INVESTIGATION - Page 243

മുടി വെട്ടി അച്ചടക്കത്തോടെ വരണമെന്ന് പറഞ്ഞതിൽ പ്രതികാരം; സ്കൂളില്‍ പരിസരത്തുവെച്ച് പ്രിന്‍സിപ്പളിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യം നടത്തിയത് പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികൾ; അക്രമ ശേഷം ഓടി രക്ഷപ്പെട്ട കുട്ടികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
ഓൺലൈൻ ഗെയിമിംഗിനെ തുടർന്ന് സാമ്പത്തിക നഷ്ടം; യുവതിയുടെയും ആൺസുഹൃത്തിനെയും ബന്ധം മുതലെടുത്ത് പണം തട്ടി; പോലീസ് കേസെടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഗെയിമിംഗിനായി പണം കൈപ്പറ്റി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാക്കൾ പിടിയിൽ
നിതീഷിന് പണത്തോട് വലിയ ആര്‍ത്തി; എല്ലാം സഹിക്കുക തന്നെ, കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ല; അയാളും സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുന്നു; ഷാര്‍ജയില്‍ മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്; ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ആരോപണം ശക്തം
വാതുവെപ്പ് ആപ്പുകളുടെ പരസ്യം; വലിയ തുകയുടെ ഇടപാട് കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധമോ? വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി എന്നിവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ കേസെടുത്ത് ഇ.ഡി.
ഷാര്‍ജയില്‍ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി; മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിച്ചു; യുവതി എന്‍ജിനീയറായ ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല; ഇരുവരും വെവ്വേറെ സ്ഥലത്ത് താമസിക്കവേ കടുംകൈ ചെയ്യല്‍
ചെന്നിത്തല നവോദയ സ്‌കൂളില്‍ പെണ്‍കുട്ടി മരിച്ച നിലയില്‍; ഹോസ്റ്റലിന്റെ ഇടനാഴിയില്‍ തൂങ്ങി മരിച്ചത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി: മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ
കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ യൂട്യൂബര്‍ റിന്‍സി സിനിമാ പ്രമോഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നയാള്‍; ഉണ്ണി മുകുന്ദന്റെ മാനേജറെന്ന കുപ്രചരണം തള്ളി നടന്‍; തനിക്ക് മാനേജറില്ലെന്നും, വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഉണ്ണി
വിദേശത്ത് നിന്നെത്തിയവരുടെ ഇന്നോവ കാറിനെക്കുറിച്ച് രഹസ്യവിവരം; പരിശോധിച്ച പോലീസ് കണ്ടത് ഈന്തപ്പഴത്തിന്റെ ബാഗില്‍ സൂക്ഷിച്ച എംഡിഎംഎ; ആറ്റിങ്ങലില്‍ പിടിടൂകിയത് ഒന്നേകാല്‍ കിലോ എംഡിഎംഎ; നാല് കോടിക്ക് മുകളില്‍ വില വരുന്ന ലഹരിയുമായി പിടിയിലായത് നാല് പേര്‍
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭര്‍ത്താവിന്റെ മരണം വ്യാജമായി കെട്ടിച്ചമച്ചു; യുട്യൂബ് വിഡിയോ കണ്ട് പഠിച്ചു, യുവാവിനെ ജീവനോടെ കത്തിച്ചു: കാറിനും തീയിട്ടു; ഉത്തര്‍പ്രദേശില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം; ദമ്പതികള്‍ പിടിയില്‍
ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് തട്ടിയത് ഒരു കോടി രൂപയും 125 പവനും; മൂന്ന് വര്‍ഷത്തെ ഒളിവ് ജീവിതത്തിനൊടുവില്‍ യുവതി അറസ്റ്റില്‍:  പിടിയിലായത് സുപ്രീംകോടതി വരെ പോയിട്ടും ജാമ്യം ലഭിക്കാതെ വന്നതോടെ:  സജ്‌ന നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയതായി റിപ്പോര്‍ട്ട്
തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണ്,  ഇയാളുടെ വീടിനടുത്ത് പോയി മരിക്കാന്‍ പോവുകയാണ്; ഇന്‍സ്റ്റാഗ്രാം വീഡിയോ പങ്കുവെച്ച ശേഷം താനൂരിലെ ട്രാന്‍സ്‌ജെന്റര്‍ ആത്മഹത്യ ചെയ്തു; കമീലയുടെ മരണത്തില്‍ സുഹൃത്തിലേക്ക് അന്വേഷണം
എഡിസന് പിടി വീണതോടെ ജാഗ്രതയോടെ ഡാര്‍ക്ക് വെബ്ബ്; ലഹരിവസ്തുക്കളുടെ വില്‍പന കണ്ടെത്താനുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള പരിശീലനവും തുടങ്ങി; നിര്‍ദേശങ്ങള്‍ ഡ്രെഡ് ഫോറത്തില്‍ നല്‍കി; എഡിസന്റെ വീഴ്ച്ച മുതലാക്കി വിപണി പിടിക്കാന്‍ മറ്റു സംഘങ്ങള്‍ തയ്യാറെടുപ്പില്‍