INVESTIGATIONനായയെ അഴിച്ചു വിട്ട് പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച പഴയ കേസിലെ പ്രതി മുഖ്യസാക്ഷി; മുന്‍ കൗണ്‍സിലറായ അച്ഛന്റെ നിരപാധിത്വം തെളിയിച്ചത് സിസിടിവി; അമ്മയേയും സഹോദരിയേയും ഭീഷണിപ്പെടുത്തിയത് ചോദിക്കാന്‍ എത്തിയ ആദര്‍ശ്; മയക്കു മരുന്ന് മാഫിയ കോട്ടയത്ത് സജീവം; മാണിക്കുന്നം കൊലയില്‍ തെളിയുന്നത്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 6:44 AM IST
INVESTIGATIONബാറില്‍ വച്ച് അറിയാതെ കാലില്‍ ചവിട്ടിയതിന് യുവാവിന്റെ തല അടിച്ചു തകര്‍ത്തു; പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് നാടുവിട്ടു; കാപ്പാക്കേസ് പ്രതിയെയും കൂട്ടാളികളും അതിസാഹസികമായി ബാംഗ്ലൂരില്‍ നിന്ന് പൊക്കി തിരുവല്ല സ്ക്വാഡ്ശ്രീലാല് വാസുദേവന്‍24 Nov 2025 9:57 PM IST
INVESTIGATIONസ്പായിലെത്തുന്ന ആളുകൾ രമ്യയെ കണ്ടാൽ ഒന്ന് വിറയ്ക്കും; എന്റെ സ്വർണമാല കട്ടെടുത്തു എന്ന് പറഞ്ഞ് പോലീസുകാരന്റെ പക്കൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ; കേസിലെ മറ്റൊരു പ്രതിയായ എസ്ഐയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ ആ ജീവനക്കാരി കുടുങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 9:29 PM IST
INVESTIGATIONമുറി ആരോ...പുറത്തുനിന്ന് പൂട്ടിയതായി കണ്ടതോടെ പരിഭ്രാന്തി; സ്ഥലത്ത് നാട്ടുകാർ അടക്കം ഇരച്ചെത്തിയപ്പോൾ ദാരുണ കാഴ്ച; വാടകമുറിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വൻ ദുരൂഹത; ഒപ്പമുണ്ടായിരുന്ന പയ്യനെ തേടി പോലീസ്; അത് കൊലപാതകമോ?മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 7:25 PM IST
INVESTIGATIONകേരളത്തില്‍ വന്നത് അഡ്വ. ആളൂരിനെ കാണാനെന്ന് ബണ്ടിചോര്‍; മരണവിവരം അറിഞ്ഞത് എറണാകുളത്ത് എത്തിയതിന് ശേഷം; സംശയാസ്പദമായി ഒന്നുമില്ലെന്ന് റെയില്‍വെ പൊലീസ്; ഒടുവില്‍ വിട്ടയച്ചുസ്വന്തം ലേഖകൻ24 Nov 2025 6:09 PM IST
INVESTIGATIONലാന്‍ഡിങ് റണ്‍വേയ്ക്ക് പകരം ടേക്ക് ഓഫ് റണ്‍വേയിലേക്ക് പറന്നിറങ്ങി അഫ്ഗാന്‍ വിമാനം; ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷാ ആശങ്ക; വന്‍ ദുരന്തം ഒഴിവായത് മറ്റു വിമാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍; വ്യോമയാന അധികൃതര്‍ അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ24 Nov 2025 5:32 PM IST
INVESTIGATIONനീ ഡ്യൂട്ടി കഴിഞ്ഞുവരുമ്പോൾ..കാണിച്ചുതരാം..!!; ഫോണിലൂടെ വിളിച്ച് ഒരാളുടെ തെറിവിളിയും ഭീഷണിയും; തനി നിറം പുറത്തുവന്നതും സീനിയർ സിപിഒയ്ക്ക് പണി കൊടുത്ത് അധികൃതർമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 4:33 PM IST
INVESTIGATIONക്ലാസ് കഴിഞ്ഞിറങ്ങുന്ന പെൺകുട്ടികൾ കാണുന്നത് ഒരു വൃത്തികെട്ട തുറിച്ചുനോട്ടം; അവരോടൊപ്പം നടന്നെത്തി ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നത് പതിവ്; പുകവലിച്ചുകൊണ്ട് മോശമായി സംസാരിച്ചും ഭയങ്കര ശല്യം; കാനഡയിൽ സന്ദർശക വിസയിലെത്തിയ ഇന്ത്യക്കാരന് എട്ടിന്റെ പണി; ആശ്വാസമായെന്ന് സ്‌കൂൾ അധികൃതർമറുനാടൻ മലയാളി ബ്യൂറോ24 Nov 2025 3:30 PM IST
INVESTIGATIONമുന്‍ കൗണ്‍സിലറുടെ മകനെ കീഴ്‌പ്പെടുത്തിയത് സാഹസികമായി; പോലീസുമായി ഏറെനേരം മല്‍പിടിത്തത്തിന് ശേഷം ജീപ്പില്‍ കയറാന്‍ തയാറായ പ്രതി; മാണിക്കുന്നത്തേത് സാമ്പത്തിക തര്‍ക്കം തന്നെസ്വന്തം ലേഖകൻ24 Nov 2025 2:22 PM IST
INVESTIGATIONതൈറോയ്ഡ് ഗ്രന്ഥി പൂര്‍ണമായും തകര്‍ന്നു; കിടപ്പുമുറിയിലെ രക്തക്കറ ഉള്‍പ്പെടെ കഴുകിക്കളഞ്ഞതായി സംശയം; തിരുവല്ലയില്‍ 47കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘംസ്വന്തം ലേഖകൻ24 Nov 2025 10:11 AM IST
Right 1സ്പായില്‍ എത്തുന്നവരെ എല്ലാം ഭീഷണിപ്പെടുത്തി പണം തട്ടുന്നത് എസ് ഐയുടേയും ഷിഹാമിന്റേയും രീതി; റോയല്‍ വെല്‍നസ് സ്പായില്‍ തെളിയുന്നതും ഹണിട്രാപ്പ് തട്ടിപ്പിന്റെ മറ്റൊരു വെര്‍ഷന്‍; എസ് ഐ ബൈജു ഒളിവില്‍; കൂട്ടാളി എല്ലാം സമ്മതിച്ചു; തെളിയുന്നത് പോലീസ്-മാഫിയാ സൗഹൃദംസ്വന്തം ലേഖകൻ24 Nov 2025 7:15 AM IST
INVESTIGATIONതിരുവല്ല നെടുമ്പ്രത്ത് മധ്യവയസ്‌കന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം: കൊലപാതകമെന്ന് ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്: തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞത് മരണകാരണം; അസ്വാഭാവിക മരണത്തിനെടുത്ത കേസ് കൊലപാതകമാക്കി മാറ്റി പോലീസ്; അന്വേഷണത്തിന് പ്രത്യേകസംഘംശ്രീലാല് വാസുദേവന്‍23 Nov 2025 10:30 PM IST