INVESTIGATION - Page 87

വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ചത് സോഷ്യൽ മീഡിയയിലൂടെ; ഭർത്താവിന് വീസ വാഗ്ദാനം നൽകി പേഴ്സണൽ ചാറ്റ് ആരംഭിച്ചു; പിന്നാലെ ഭീഷണിപ്പെടുത്തി കുന്നംകുളത്തേക്ക് വിളിച്ചുവരുത്തി; വ്യാജരേഖകളിൽ ഒപ്പിട്ടു വാങ്ങി 17 പവനും ഐഫോണും തട്ടി; പിടിയിലായത് പെരിന്തല്ലൂരുകാരൻ റാഷിദ്
പ്രസവവേദന കൂടിയതോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു;  ലേബര്‍ റൂമില്‍ കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് പുറത്താക്കി; ശുചിമുറിയിലേക്കു പോകാന്‍ ഇടനാഴിയിലൂടെ നടക്കവെ പ്രസവം;  തല തറയിലിടിച്ച് കുഞ്ഞു മരിച്ചു; പരാതിയുമായി ബന്ധുക്കള്‍
സ്വര്‍ണം ചെമ്പ് എന്ന് രേഖപ്പെടുത്തി പുറത്തേക്ക് കടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ചത് എന്തിന്? ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ പത്മകുമാര്‍ ചോദ്യമുനയില്‍; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിന്റെ  ചോദ്യം ചെയ്യല്‍ തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രങ്ങളില്‍; തദ്ദേശ തിരഞ്ഞെടുപ്പു ചൂടില്‍ നില്‍ക്കുമ്പോള്‍ പത്മകുമാറിനെ അറസ്റ്റു ചെയ്യുമോ? കേരളം ആകാംക്ഷയുടെ മുനയില്‍
ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഗുണ്ടകളെ കൊണ്ടുവന്നത് 16-കാരന്‍; തര്‍ക്ക പരിഹാരം എന്ന നിലയില്‍ വിളിച്ചത് പ്രകാരമാണ് അലന്‍ തൈക്കാട് എത്തി; വാക്കുതര്‍ക്കം ഉണ്ടായതോടെ അലനെ ഹെല്‍മെറ്റുകൊണ്ട് അടിച്ചുവീഴ്ത്തി കുത്തി; തിരുവനന്തപുരത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു
വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടു; പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍ എത്തി; ഭീകരര്‍ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പില്‍ പിടിയിലായവര്‍ അംഗങ്ങളായി; ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തിയത് സമൂഹത്തിലെ സ്വീകാര്യത മുതലാക്കി; കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് അന്വേഷണ സംഘം
അല്‍-ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് 10 പേരെ കാണാനില്ല; മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ്; ടെറര്‍ ഡോക്ടര്‍ മൊഡ്യൂളില്‍ ഉള്‍പ്പെട്ടവരായിരിക്കാം മുങ്ങിയതെന്ന നിഗമനത്തില്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍; ചാവേര്‍ ആക്രമണ ആസൂത്രണം ചെയ്തത് ജെയ്‌ഷെ മുഹമ്മദ് തന്നെ; ഭീകരതയുടെ ഏകോപനം മാഡം സര്‍ജന്‍ എന്ന പേരില്‍ അറിയപ്പെട്ട ഡോ. ഷഹീന്‍ സയീദ്
അമ്മയുടെ ഹൃദയം തകര്‍ത്തതില്‍ ക്ഷമിക്കണം; മെട്രോ സ്റ്റേഷനില്‍ നിന്നു ചാടി ജീവനൊടുക്കി പത്താം ക്ലാസ് വിദ്യാര്‍ഥി; അധ്യാപകര്‍ക്കെതിരെ മാനസിക പീഡനാരോപണം: അവയവം ദാനം ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പ്
ഒരു ടൈം മെഷീൻ ഉണ്ടെങ്കിൽ ആ തെറ്റ് തിരുത്താൻ ഞാൻ തയ്യാർ, എല്ലാവരോടും മാപ്പ്; പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പങ്കുവെച്ചു; നോർവേ ഫുട്‌ബോളർ ആൻഡ്രിയാസ് ഷെൽഡെറൂപ്പിന് ശിക്ഷ വിധിച്ച് കോടതി
മുറി ഒഴിഞ്ഞ ശേഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ചോദിച്ചു; പിന്നാലെ വാക്കുതർക്കം; നോയിഡയിൽ വിദ്യാർത്ഥിനിയെ പി.ജി. ഉടമ മുടിയിൽ പിടിച്ച് വലിച്ച് മർദ്ദിച്ചു; ജനം കാഴ്ചക്കാരായി നിന്ന് ദൃശ്യങ്ങൾ പകർത്തി; വീഡിയോ വൈറൽ; ഉടമയ്‌ക്കെതിരെ കേസ്
ടൊയോട്ട ഇന്നോവ കാര്‍ പൊടുന്നനെ എടിഎം ക്യാഷ് വാനിന് കുറുകെ നിര്‍ത്തി വഴി തടഞ്ഞു; കേന്ദ്ര നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി സുരക്ഷാജീവനക്കാരനെയും ജീവനക്കാരെയും ബലം പ്രയോഗിച്ച് പുറത്താക്കി; മിനിറ്റുകള്‍ക്കകം കവര്‍ന്നത് ഏഴുകോടി രൂപ; ബെംഗളുരുവില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള വന്‍കവര്‍ച്ച ആസൂത്രിതമായി
ഓപ്പറേഷന്‍ സിന്ദൂറില്‍ തോറ്റുനാണംകെട്ടതിന് പകരം വീട്ടാന്‍ തുനിഞ്ഞിറങ്ങി പാക് ഭീകരസംഘടനകള്‍; ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ വനിതാ ചാവേറാക്രമണത്തിന് കോപ്പുകൂട്ടി ജയ്‌ഷെ മുഹമ്മദ്; മാഡം സര്‍ജന്‍ എന്ന കോഡ് നാമമുള്ള ഡോ. ഷാഹിന സയീദ് ഈ യൂണിറ്റിലെ അംഗം; ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ ഫണ്ടുപിരിവും തകൃതി; ജയ്ഷും ലഷ്‌കറും കൈകോര്‍ത്തുള്ള ആക്രമണത്തിനും സാധ്യത
പുലർച്ചെ വീടിനുള്ളിൽ അസാധാരണ ചൂടും പുകയും; ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ കണ്ടത് റെയിൻ കോട്ട് ധരിച്ച രണ്ടുപേരെ; ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീട് തീയിട്ട് നശിപ്പിക്കാൻ ശ്രമം; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്