INVESTIGATIONപള്ളിയില്‍ വച്ചും വികാരിയുടെ മുറിയില്‍ ബലമായി എത്തിച്ചും മാസങ്ങളോളം പ്രകൃതി വിരുദ്ധ പീഡനം; സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത് കേസായപ്പോള്‍ പൊലീസിനെയും നാട്ടുകാരെയും കബളിപ്പിച്ച് മുങ്ങി; അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്മറുനാടൻ മലയാളി ബ്യൂറോ11 July 2025 7:31 PM IST
INVESTIGATION'അവന്റെ പെങ്ങളും അച്ഛനും അത് ചെയ്യും, അവന്റെ പെങ്ങള്‍ക്ക് എന്റെ കുഞ്ഞിനെ കണ്ണെടുത്താല്‍ കണ്ടൂടാ; അവന്റെ പെങ്ങക്ക് വേണ്ടിയാ ചെയ്തത്..; എന്റെ മോള്‍ എന്തോരം പീഡനം അനുഭവിച്ചിരിക്കുന്നു'; ഷാര്‍ജയിലെ മലയാളി യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം; വിപഞ്ചികയുടേത് കൊലപാതകമെന്ന് അമ്മ ഷൈലജമറുനാടൻ മലയാളി ബ്യൂറോ11 July 2025 7:17 PM IST
INVESTIGATIONകടം വാങ്ങിയ പണം തിരികെ നല്‍കാത്തതിൽ പ്രതികാരം; കൗമാരക്കാരായ ആൺകുട്ടികളെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ഒരാൾ പിടിയിൽ; ബാക്കി പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്സ്വന്തം ലേഖകൻ11 July 2025 5:26 PM IST
INVESTIGATIONപിടിച്ചു പറിയും മോഷണവും ഗുണ്ടായിസവും കൈമുതൽ; അന്തിക്കാട് ഭീതി പരത്തി വിലസൽ തുടങ്ങിയിട്ട് വർഷങ്ങൾ; വധശ്രമം ഉൾപ്പെടെ 58 കേസുകളിൽ പ്രതി; കാപ്പ ചുമത്തി ജയിലിലടച്ചിട്ടും പഠിച്ചില്ല; പുറത്തിറങ്ങി വീണ്ടും വധശ്രമം; കായ്ക്കുരു രാഗേഷ് വീണ്ടും കരുതൽ തടങ്കലിലേക്ക്സ്വന്തം ലേഖകൻ11 July 2025 4:19 PM IST
INVESTIGATION'പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല; ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും; ഏഴുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; അമ്മായിയച്ഛന്‍ മോശമായി പെരുമാറിയിട്ടും കണ്ടില്ലെന്ന് നടിച്ചു'; വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ ഭര്‍ത്താവിനെ വെട്ടിലാക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ11 July 2025 2:18 PM IST
INVESTIGATIONറിന്‍സി വാടകയ്ക്കെടുത്തിരുന്ന ഫ്ളാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം; ഫ്ളാറ്റ് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചുവെന്ന് സംശയം; അന്വേഷണം സിനിമാ മേഖലയിലേക്കും; റിന്‍സിയുമായി യാതൊരു ബന്ധവുമില്ലെന്ന് ജോലി ചെയ്തിരുന്ന കമ്പനിസ്വന്തം ലേഖകൻ11 July 2025 1:56 PM IST
INVESTIGATIONതിരുവനന്തപുരത്ത് കായിക മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; വയനാട് സ്വദേശി ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത് നളന്ദ എന്‍ജിഒ ക്വാര്‍ട്ടഴ്‌സിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; മരണ കാരണം എന്തെന്നത് ദുരൂഹം; പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ11 July 2025 12:26 PM IST
INVESTIGATIONഅച്ഛന് കുറേ കാശ് വേണം... വലിയ വണ്ടി വേണം... വലിയ ഫ്ളാറ്റ് വേണം സുഖിക്കണം.... മകള്‍ക്ക് ഒരു ബോഡി ഗാര്‍ഡിനേയും വേണം; എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു... അത് ഞാന്‍ വാങ്ങിച്ചു; വിപഞ്ചികയുടെ ശബ്ദ സന്ദേശം ഞെട്ടിക്കുന്നത്; ഷാര്‍ജയില്‍ അന്വേഷണം തുടങ്ങി; അമ്മയും മകളും ഒരേ കയറില്‍ തൂങ്ങി മരിച്ചത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ11 July 2025 11:45 AM IST
INVESTIGATIONബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി ടൂറിസ്റ്റ് വിസയില്‍ കെനിയയിലെ നെയ്റോബിയിലേക്ക്; അവിടെ നിന്നും പറന്നത് കാനഡയിലേക്ക്; ആ തട്ടിപ്പ് ദമ്പതികളെ ഇനി കണ്ടെത്തുക പ്രയാസകരം; രാമങ്കരിക്കാരന് ലുക്ക് ഔട്ട് നോട്ടീസ്; ടോമിയേയും ഭാര്യയേയും പൊക്കാന്‍ ഇന്റര്പോളുമെത്തുംപ്രത്യേക ലേഖകൻ11 July 2025 9:54 AM IST
INVESTIGATIONരോഗം മാറ്റി നല്‍കാമെന്ന് പറഞ്ഞ് എന്‍ഡോസള്‍ഫാന്‍ ഇരയെ ദേഹോപദ്രവം ചെയ്തു; മാതാവിനെ പീഡിപ്പിച്ചു; സ്വത്ത് തട്ടിയെടുക്കാനും ശ്രമം: വ്യാജ സിദ്ധന് അറസ്റ്റില്സ്വന്തം ലേഖകൻ11 July 2025 6:07 AM IST
INVESTIGATIONഡോക്ടര്‍ എന്ന മേല്‍വിലാസം മറയാക്കി ജാമറുകളെ വെട്ടിച്ച് ജയിലിലേക്ക് മൊബൈല്‍ കടത്തി; മൊബൈല്‍ വിറ്റും വാടകയ്ക്ക് കൊടുത്തും സമ്പാദിച്ച ഒരുകോടിയില്‍ 70 ലക്ഷം രൂപയും കൈമാറിയത് പെണ്‍സുഹൃത്തായ നഴ്‌സിന്; നാഗരാജിന് കുരുക്കായതും പവിത്രയുമായുള്ള ബന്ധം; തടിയന്റവിട നസീറിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നാഗരാജ് അടക്കം മൂവര്‍ സംഘം ഒത്താശ ചെയ്തത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ10 July 2025 9:07 PM IST
INVESTIGATIONനവജാത ശിശു മരിച്ചതായി ഡോക്ടർമാർ ഉറപ്പ് വരുത്തി; കുഞ്ഞിന്റെ അവസാനമായി കാണാനായി മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പോൾ ഞെട്ടൽ; 12 മണിക്കൂറിനുശേഷം കുഞ്ഞ് കരഞ്ഞു; കുഞ്ഞിന് ജീവനുണ്ടെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത് സംസ്കാര ചടങ്ങുകൾക്കിടെ; ആശുപത്രി അധികൃതർക്കെതിരെ ആരോപണവുമായി കുഞ്ഞിന്‍റെ കുടുംബം; തെറ്റ് പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർസ്വന്തം ലേഖകൻ10 July 2025 6:09 PM IST