INVESTIGATION'വിപഞ്ചികയുടെ അച്ഛന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ്; ആ അവസ്ഥ അവള്‍ക്കും കുഞ്ഞിനും വരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്; മരുമകള്‍ കാണാവുന്ന തരത്തിലുള്ള കിടപ്പല്ല അയാളുടേത്'; നിതീഷിന്റെ അച്ഛന് തന്നോടും മോശമായി പെരുമാറി; ആരോപണവുമായി വിപഞ്ചികയുടെ മാതാവ് ശൈലജമറുനാടൻ മലയാളി ബ്യൂറോ13 July 2025 12:57 PM IST
INVESTIGATIONബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരിക്കടത്ത്; സംഘത്തിലെ പ്രധാന വിതരണക്കാരി കൊച്ചിയില്‍ പിടിയില്‍; സംശയം തോന്നാതിരിക്കാന്‍ മകളെയും കൂട്ടി; ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും പിടിയില്മറുനാടൻ മലയാളി ബ്യൂറോ13 July 2025 8:01 AM IST
INVESTIGATIONഎംഡിഎംഎ കച്ചവടക്കരാരന്‍ ഡോണ്‍ സഞ്ജുവിന് സിനിമാ രംഗത്തും ബന്ധങ്ങളേറെ; യുവ നടന്മാരുമായി സഞ്ജുവിന് അടുത്ത ബന്ധം; ഒരു പ്രമുഖ നടന് നിരന്തരം സമീപിച്ചു; സിനിമാ സെറ്റുകളിലെ നിരന്തര സന്ദര്‍ശകനായ സഞ്ജു പലവട്ടം വിദേശയാത്രയും നടത്തിമറുനാടൻ മലയാളി ബ്യൂറോ13 July 2025 8:00 AM IST
INVESTIGATIONസിനിമ മേഖലയിലെ പ്രമുഖര്‍ക്ക് വരെ റിന്‍സി മുംതാസ് ലഹരി എത്തിച്ചു; ലിസ്റ്റ് കണ്ട് ഞെട്ടി പോലീസ്; പണം കൈമാറ്റം ഗൂഗിള്‍ പേ മുതല്‍ ക്രിപ്റ്റോ കറന്‍സി വരെ ഉപയോഗിച്ച്; പത്ത് ലക്ഷം രൂപയുടെ ലഹരി കൈമാറ്റം നടത്തിയതിന് തെളിവു ലഭിച്ചു; മുംതാസ് വീണത് യാസറിന് വേണ്ടി ഡാന്‍സാഫ് വിരിച്ച വലയില്മറുനാടൻ മലയാളി ബ്യൂറോ13 July 2025 7:45 AM IST
INVESTIGATIONകുട്ടികള്‍ കോളജില്‍ പോയതിന് പിന്നാലെ ആക്രമണം; കുരമുളക് സ്പ്രേ കണ്ണിലേക്ക് അടിച്ചശേഷം മൂന്നു തവണ കത്തി ഉപയോഗിച്ചു കുത്തി; തല ചുമരില്‍ ഇടിപ്പിച്ചു; നടിക്കെതിരെ ഭര്‍ത്താവിന്റെ ആക്രമണം; പ്രതി പിടിയില്മറുനാടൻ മലയാളി ഡെസ്ക്13 July 2025 5:46 AM IST
INVESTIGATION12 കാരിയോട് ലൈംഗികാതിക്രമം; പിന്തുടര്ന്ന് ശല്യം ചെയ്യല്‍; കോതമംഗലം സിപിഎം കൗണ്‍സിലര്‍ പോക്സോ കേസില്‍ അറസ്റ്റില്‍; കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; കൗണ്‍സിലര്‍ പദവി ഒഴിയണമെന്നും സിപിഎംമറുനാടൻ മലയാളി ബ്യൂറോ12 July 2025 10:16 PM IST
