INVESTIGATION - Page 237

അടുക്കളിയില്‍ നിന്ന് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ വാതിലില്‍ മുട്ടുന്ന ശബ്ദം; ജയന്തി കണ്ടത് മഴക്കോട്ട് ധരിച്ച രണ്ട് കണ്ണുകള്‍ മാത്രം കാണാനാകുന്ന ഒരാളെ; കത്തിക്കാട്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോയത് മൂന്ന് പവനും 45,000 രൂപയും
ബെവ്കോ കൊച്ചറ ഔട്ട്ലെറ്റില്‍ വിജിലന്‍സ് റെയ്ഡ്; ജീവനക്കാരന്റെ കാറില്‍ നിന്ന് പിടികൂടിയ പണത്തിന് രേഖയുണ്ടാക്കി രക്ഷപ്പെടാന്‍ നീക്കം; വിജിലന്‍സ് പിടിച്ചെടുത്ത പണം വായ്പ വാങ്ങിയതാണെന്ന് ആരോപണ വിധേയന്‍
നെയ്യാര്‍ഡാമില്‍നിന്ന് കാണാതായ വയോധിക തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ചനിലയില്‍; ശരീരത്തില്‍ പല ഭാഗത്തും മുറിവുകള്‍; പീഡന ശ്രമത്തിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്; തിരുനെല്‍വേലി സ്വദേശി അറസ്റ്റില്‍
ഒന്നോ, രണ്ടോ, മൂന്നോ ദിവസം ഒരാളെ പറ്റിക്കാനാകും...പക്ഷേ ഒരാളെ അഞ്ചു വര്‍ഷം പറ്റിക്കാനാകില്ല;  ലൈംഗിക പീഡന പരാതിയില്‍ ആര്‍.സി.ബി താരം യാഷ് ദയാലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി
രഹസ്യ വിവരം നിര്‍ണ്ണായകമായി; ചോദ്യം ചെയ്യലില്‍ പണം കുഴിച്ചിട്ട സ്ഥലം പ്രതി തന്നെ കാട്ടിക്കൊടുത്തു; തൊണ്ടി മുതല്‍ കിട്ടിയത് ഷിബിന്‍ലാലിന്റെ വീടിന് സമീപമുള്ള പറമ്പില്‍ നിന്നും; 39 ലക്ഷം കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവാകും; പന്തീരാങ്കാവിലെ ഇസാഫ് ബാങ്ക് കവര്‍ച്ചയ്ക്ക് കൂടുതല്‍ വ്യക്തത
കൊച്ചി എളംകുളത്ത് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പന; ഡാന്‍സാഫ് പരിശോധനയില്‍ പിടിച്ചെടുത്തത് എംഡിഎംഎയും എക്സ്റ്റസി ഗുളികകളും; തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ശ്രമം; എംബിഎകാരിയും അക്കൗണ്ടന്റുമടക്കം നാല് പേര്‍ പിടിയില്‍
ഊട്ടിയില്‍ നിന്ന് കാര്‍ കവര്‍ന്ന് കടത്തിയെന്ന് സംശയ; നെട്ടൂരില്‍ നിന്നും കസ്റ്റഡിയിലെടുത്ത കണ്ടെയ്‌നര്‍ ലോറിയില്‍ ദുരൂഹത; രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേര്‍ പിടിയില്‍;  സ്റ്റേഷനിലെ ശുചിമുറിയുടെ ജനലിളക്കി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍;  തൃശൂരിലെ എടിഎം കവര്‍ച്ച സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും
29ന് രാത്രി 11 മണിയോടെ റോഡില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ ബസ് സ്റ്റാന്റില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി; തുടര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് പീഡിപ്പിച്ചു; അലറി വിളിച്ചപ്പോള്‍ ശ്വാസം മുട്ടിച്ചു കൊന്നു; തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ടത് കുറ്റിച്ചലുകാരി;  കൊന്നത് വിപിന്‍ രാജ്
ആഡംബരക്കാറില്‍ കറങ്ങി നടക്കും; പ്ലസ് ടു കുട്ടികളേയും ഐടി പ്രൊഫഷണലുകളേയും വളച്ചിടും; ലഹരിക്ക് അടിമയായ യുവതികളേയും വശീകരിക്കും; മാളുകളിലും ഇരയെ തേടിയെത്തും കുറുക്കന്‍; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടീ ഷോപ്പുകളെ മറയാക്കി അനാശാസ്യ കടകള്‍; കൊച്ചി സൗത്തിലെ ബ്രാഞ്ച് പോലീസ് അറിഞ്ഞത് മണ്ണാര്‍ക്കാടുകാരനില്‍ നിന്നും; അക്ബര്‍ അലിയുടെ പെണ്‍വാണിഭ കുതന്ത്രങ്ങള്‍ പൊളിഞ്ഞത് ഇങ്ങനെ
പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ച വീട്; ജനലുകളും സ്റ്റിക്കര്‍ പതിച്ചു മറച്ച നിലയില്‍; ഈ വീടിന് അകത്തേക്ക് പെണ്‍കുട്ടികളെ എത്തിച്ചത് ലഹരി നല്‍കി ബോധ രഹിതരാക്കി; ലഹരി മാഫിയയ്ക്കുള്ള അന്വേഷണം എത്തിയത് അനാശാസ്യ കേന്ദ്രത്തില്‍; അക്ബര്‍ അലിയ്ക്ക് വിഐപി ബന്ധങ്ങള്‍; കൊച്ചി സൗത്തിലെ വാടക വീട്ടില്‍ നക്ഷത്ര വേശ്യാലയം; പോലീസ് റെയ്ഡില്‍ കുടുങ്ങിയത് പ്രണയം നടിച്ച് വഞ്ചിക്കുന്ന മണ്ണാര്‍ക്കാട്ടുകാരന്‍
ആക്രി കച്ചവടക്കാരനായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പ്രചരിപ്പിച്ചു; ചോദ്യം ചെയ്യലില്‍ ഭാര്യയുടെ കുറ്റസമ്മതം;  38-കാരി അസമില്‍ അറസ്റ്റില്‍