INVESTIGATION - Page 99

കോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീ; വീട്ടില്‍ വെച്ച് സാമ്പത്തിക തര്‍ക്കമുണ്ടായപ്പോള്‍ തലയ്ക്കടിച്ചുവെന്ന് ജോര്‍ജ്ജിന്റെ കുറ്റ സമ്മതമൊഴി; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്നതിനിടെ മദ്യലഹരിയിലായിരുന്ന ജോര്‍ജ് തളര്‍ന്നു വീണു;  സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി കോന്തുരുത്തിയില്‍ സ്ത്രീയുടെ അര്‍ധനഗ്ന മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍;  മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയില്‍  മതിലില്‍ ചാരിയിരുന്നു ഗൃഹനാഥന്‍; വീട്ടില്‍വെച്ചു കൊല നടത്തിയ ശേഷം ജോര്‍ജ്ജ് ചാക്കു വാങ്ങാന്‍ സമീപ വീടുകളില്‍ രാവിലെ എത്തിയത് വീട്ടുവളപ്പില്‍ ഒരു പട്ടി ചത്തു കിടക്കുന്നുണ്ടെന്ന് പറഞ്ഞ്
സുനില്‍ പത്തുവര്‍ഷത്തോളമായി രാഗം തിയറ്റര്‍ വാടകയ്ക്കെടുത്ത് നടത്തുന്നു; പുറമെ മറ്റു ബിസിനസും; അത് ബിസിനസ് സംബന്ധ ക്വട്ടേഷന്‍; ഒരാളെ കസ്റ്റഡിയില്‍; പ്രതികളെ കുറിച്ച് സൂചന കിട്ടി; മുന്നറിയിപ്പ് കിട്ടിയിരുന്നുവെന്ന് സുനില്‍; വെളപ്പായയില്‍ കാറിനുള്ളില്‍ ഇട്ട് കത്തിക്കാനുള്ള ശ്രമമോ?
എന്റെ വിരലുകൾക്കിടയിൽ പേനവെച്ച് അമർത്തി പിടിച്ചു; ജീവൻ പോകുന്ന വേദന; ബെഞ്ചിൽ ഇരിക്കുന്നത് കണ്ടപ്പോൾ കൈയിൽ വന്ന് മോശമായി സ്പർശിച്ചു..!!; അധ്യാപകന്റെ കൊടുംക്രൂരതയിൽ മനസ്സ് വിഷമിച്ച് വിദ്യാർഥിനിയുടെ കടുംകൈ; എല്ലാ സത്യവും അറിഞ്ഞ് ഞെട്ടൽ മാറാതെ ഉറ്റവർ
വിദേശത്ത് നിന്ന് നാട്ടിലെത്തിയത് ഈ മാസം; കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചുവെന്ന് ഭീഷണിപ്പെടുത്തി വിര്‍ച്വല്‍ അറസ്റ്റ്; മല്ലപ്പളളിയില്‍ വൃദ്ധദമ്പതികള്‍ക്ക് നഷ്ടമായത് 1.40 കോടി: തിരിച്ചു പിടിക്കാനുള്ള അതിവേഗ നീക്കവുമായി പോലീസ്
മകളുടെ കല്യാണ ആവശ്യത്തിനാണേ...എന്ന് പറഞ്ഞ് കാർ വാടകയെക്കെടുത്ത അബൂബക്കർ; കൊടുത്ത വണ്ടി തിരികെ നൽകാതെ വന്നപ്പോൾ കൈ മലർത്തൽ; ഒടുവിൽ ജിപിഎസ് വെച്ച് കണ്ടുപിടിച്ചതും റോഡിൽ കണ്ടത് സിനിമയെ വെല്ലും രംഗങ്ങൾ; ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി ഓടിച്ച പ്രതി കുടുങ്ങുമ്പോൾ
പാർക്ക് ചെയ്ത ബൈക്ക് എടുക്കാൻ എത്തിയ യുവാക്കൾ കേട്ടത് ഒരു അസാധാരണ ശബ്ദം; ഹൈപ്പർ മാർക്കറ്റിന് ഉള്ളിലെ ഭീതിപ്പെടുത്തുന്ന വെളിച്ചവും ശ്രദ്ധിച്ചു; ആളുകൾ ഓടിക്കൂടിയപ്പോൾ കണ്ടത്; തൊരപ്പന്റെ സാഹസിക രംഗത്തിനൊടുവിൽ സംഭവിച്ചത്
ചില അസുഖങ്ങൾ കാരണം മരുന്നുകൾ കഴിച്ചുകൊണ്ടിരുന്ന രഞ്ജിനി; പണികഴിഞ്ഞ് വീട്ടിലെത്തിയ ഭർത്താവ് കാണുന്നത് ദാരുണ കാഴ്ച; മകനെ കൊന്ന് അമ്മ ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്തി പോലീസ്
പല കാരണങ്ങൾ പറഞ്ഞ് ബസുകൾ പിടിച്ചിട്ടത് മാനസിക സമ്മർദ്ദത്തിലാക്കി; തൃശ്ശൂരിൽ സ്വകാര്യ ബസ് ഉടമയെ കാണാതായി; ഫോണോ മരുന്നുകളോ കൈവശമില്ല; എംവിഡി ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
പുത്തന്‍ കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കാര്‍ക്കിച്ച് തുപ്പി,? സംഭവം കണ്ട് ബസ് നിര്‍ത്തി ഡ്രൈവര്‍;  ഇത് മോശമാണ് കേട്ടോ എന്ന് കണ്ടക്ടര്‍; സഹയാത്രികനായ വ്‌ലോഗര്‍ പകര്‍ത്തിയ പങ്കുവച്ച് മന്ത്രി ഗണേശ് കുമാര്‍
മൂന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവില്‍ വിവാഹം; ഒരുമിച്ച് നൃത്തം ചെയ്തു; വിവാഹ പിറ്റേന്ന് നവവധുവിനെ കാണാതായി; വരന്‍ നല്‍കിയ ആഭരണങ്ങളും കാണാനില്ല; കാമുകനൊപ്പം ഒളിച്ചോടിയെന്ന് വിവരം
ക്ലാസിലിരിക്കാതെ വീട്ടിലേക്ക് നേരെത്തെ മടങ്ങി; അച്ഛനെ ഫോണിലൂടെ വിളിച്ച് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ; ഒട്ടും സഹിക്കാൻ കഴിയാതെ വിദ്യാർത്ഥിയുടെ കടുംകൈ; നടുക്കം മാറാതെ ബന്ധുക്കൾ