INVESTIGATIONപുലര്‍ച്ചെ രണ്ടുമണി വരെ ഹോസ്റ്റലില്‍ കൂട്ടുകാര്‍ക്കൊപ്പം പഠിച്ചു; 11 മണിയോടെ ഭക്ഷണം കഴിക്കാന്‍ മാത്രം പുറത്തിറങ്ങി; 19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആള്; മുറിയുടെ പൂട്ട് തകര്‍ത്ത് തുറക്കുമ്പോള്‍ വെക്യുറോണിയം ബ്രോമൈഡിന്റെ സിറിഞ്ചും വയലുകളും അരികില്‍; യുപിയില്‍ മലയാളി ഡോക്ടര്‍ അഭിഷോയുടെ മരണത്തില്‍ ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ12 July 2025 9:01 PM IST
INVESTIGATIONചായക്കട നടത്തിയിരുന്ന കെട്ടിടത്തിൽ നിന്നും ബലമായി ഇറക്കി വിട്ടു; ചായക്കട ഉടമ ആത്മഹത്യ ചെയ്തത് മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന് ആരോപണം; ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെയും ഭർത്താവിന്റെയും പേര്; ആരോപണങ്ങൾ നിഷേധിച്ച് പഞ്ചായത്ത് അംഗംസ്വന്തം ലേഖകൻ12 July 2025 7:50 PM IST
INVESTIGATIONവിവിധ ജില്ലകളിലെ പോസ്റ്റ് ഓഫിസുകള്‍ വഴി ലഹരി മരുന്ന് അയച്ചു; ലഹരി പായ്ക്കറ്റുകളിലാക്കിയിരുന്നത് എഡിസന്റെ വീട്ടില്‍ വെച്ച്; എല്‍എസ്ഡിയും കെറ്റമിനും പോസ്റ്റ് ഓഫിസുകളും സ്വകാര്യ കുറിയര്‍ സര്‍വീസും വഴി അയച്ചത് ആഴ്ചയില്‍ 4 തവണ; പണമുണ്ടാക്കി യുകെയിലേക്ക് കുടിയേറാനുള്ള എഡിസന്റെ പദ്ധതിയില്‍ ഭാര്യയ്ക്കും പങ്ക്? അന്വേഷണവുമായി നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോസ്വന്തം ലേഖകൻ12 July 2025 7:21 PM IST
INVESTIGATIONവൈഭവിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കയറില്‍ കെട്ടിത്തൂക്കി; ഷാര്‍ജയില്‍ ഒന്നരവയസുകാരിയുടെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; കുട്ടിയുടെ അമ്മ വിപഞ്ചികയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതെ പൊലീസ്; ഒപ്പം താമസിച്ചിരുന്ന ജോലിക്കാരിയെ ചോദ്യം ചെയ്യണമെന്ന് യുവതിയുടെ കുടുംബംസ്വന്തം ലേഖകൻ12 July 2025 6:18 PM IST
INVESTIGATIONവിജിലന്‍സിന്റെ രാത്രികാല മിന്നല്‍ പരിശോധന; കൊച്ചറ നെറ്റിത്തൊഴു ബെവ്കോ ഔട്ട്ലെറ്റില് നിന്നും കണക്കില്‍പ്പെടാതെ കണ്ടെത്തിയത് 19,000 രൂപ; പണം കണ്ടെത്തിയത് ജീവനക്കാരന്റെ കാറില്‍ നിന്ന്ശ്രീലാല് വാസുദേവന്‍12 July 2025 5:30 PM IST
INVESTIGATIONഐഐഎമ്മില്‍ കൗണ്‍സിലിംഗിനായി എത്തിയ ബിരുദ വിദ്യാര്‍ത്ഥിനിയെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിച്ചു; ഭക്ഷണം കഴിച്ചോയെന്ന് തിരക്കിയ ശേഷം പിസയും വെള്ളവും നല്കി; മയങ്ങി വീണ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി; സീനിയര്‍ വിദ്യാര്‍ഥി കസ്റ്റഡിയില്‍; കൊല്‍ക്കത്തയില്‍ രണ്ടാഴ്ചയ്ക്കിടെ സമാനമായ സംഭവംസ്വന്തം ലേഖകൻ12 July 2025 3:56 PM IST