INVESTIGATIONഐഐഎമ്മില്‍ കൗണ്‍സിലിംഗിനായി എത്തിയ ബിരുദ വിദ്യാര്‍ത്ഥിനിയെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിച്ചു; ഭക്ഷണം കഴിച്ചോയെന്ന് തിരക്കിയ ശേഷം പിസയും വെള്ളവും നല്കി; മയങ്ങി വീണ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി; സീനിയര്‍ വിദ്യാര്‍ഥി കസ്റ്റഡിയില്‍; കൊല്‍ക്കത്തയില്‍ രണ്ടാഴ്ചയ്ക്കിടെ സമാനമായ സംഭവംസ്വന്തം ലേഖകൻ12 July 2025 3:56 PM IST
INVESTIGATIONഭര്‍ത്താവ് സഞ്ചരിക്കുന്ന വഴിയും ജോലി സമയവും രഹസ്യമായി കൈമാറി; സ്കൂട്ടറില്‍ വന്ന് ഫോണ്‍ തട്ടിയെടുത്തത് മുഖംമൂടിയണിഞ്ഞ സംഘം; പ്രതിയെ പിടികൂടിയപ്പോള്‍ തെളിഞ്ഞത് ഭാര്യയുടെ കവര്‍ച്ചനാടകം; കാരണമറിഞ്ഞപ്പോള്‍ ഞെട്ടി പൊലീസുംസ്വന്തം ലേഖകൻ12 July 2025 12:46 PM IST
INVESTIGATIONക്രിപ്റ്റോ കറന്‍സി ഉപയോഗിച്ചുള്ള ഹവാല ഇടപാടുകള്‍ വര്‍ധിക്കുന്നു; പണം കൂടുതലായി ഒഴുകുന്നത് ദുബായില്‍ നിന്നും കേരളത്തിലേക്ക്: ഓണ്‍ലൈന്‍ തട്ടിപ്പിലെ പണവും ക്രിപ്റ്റോ കറന്‍സിയായി മാറുന്നതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ12 July 2025 9:14 AM IST
INVESTIGATIONഅബദ്ധത്തില്‍ കൈതട്ടിയാല്‍ ഫ്യൂവല്‍ സ്വിച്ച് ഓഫ് ആകുകയില്ല; ബോധപൂര്‍വമോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വിച്ചെന്ന് തെറ്റിദ്ധരിച്ചോ ഓഫ് ചെയ്താല്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ; അഹമ്മദാബാദ് ദുരന്തത്തിലേക്ക് വഴിതെളിച്ചത് പൈലറ്റുമാര്‍ക്ക് സംഭവിച്ച പിഴവോ? അന്വേഷണ റിപ്പോര്‍ട്ടോടെ തിയറികള്‍ പലവിധത്തില്മറുനാടൻ മലയാളി ബ്യൂറോ12 July 2025 9:05 AM IST
INVESTIGATIONഈന്തപ്പഴ പെട്ടിയില്‍ എംഡിഎംഎ കടത്തിയ 'ഡോണ്‍ സഞ്ജു'വിന് സിനിമാ മേഖലയുമായി ബന്ധം; എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇടപാടുകള്‍; കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇത്രയുമധികം രാസലഹരി കടത്തിയത് വന്‍ സംഘത്തിലേക്ക് വെളിച്ചം വീശുന്നത്മറുനാടൻ മലയാളി ബ്യൂറോ12 July 2025 8:39 AM IST
INVESTIGATIONവിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ വൈകും; വിപഞ്ചികയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞില്ല; തിങ്കളാഴ്ച്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കും; വിപഞ്ചിക ഡിവോഴ്സിനെക്കുറിച്ച് ആലോചിച്ചിരുന്നു; ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്ന് ഷാര്‍ജയിലെ ബന്ധുമറുനാടൻ മലയാളി ബ്യൂറോ12 July 2025 8:17 AM IST
INVESTIGATIONപോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ഐഎക്ക് കനത്ത തിരിച്ചടി; പിഎഫ്ഐയുമായി ബന്ധപ്പെട്ട 10 സ്വത്തുവകകള്‍ ജപ്തി ചെയ്ത നടപടി കോടതി റദ്ദാക്കി; ജപ്തി റദ്ദാക്കിയവയില്‍ മലപ്പുറം ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടര്‍ ഭൂമിയും കെട്ടിടവും; കണ്ടുകെട്ടേണ്ട സ്വത്ത് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നത് ആകണമെന്ന് കോടതിമറുനാടൻ മലയാളി ബ്യൂറോ12 July 2025 8:04 AM IST
INVESTIGATIONഅഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നില്‍ വന്‍ ദുരൂഹത; വിമാനത്തിന്റെ എന്ജിന് ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫായിരുന്നു; 'എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ആക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിച്ചു, താനല്ലെന്ന് മറുപടിയും'; കോക്പിറ്റിലെ സംഭാഷണങ്ങളും ലഭിച്ചു; പ്രഥമിക റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ വിമാന ദുരന്തത്തില്‍ ഉയരുന്നത് അടിമുടി ദുരൂഹതമറുനാടൻ മലയാളി ഡെസ്ക്12 July 2025 7:16 AM IST
INVESTIGATIONറിന്‍സി മുംതാസ് മലയാള സിനിമാ മേഖലയിലെ ഡ്രഗ് ലേഡി; സിനിമാ പ്രമോഷന് പരിപാടികളുടെ മറവില്‍ താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്കല് ജോലിയാക്കി; ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്‍തോതില്‍ ലഹരി ഒഴുക്കിയതായി അന്വേഷണ സംഘത്തിന് വിവരം; ചാറ്റുകളുടെ വിവരങ്ങളും കണ്ടെത്തി പോലീസ്; വെപ്രാളത്തില്‍ താരങ്ങള്മറുനാടൻ മലയാളി ബ്യൂറോ12 July 2025 7:04 AM IST
INVESTIGATIONകാണാന്‍ പാടില്ലാത്ത വീഡിയോ കണ്ടിട്ട് അതുപോലെ ബെഡില്‍ വേണമെന്ന് വാശി പിടിക്കും; ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനും സ്ത്രീജിതനും; ഭര്‍ത്താവിന്റെ അച്ഛന് മോശമായി പെരുമാറിയപ്പോള്‍ തന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണെന്നായിരുന്നു പ്രതികരണം; ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ12 July 2025 12:02 AM IST
INVESTIGATIONജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് ഫോണിൽ ബന്ധപ്പെട്ടു; അടുപ്പം സ്ഥാപിച്ച ശേഷം ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും വീഡിയോയും അയച്ച് കൊടുത്തു; പിന്നാലെ വീഡിയോകോള്‍ ചെയ്ത് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ നേഹ ഫാത്തിമയ്ക്കും, സാരഥിക്കും പിന്നാലെ രണ്ടാം പ്രതിയും പിടിയിൽസ്വന്തം ലേഖകൻ11 July 2025 10:10 PM IST
INVESTIGATIONഡ്യൂട്ടിക്കിടെ സഹപ്രവര്‍ത്തകരോട് ഒന്നും പറയാതെ ബൈക്കുമെടുത്ത് പോയി; വീട്ടില്‍ എത്തി നോക്കിയപ്പോള്‍ ജെയ്സണ്‍ തൂങ്ങി മരിച്ച നിലയില്‍; ആറ് കോടിയുടെ ബില്‍ ഒപ്പിടാന്‍ സമ്മര്‍ദം; പൊലീസ് മേലുദ്യോഗസ്ഥര്‍ക്ക് എതിരെ ആരോപണവുമായി അമ്മമറുനാടൻ മലയാളി ബ്യൂറോ11 July 2025 8:36 PM IST