INVESTIGATIONകടം നല്‍കിയ പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കി; റാപ്പര്‍ ഡബ്‌സിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട് പോലീസ്; ചങ്ങരംകുളത്തെ സാമ്പത്തിക തര്‍ക്കം കേസിലേക്ക് എത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 May 2025 9:28 AM IST
INVESTIGATIONകൂട്ടുകുടുംബം പോലെ കഴിഞ്ഞ അവസ്ഥ മുതലെടുത്ത് കുട്ടിയെ പിതാവിന്റെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു; ഇത് അമ്മ അറിയാതെ പോയത് അവരുടെ പ്രാപ്തിക്കുറവു കൊണ്ട്; കൊച്ചു കുട്ടികളോടു ലൈംഗികാസക്തി കാട്ടുന്ന പീഡോഫിലിക് കൊച്ചച്ഛന്‍; ആ കൊലയിലും പീഡനത്തിലും ദുരൂഹത തുടരുന്നുസ്വന്തം ലേഖകൻ24 May 2025 8:13 AM IST
INVESTIGATIONബെംഗളൂരുവിലെ നഴ്‌സിങ് കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കബളിപ്പിക്കല്‍; ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും രണ്ടര ലക്ഷം രൂപ വീതം തട്ടിയെടുത്തു; ഒപ്പം സ്ത്രീപീഡന പരാതിയും; കേസില്‍ യൂട്യൂബ് വ്‌ളോഗറും, എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ മില്‍ജോ തോമസ് റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ23 May 2025 11:37 PM IST
INVESTIGATIONസ്ത്രീകൾ മെട്രോയിൽ കയറുന്നതും ഇരിക്കുന്നതുമെല്ലാം അവരറിയാതെ രഹസ്യമായി ചിത്രീകരിക്കും; പിന്നെ ദൃശ്യങ്ങൾ കാണുന്നത് 'ബാംഗ്ലൂർ മെട്രോ ചിക്സ്' പേജിൽ; മൊത്തം 13 വീഡിയോകളും ചിത്രങ്ങളും; ഒടുവിൽ അഡ്മിൻ വലയിൽ കുടുങ്ങി; പ്രതിയെ പൊക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ23 May 2025 10:08 PM IST
INVESTIGATIONഒന്ന് ഫ്രഷ് ആകാൻ റിസോർട്ടിലെ ബാത്ത്റൂമിൽ കുളിക്കാൻ കയറി; ഷവർ ഓൺ ചെയ്തതും ചെറു വെട്ടം മുഖത്തടിച്ചു; പിന്നാലെ നിലവിളിച്ച് പുറത്തേയ്‌ക്കോടി യുവതി; പരിശോധനയിൽ ചുവരിനും മേൽക്കൂരക്കും ഇടയിൽ ഒരു വസ്തു; പോലീസ് സ്ഥലത്തെത്തിയപ്പോൾ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ23 May 2025 8:20 PM IST
INVESTIGATIONതാലികെട്ടാന്‍ വരന് ഒരുങ്ങിയപ്പോള്‍ നാടകീയ രംഗങ്ങള്‍; വധു എതിര്‍ത്തതോടെ പൊലീസിനെ വിളിച്ച് വരന്റെ ബന്ധുക്കള്‍; പൊലീസ് എത്തിയതോടെ വമ്പന്‍ ട്വിസ്റ്റ്സ്വന്തം ലേഖകൻ23 May 2025 7:25 PM IST
INVESTIGATIONഡ്രാഗൺ കണ്ട് ക്രഷ് അടിച്ച മുഖം; ഒരൊറ്റ പോസ്റ്റിൽ ചെറുപ്പക്കാരുടെ കിളി പോയി; നൈറ്റ് പാർട്ടിക്ക് പങ്കെടുക്കാൻ കയാദു ലോഹർ വാങ്ങിയത് 35 ലക്ഷമെന്ന് വിവരങ്ങൾ; അഭിനയിച്ച പടത്തിന് കോടികൾ കൈപ്പറ്റി; നടിയെ വിടാതെ പിന്തുടർന്ന് 'ഇഡി'; അഴിമതിക്കേസിൽ പൂക്കി കുടുങ്ങുമോ? എന്ന പേടിയിൽ ആരാധകർ!മറുനാടൻ മലയാളി ബ്യൂറോ23 May 2025 7:22 PM IST
INVESTIGATIONതൃശൂരില്‍ കനത്ത മഴയ്ക്കിടെ അപകടം; കോര്‍പറേഷന്റെ നാലുനില കെട്ടിടത്തിനു മുകളില്‍നിന്ന് ഇരുമ്പ് മേല്‍ക്കൂര കാറ്റത്ത് റോഡിലേക്ക് വീണു; എം ഒ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു; തകരാര്‍ കണ്ടിട്ടും കോര്‍പ്പറേഷന്‍ അറ്റകുറ്റപ്പണി നടത്തിയില്ലെന്ന് ആരോപണംസ്വന്തം ലേഖകൻ23 May 2025 6:07 PM IST
INVESTIGATIONമകളെ വിവാഹം കഴിച്ചുകൊടുക്കാത്തതിലെ ദേഷ്യം പകയായി മാറി; കലി മൂത്ത് വീട്ടില്‍ അതിക്രമിച്ചുകയറി വയറ്റില്‍ കുത്തി; താഹ മുകള്‍ നിലയിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തി കുടല്‍മാല പുറത്തുവരുന്നത് വരെ കുത്തി റാഷിദ്; അരുംകൊല താഹയും ഭാര്യയും ഹജ്ജിന് പുറപ്പെടാനിരിക്കെമറുനാടൻ മലയാളി ബ്യൂറോ23 May 2025 5:21 PM IST
INVESTIGATIONഫുൾ ലോഡുമായി വന്ന വൈറ്റ് ബൊലേറോ പിക്കപ്പ്; പാതിവഴിയിൽ എത്തിയതും അപകടം മണത്തു; വണ്ടി ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങി ഒറ്റയോട്ടം; ഡെയ്..നില്ലെടാ എന്ന് ഉറക്കെ വിളിച്ചിട്ടും കൂസാക്കാതെ ആശാൻ; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞ് തലയിൽ കൈവച്ച്‍ നാട്ടുകാർ; ദൃശ്യങ്ങൾ പുറത്ത്!മറുനാടൻ മലയാളി ബ്യൂറോ23 May 2025 5:09 PM IST
INVESTIGATIONബാത്ത് ടബ്ബില്‍ ആടിന്റെ അഴുകിയ ശരീരം; മുറിക്കുള്ളിൽ വിസര്‍ജ്യവും ദുര്‍ഗന്ധവും; പോലീസിന്റെ വരവിൽ നാട് അറിഞ്ഞത് മറ്റൊന്ന്; ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ കുടുങ്ങി; എന്റെ ക്യാരിയറിൽ ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ലെന്നും മറുപടി!മറുനാടൻ മലയാളി ബ്യൂറോ23 May 2025 4:22 PM IST
INVESTIGATIONമദ്യപിച്ച് അവശനായപ്പോള്‍ സ്ത്രീയെ അടുത്തിരുത്തി ദൃശ്യം പകര്‍ത്തി; പണമിടപാട് സ്ഥാപനം ഉടമയെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമം; മൂന്നുപേര്‍ പിടിയില്‍സ്വന്തം ലേഖകൻ23 May 2025 4:07 PM IST