INVESTIGATIONഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു; നേരില്‍ കാണാന്‍ മോഹമുദിച്ചപ്പോള്‍ ഒരുമിച്ചു കണ്ട് മദ്യപിച്ചു; ലോഡ്ജില്‍ മുറിയെടുത്ത ശേഷം എന്‍ജിനീയറായ യുവാവിന് മയക്കുമരുന്നും നല്‍കി ബോധംകെടുത്തി; സ്വര്‍ണവും ഗാഡ്‌ജെറ്റുകളും അടിച്ചുമാറ്റി മുങ്ങി യുവതിമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 1:52 PM IST
INVESTIGATIONപോപ്പുലര്‍ ഫ്രണ്ടിന്റേയും ജിഹാദി തീവ്രവാദികളുടേയും മര്‍മ്മം അറിയാവുന്ന കേരളാ കേഡര്‍ ഐപിഎസുകാരന്‍; എഡിജിപി റാങ്കുള്ള എന്‍ഐഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചെങ്കോട്ടയിലെ സ്‌ഫോടന അന്വേഷണം ഏല്‍പ്പിക്കുന്നത് തീവ്രവാദത്തിന്റെ അടിവേരിളക്കാന്‍; ഡല്‍ഹിയിലെ ഗൂഡാലോചന കണ്ടെത്താന്‍ വിജയ് സാഖറെയുടെ പത്തംഗ സംഘം; വൈറ്റ് കോളര്‍ ഭീകരതയെ തുടച്ചു നീക്കാന്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 12:54 PM IST
INVESTIGATIONഡല്‍ഹി സ്ഫോടനത്തിന് ഉപയോഗിച്ചത് സൈന്യം ഉപയോഗിക്കുന്ന തരം സ്ഫോടക വസ്തുവോ? സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ 20 കാര്‍ അല്‍-ഫലാഹ് മെഡിക്കല്‍ കോളജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തത് 11 ദിവസം; കോളേജിന് സമീപത്തെ പള്ളിയിലെ ശ്രീനഗര്‍ സ്വദേശിയായ പുരോഹിതനും കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ12 Nov 2025 11:14 AM IST
INVESTIGATIONഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു; ഡിവൈഎസ്പിയുടെ മകന് അറസ്റ്റില്സ്വന്തം ലേഖകൻ12 Nov 2025 9:13 AM IST
INVESTIGATIONചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേറാക്രമണം അല്ല? ബോംബ് അബദ്ധത്തില്‍ പൊട്ടിയതെന്ന് വിലയിരുത്തി അന്വേഷണ ഏജന്‍സികള്‍; ഫരീദാബാദില്‍ കൂട്ടാളികള്‍ പിടിയിലായതോടെ പരിഭ്രാന്തരായ സംഘം പെട്ടുപോയത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ? ആഘാതം കുറഞ്ഞത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ബോംബ് പൊട്ടിയത് കൊണ്ട്; ആകസ്മിക സ്‌ഫോടനമെന്ന് വിലയിരുത്താന്‍ കാരണങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 9:25 PM IST
INVESTIGATIONരണ്ടാഴ്ച മുമ്പ് ഹ്യൂണ്ടായ് ഐ 20 കാര്‍ മലിനീകരണ പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; പരിശോധന നടത്തിയത് ആമിര്‍ റാഷിദ് കാര്‍ ചാവേറായ ഡോ. ഉമര്‍ മുഹമ്മദിന് കൈമാറിയ അതേദിവസം; മൂവരും വാഹനത്തില്‍ കയറി പോകുന്നതും ദൃശ്യങ്ങളില്‍; ചെങ്കോട്ടയില്‍ പാര്‍ക്കിങ് സ്ഥലത്ത് കാറില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുന്ന ഉമറിന്റെ ദൃശ്യങ്ങളും പുറത്ത്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 4:49 PM IST
INVESTIGATIONമെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ സ്ഥാപനത്തില്‍ നാലു വര്‍ഷത്തോളം ടെക്‌നീഷ്യന്‍; എടത്തറക്കാരന്‍ താമസിച്ചിരുന്നത് രണ്ടു യുവതികളോടൊപ്പം ഒരു ഫ്‌ളാറ്റില്‍; ആത്മഹത്യ അറിഞ്ഞ് ഓടിയെത്തിയ അനുജന്‍ തിരിച്ചറിഞ്ഞത് സഹതാമസക്കാരുമായുള്ള വ്യക്തി ബന്ധത്തിലെ പൊരുത്തക്കേട്; തിരുവനന്തപുരത്തുകാരന്റെ യെല്ലനഹള്ളിയിലെ തൂങ്ങി മരണത്തിന് പിന്നില്‍ എന്ത്?മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 4:00 PM IST
INVESTIGATIONശരീരം മുഴുവൻ പേടിപ്പെടുത്തുന്ന രീതിയിൽ നീല നിറമായി; സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ മാരക മുറിവുകൾ; മോഡലിന്റെ മരണത്തിൽ അടിമുടി ദുരൂഹത; പിന്നിൽ അവൻ തന്നെയെന്ന് കരഞ്ഞ് പറഞ്ഞ് കുടുംബം; ലിവ് ഇന്‍ പങ്കാളിയെ തപ്പി പോലീസ്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 1:45 PM IST
INVESTIGATIONതിരക്കേറിയ റോഡിലെ ബ്ലോക്കിൽപ്പെട്ട് കുടുങ്ങിയ കാർ; അതുവഴി ചുവന്ന 'ദുപ്പട്ട' ധരിച്ചെത്തിയ യുവതിയുടെ സാഹസിക പ്രകടനം; വണ്ടിയെ ഒരിഞ്ച് അനങ്ങാൻ സമ്മതിക്കാതെ തടയൽ; ചുറ്റും സിനിമയെ വെല്ലും കാഴ്ചകൾ; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 12:31 PM IST
INVESTIGATION1989 ഫെബ്രുവരി 24-ന് ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് ജനനം; ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളേജില്‍ ഡോക്ടറായതോടെ 'വൈറ്റ് കോളര്‍' ഭീകര മൊഡ്യൂളില്‍ അംഗമായി; സ്ലീപ്പിങ് സെല്ലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി ചാവേറായി; കാറിന് പിന്നിലെ ഉടമയെ അന്വേഷിച്ചിറങ്ങിയപ്പോള്‍ എത്തിയത് ഈ ഭീകരനിലേക്ക്; ആരാണ് ഉമര്‍ മുഹമ്മദ്? ചെങ്കോട്ടയിലേത് ഭീകരാക്രമണം തന്നെമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 12:15 PM IST
INVESTIGATIONനൗഗാമില്‍ സുരക്ഷാ സേനകളെ ഭീഷണിപ്പെടുത്തുന്ന ജയ്ഷെ മുഹമ്മദിന്റെ പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു; പിന്നാലെ അറസ്റ്റിലായത് പാകിസ്ഥാനുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് നിയന്ത്രിക്കുന്ന 'വൈറ്റ് കോളര്‍ ഭീകര ശൃംഖല'യിലെ പ്രധാനികള്‍; ഡോക്ടര്‍ ഉമറിനെ തിരയുന്നതിനിടെ സ്‌ഫോടനം; ഡോക്ടര്‍ കൊല്ലപ്പെട്ടു; ചാവേറിന്റെ കുടുംബം കസ്റ്റഡിയില്‍; ഇനി ഡിഎന്‍എ പരിശോധനമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 11:29 AM IST
INVESTIGATIONകൂട്ടുകാരന്‍ അറസ്റ്റിലായതോടെ ഉമര്‍ പരിഭ്രാന്തനായി; ഡോക്ടര്‍ മുസമ്മില്‍ അഹമ്മദ് ഖന്നെയുടെയും ഡോക്ടര്‍ അദീല്‍ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയായ ഉമര്‍ മുഹമ്മദ്; ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണം; പിന്നില്‍ പാകിസ്ഥാന്‍ ഭീകര സംഘടനകള്‍; ജനത്തിരക്കേറിയ സ്ഥലത്തേക്ക് ഓടിച്ചുകയറ്റുന്നതിന് മുമ്പ് കാറില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചു; ചെങ്കോട്ടയിലേത് ഭീകരതമറുനാടൻ മലയാളി ബ്യൂറോ11 Nov 2025 10:57 AM IST