONആ 'വ്യാജ എംബസി'ക്ക് പിന്നില്‍ വലിയ കരങ്ങള്‍; നടന്നത് 300 കോടിയുടെ തട്ടിപ്പ്; ഹര്‍ഷവര്‍ധന്‍ ജെയിന്‍ പത്ത് വര്‍ഷത്തിനിടെ നടത്തിയത് 162 വിദേശ യാത്രകള്‍; നയതന്ത്രജ്ഞന്‍ ചമഞ്ഞ് വിദേശ ജോലി വാഗ്ദാനം ചെയ്ത് നിവധി പേരില്‍ നിന്നും പണം തട്ടി; ഹവാല ഇടപാടിന് രൂപം കൊടുത്തത് 25 ഷെല്‍ കമ്പനികള്‍; ഗാസിയാബാദിലെ വ്യാജന്‍ ആഗോള കുറ്റവാളിമറുനാടൻ മലയാളി ബ്യൂറോ28 July 2025 12:00 PM IST