INVESTIGATIONനന്ദനയെക്കുറിച്ച് ക്യാമ്പസിലും ഹോസ്റ്റലിലും നല്ല അഭിപ്രായം മാത്രം; സാമൂഹമാധ്യമങ്ങളിലടക്കം സജീവമായിരുന്ന പെണ്‍കുട്ടി; മരിക്കുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ നീക്കി; മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്; അന്വേഷണം വേണമെന്ന് മാതാപിതാക്കളും കോളജ് അധികൃതരുംസ്വന്തം ലേഖകൻ10 Nov 2025 12:07 PM IST
INVESTIGATION'എന്റെ മകനെ അയാള്‍ ഉണ്ടാക്കിയതാണെന്ന് വരെ അമ്മായിയച്ഛന്‍ പറഞ്ഞു; ഇത് കേട്ടപ്പോഴും അജിത്ത് ഒന്നും പറഞ്ഞില്ല'; ആത്മഹത്യാക്കുറിപ്പില്‍ ചേട്ടത്തിയമ്മയായ സുജിതയുമായുള്ള ഭര്‍ത്താവിന്റെ ബന്ധവും; ഭര്‍തൃവീട്ടിലെ പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി രേഷ്മസ്വന്തം ലേഖകൻ10 Nov 2025 11:15 AM IST
INVESTIGATIONസ്വന്തം കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതിനിടെ കലി കയറി ഭാരതിയുടെ അതിരുവിട്ട പ്രവര്‍ത്തി; 'വാ' പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് ക്രൂര മനസ്സ്; ശല്യം തീര്‍ന്നു...ഇനി നമുക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ഒരു കൂസലുമില്ലാതെ സുമിത്രയ്ക്ക് മെസ്സേജ് അയച്ച് ധൈര്യം; ലെസ്ബിയന്‍ പങ്കാളിയെ കാണാന്‍ പറ്റാത്ത നിരാശയില്‍ പ്ലാന്‍ ചെയ്ത അരുംകൊലയില്‍ ഞെട്ടല്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 10:41 AM IST
INVESTIGATIONകൂട്ടുകാരന്റെ ജന്മദിനം കളറാക്കാൻ പെൺകുട്ടികൾ ഉൾപ്പടെയുള്ളവർ ചേർന്ന് മുറിയെടുത്തു; എല്ലാം മതിമറന്ന് ആഘോഷിക്കുന്നതിനിടെ 'ഈഗിള്‍ ഫോഴ്‌സ്' ന്റെ എൻട്രി; 'മൂത്ര' പരിശോധനയിൽ ഞെട്ടൽ; കോളേജ് വിദ്യാര്‍ഥികളെ കുടുക്കിയ സ്റ്റിങ്ങ് ഓപ്പറേഷൻ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:33 AM IST
INVESTIGATIONശിവപ്രിയയുടെ മരണത്തില്‍ വില്ലനായത് 'അസിനെറ്റോബാക്ടര്‍' എന്ന ബാക്ടീരിയയുടെ സാന്നിധ്യം; മുറിവിലൂടെ ഉള്ളില്‍ കടക്കും, ആന്തരികാവയവങ്ങളെ ബാധിക്കും; പ്രസവശേഷമുള്ള തുന്നല്‍ വഴിയോ മറ്റോ അകത്തു കടന്നിരിക്കാമെന്ന് നിഗമനം; അണുബാധ ആശുപത്രിയില്‍ നിന്നല്ലെന്ന് എസ്എടി ആശുപത്രിയും; അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചുമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:00 AM IST
INVESTIGATIONകുഞ്ഞ് മരിച്ചിട്ടും ഭാരതി പതിവില്ലാതെ സന്തോഷത്തില്‍; നിരന്തരം ഫോണില്‍ സംസാരം കണ്ട ഭര്‍ത്താവിന് സംശയം; ഫോണ്‍ പരിശോധിച്ചപ്പോള്‍ അയല്‍ക്കാരിക്കൊപ്പമുള്ള വീഡിയോകളും ഫോട്ടോകളും കണ്ട് ഞെട്ടി; കള്ളത്തരം കയ്യോടെ പിടിക്കപ്പെട്ടതോടെ 'വലിയ തെറ്റാണ്.. കാലില്‍ വീഴാം, മരിക്കുംവരെ എന്തും അനുസരിക്കാം' എന്ന് കരയലും; ലെസ്ബിയന്‍ പങ്കാളിക്കൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ കൊന്ന മാതാവ് ഞെട്ടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ10 Nov 2025 6:28 AM IST
INVESTIGATIONഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല; പ്രിന്‍സിപ്പല്‍ പരസ്യമായി അപമാനിച്ചു, മുടിയില്‍ പിടിച്ച് വലിച്ചു, മര്‍ദ്ദിച്ചു; പോലീസിനെ വിളിച്ചുവരുത്തി അസഭ്യം പറഞ്ഞു; ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് വീഡിയോ പുറത്ത് വിട്ടു; പിന്നാലെ കോളേജിനുള്ളില്‍ സ്വയം തീകൊളുത്തി വിദ്യാര്ത്ഥിസ്വന്തം ലേഖകൻ9 Nov 2025 9:13 PM IST
INVESTIGATIONഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി, മുന്‍വൈരാഗ്യത്താല്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കുനേരേ വെടിയുതിര്‍ത്ത് സഹപാഠികള്‍; തോക്കും തിരകളും കണ്ടെടുത്തു; പരാതി നല്‍കി കുട്ടിയുടെ അമ്മസ്വന്തം ലേഖകൻ9 Nov 2025 5:29 PM IST
INVESTIGATIONവെള്ളിയാഴ്ച വൈകിട്ടാണ് മകള്‍ അവസാനമായി വിളിച്ചത്; ഫീസ് അടയ്ക്കാനായി 31,000 രൂപ വേണമെന്നു പറഞ്ഞു; അത് അയച്ചു കൊടുത്തു; ബിബിഎ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; ദുരൂഹതയില്ലെന്ന് കോളജ് അധികൃതര്സ്വന്തം ലേഖകൻ9 Nov 2025 3:42 PM IST
INVESTIGATIONശബ്ദം കേൾപ്പിക്കാതെ..കൊതുക് വല മുറിച്ച് ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടികൊണ്ട് പോകൽ; മണിക്കൂറോളം നടത്തിയ തിരച്ചിലിൽ ഓടയിൽ ദാരുണ കാഴ്ച; നാടിനെ നടുക്കിയ ആ കേസിൽ വൻ വഴിത്തിരിവ്; പ്രതിയെ കണ്ട് കുടുംബത്തിന് ഞെട്ടൽ; തെളിവ് സഹിതം പൊക്കി പോലീസ്; പ്രദേശത്ത് വ്യാപക പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ9 Nov 2025 1:44 PM IST
INVESTIGATIONമൂന്ന് മക്കളുള്ള 25കാരിക്ക് 22കാരിയുമായി പ്രണയം; ഭര്‍ത്താവ് അറിഞ്ഞതോടെ തര്‍ക്കവും വഴക്കും; പിന്നാലെ പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; ഭാര്യയുടെ ലെസ്ബിയന്‍ ബന്ധത്തില്‍ തെളിവുമായി എത്തിയതോടെ കുറ്റസമ്മതം; 'ഭര്‍ത്താവിലുണ്ടായ കുഞ്ഞിനെ വേണ്ട' എന്ന് യുവതി; ഇരുവരും അറസ്റ്റില്സ്വന്തം ലേഖകൻ9 Nov 2025 1:02 PM IST
INVESTIGATIONഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ് ഗുണ്ടാത്തലവന്മാര്‍'; രാജ്യത്തെ ഇരുപതിലധികം കുറ്റവാളിസംഘങ്ങളുടെ തലവന്മാര്‍; വെങ്കിടേഷ് ഗാര്‍ഗ് ജോര്‍ജിയയിലും ഭാനു റാണ യു.എസിലും പിടിയില്‍; ഒരാള്‍ ബിഷ്‌ണോയ് സംഘത്തിലെ അംഗം; വിജയം കണ്ടത് ഇന്ത്യയുടെ നിര്‍ണായക നീക്കങ്ങള്സ്വന്തം ലേഖകൻ9 Nov 2025 12:36 PM IST