INVESTIGATION - Page 238

പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ച വീട്; ജനലുകളും സ്റ്റിക്കര്‍ പതിച്ചു മറച്ച നിലയില്‍; ഈ വീടിന് അകത്തേക്ക് പെണ്‍കുട്ടികളെ എത്തിച്ചത് ലഹരി നല്‍കി ബോധ രഹിതരാക്കി; ലഹരി മാഫിയയ്ക്കുള്ള അന്വേഷണം എത്തിയത് അനാശാസ്യ കേന്ദ്രത്തില്‍; അക്ബര്‍ അലിയ്ക്ക് വിഐപി ബന്ധങ്ങള്‍; കൊച്ചി സൗത്തിലെ വാടക വീട്ടില്‍ നക്ഷത്ര വേശ്യാലയം; പോലീസ് റെയ്ഡില്‍ കുടുങ്ങിയത് പ്രണയം നടിച്ച് വഞ്ചിക്കുന്ന മണ്ണാര്‍ക്കാട്ടുകാരന്‍
ആക്രി കച്ചവടക്കാരനായിരുന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; ജോലിക്കായി കേരളത്തിലേക്ക് പോയെന്ന് പ്രചരിപ്പിച്ചു; ചോദ്യം ചെയ്യലില്‍ ഭാര്യയുടെ കുറ്റസമ്മതം;  38-കാരി അസമില്‍ അറസ്റ്റില്‍
മകളോട് മോശമായി പെരുമാറിയ ആളെ വെടിവെച്ച് കൊല്ലുമെന്ന് അന്ന് ഭീഷണിപ്പെടുത്തി;  അവള്‍ക്കുവേണ്ടി നിലകൊണ്ട അച്ഛനാണ് ഇപ്പോള്‍ അവളെ കൊലപ്പെടുത്തിയത്;  ഇതെനിക്ക് മനസിലാവുന്നില്ല;  രാധിക പിതാവിനെ ഒരുപാട് സ്‌നേഹിച്ചിരുന്നുവെന്ന് സുഹൃത്ത്
പ്രശസ്ത മോഡല്‍ സാന്‍ റേച്ചല്‍ ജീവനൊടുക്കി;  നിറം കറുപ്പായതിനാല്‍ അവഗണന നേരിട്ടപ്പോള്‍ സൗന്ദര്യ വ്യവസായ മേഖലയിലെ വര്‍ണ വിവേചന വിരുദ്ധ പോരാളിയായി മാറിയ വ്യക്തിത്വം; ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധിയില്‍ ആയപ്പോള്‍ പിതാവും സഹായിക്കാതെ വന്നതോടെ
17 വയസ്സുകാരിയായ മകളെ അയൽവാസി കഴുത്തു ഞെരിച്ചു കൊന്നു; പരാതി നൽകിയ അമ്മയ്ക്കു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം: കത്തി കൊണ്ടുള്ള ആക്രമണത്തിൽ കവിളിലും കൈയിലുമായി 27 സ്റ്റിച്ചുകൾ; അന്വേഷണം ഊർജിതമാക്കി പോലീസ്
അച്ഛന്‍ വീട്ടില്‍ നിന്നും അകന്നു കഴിയുമ്പോഴും മക്കളെ പൊന്നു പോലെ നോക്കിയ അമ്മ; മകനെ എന്‍ജീനീയറാക്കി; മകളെ എംബിഎക്കാരിയും; വിപഞ്ചികയെ മരണത്തിലേക്ക് തള്ളിയിട്ടവര്‍ ആ പോസ്റ്റ് അതിവേഗം ഡിലീറ്റ് ചെയ്തു; കണ്ടപ്പോള്‍ തന്നെ അത് ഡൗണ്‍ലോഡ് ചെയ്ത സഹോദര ഭാര്യ സത്യം പുറംലോകത്തെ അറിയിച്ചു; ഷാര്‍ജയിലേത് കൊടുക്രൂരത
കണ്ണൂരില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഗുണ്ടാ ആക്രമണം; അഞ്ച് പ്രദേശവാസികള്‍ക്ക് പരുക്കേറ്റു; എടയന്നൂര്‍ ഷുഹൈബ് വധക്കേസിലെ പ്രതിയുള്‍പെടെ 15 പേര്‍ക്കെതിരെ കേസ്
വക്കം ഗ്രാമപഞ്ചായത്തംഗവും അമ്മയും തൂങ്ങി മരിച്ച നിലയില്‍; കള്ളക്കേസില്‍ കുടുക്കിയെന്ന് ആത്മഹത്യാക്കുറിപ്പ്; തനിക്കെതിരെ വ്യാജ ജാതി കേസും മോഷണക്കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്ന് അരുണ്‍; ആത്മഹത്യാ കുറിപ്പില്‍ കുറിച്ചത് നാല് പേരുകള്‍; പോലീസ് അന്വേഷണം തുടങ്ങി
പാട്ടത്തിനെടുത്ത റബര്‍ തോട്ടത്തിലെ ഒട്ടുകറ മോഷ്ടിച്ചു കടന്നു; കരാറെടുത്തവര്‍ പിന്തുടര്‍ന്ന് ആളെ കണ്ടെത്തി; ഷെഡില്‍ സൂക്ഷിച്ച 120 കിലോയോളം ഒട്ടുകറ മോഷ്ടിച്ച പ്രതികളില്‍ മൂന്നുപേര്‍ പിടിയില്‍
പതിനാറുകാരിയുമായി കറക്കം:ചെന്നു പെട്ടത് പെണ്‍കുട്ടിയുടെ മാതാവിന് മുന്നില്‍; വെളിവായത് ലൈംഗിക അതിക്രമത്തിന്റെ കഥകള്‍; പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാം സൗഹൃദം മുതലാക്കി ഭര്‍തൃമതിയെ വശീകരിച്ച് നിരന്തര ലൈംഗികപീഡനം; വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ എത്തിച്ച് ബലാല്‍സംഗം; ചെങ്ങറ പൊയ്കയില്‍ വീട്ടില്‍ വിഷ്ണു ശങ്കര്‍ അഴിക്കുള്ളില്‍