INVESTIGATION - Page 239

പ്രതികളും കുടുംബക്കാരും കറുത്തവര്‍ ആയതിനാല്‍ ആവലാതിക്കാരിയുടെ മകളെ വിരൂപയാക്കുന്നതിന് മുടി മുറിച്ചു കളഞ്ഞു; നാട്ടില്‍ വിവാഹം നടന്ന് ആദ്യ ദിനം മുതല്‍ വിപഞ്ചിക പീഡനത്തിന് ഇരയായി; ഷാര്‍ജയില്‍ നടന്ന കുറ്റകൃത്യം നാട്ടില്‍ നടന്നതിന് തുല്യമായി കാണാന്‍ കഴിയും; കുണ്ടറയില്‍ എഫ് ഐ ആര്‍; ഷാര്‍ജയിലെ ദുരൂഹത അഴിക്കാന്‍ പോലീസ്
ഭര്‍ത്താവിനും കുടുംബത്തിനും എതിരെ വിപഞ്ചിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് അപ്രത്യക്ഷമായതില്‍ ദുരൂഹത; ഫാണും ലാപ്‌ടോപ്പും കാണാനില്ല; ആ അമ്മയേയും മകളേയും കൊന്ന് കെട്ടിത്തൂക്കിയതോ? ഷാര്‍ജയിലെ മരണത്തില്‍ കേരളത്തില്‍ പോസ്റ്റുമോര്‍ട്ടം; ഡിവോഴ്‌സ് നോട്ടീസിലും സംശയങ്ങള്‍
അടുക്കളയിൽ നിന്ന് കത്തിയും വാളും കൊണ്ട് വന്ന് തല അറുത്ത് മാറ്റി; മുഖം വികൃതമാകുന്നത് വരെ തുരുതുരാ വെട്ടി; ദൃശ്യങ്ങളിൽ ഇതെല്ലാം കൂളായി ചെയ്യുന്നത് സ്വന്തം മകൻ; പശ്ചാത്താപത്തിന്റെ ഒരു കണിക പോലും കാട്ടാതെ അരുംകൊല; ഒരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി; അപ്പനെ കൊന്നതിന്റെ കാരണം വിചിത്രം
അമേരിക്കയില്‍ കയറി പറ്റിയത് നിയമ വിരുദ്ധമായി; യുഎസിലും പഞ്ചാബിലും കുറ്റകൃത്യങ്ങള്‍ ചെയ്തു കൊണ്ടിരുന്ന കൊടും ഭീകരന്‍; ഇന്ത്യയെ വെല്ലുവിളിക്കുന്ന ഭീകരരുടെ ഒളിത്താവളമായി യുഎസ് മാറിയോ? എഫ് ബി ഐ പൊക്കിയത് ഇന്ത്യ തേടുന്ന കൊടും ഭീകരനെ; മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പവിത്തര്‍ സിങ് ബട്ട്ല അകത്താകുമ്പോള്‍
പോക്സോ കേസില്‍ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ മുമ്പും പീഡന പരാതിയില്‍ കുടുങ്ങിയ വില്ലന്‍; മകന്റെ പേരില്‍ മുന്‍സിപ്പല്‍ വര്‍ക്കുകളും അടിച്ചെടുത്തു; 2022ല്‍ സംരക്ഷിച്ചത് വിനയായി എന്ന തിരിച്ചറിവില്‍ പാര്‍ട്ടി; കോതമംഗലത്ത് വിവാദം തുടരുന്നു
രാത്രി ഇൻസ്റ്റ തുറന്ന പെൺകുട്ടിക്ക് ഭയം; ഇൻബോക്സ് നിറച്ച് മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങൾ; കെണിയായി ആ സന്ദേശം; ഒടുവിൽ ഫോൺ പരിശോധനയിൽ സത്യം പുറത്ത്; മൂന്ന് വില്ലന്മാരെ കുടുക്കിയ പോലീസ് സ്റ്റോറി ഇങ്ങനെ
കടം വാങ്ങിയ പണം തിരികെ ചോദിച്ചത് വിരോധമായി; ഫോണിലൂടെ ഭീഷണി; നേരിട്ടെത്തി വെല്ലുവിളി; മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍
തിരുവള്ളൂരില്‍ ട്രെയിന്‍ അപകടം നടന്ന സ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലെ ട്രാക്കില്‍ വിള്ളല്‍; ഗുഡ്‌സ് ട്രെയിന്‍ തീപ്പിടിത്തത്തില്‍ അട്ടിമറി സംശയിച്ച് റെയില്‍വേ; അന്വേഷണം തുടങ്ങി; അപകടസമയത്ത് തൊട്ടടുത്ത ട്രാക്കിലൂടെ പോയ മംഗളൂരു മെയില്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അകന്നു പോയ ഭാര്യയ്ക്കും മകള്‍ക്കും നേരെ മുളകുപൊടിയെറിഞ്ഞ് ചുറ്റിക കൊണ്ട് ആക്രമണം; ഭാര്യയുടെ തലയോട്ടി തകര്‍ന്നു; മകള്‍ക്കും ഗുരുതര പരുക്ക്; കോന്നിയില്‍ ഭാര്യയെയും മകളെയും ആക്രമിച്ച യുവാവ് അറസ്റ്റില്‍
ഡിവൈഎഫ്ഐയുടെ മാര്‍ച്ചിനിടെ കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്ത് റീലാക്കിയത് രണ്ട് ദിവസം മുമ്പ്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയിലായത് വീടിന് സമീപത്തുനിന്നും;  സ്റ്റേഷന്‍ ജാമ്യം പൊലീസിന്റെ കള്ളക്കളി? പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
പണിമുടക്ക് ദിവസം ഡാന്‍സാഫ് വലവിരിച്ചത് യാസര്‍ അറഫാത്തിനെ കുരുക്കാന്‍; ആണ്‍സുഹൃത്തിനുള്ള കുരുക്കില്‍ അകപ്പെട്ടത് സിനിമാ മേഖലയിലെ ഡ്രഗ് ലേഡി;  സിനിമ പ്രമോഷന്റെ മറവില്‍ ലഹരി വില്‍പ്പന; നാല് സിനിമാ താരങ്ങളും ഒരു സംവിധായകനും സ്ഥിരമായി റിന്‍സിയെ ബന്ധപ്പെട്ടു;  ആ പ്രമുഖ താരങ്ങളെ തേടി അന്വേഷണ സംഘം
അവസാനമായി വിളിക്കുന്നത് വീട്ടിലേക്ക്; സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നു എന്ന് പറഞ്ഞു; പിന്നീട് വിളിച്ചില്ല; പെണ്‍കുട്ടി അവസാനമായി കണ്ടത് സിഗ്നേച്ചര്‍ ബ്രിഡ്ജ് സമീപം; അവിടുത്തെ സിസിടിവി തകരാറിലായത് തിരിച്ചിലിന് വെല്ലുവിളി; വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഏഴ് ദിവസം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്