INVESTIGATION - Page 100

കണ്ടിട്ടും കേട്ടിട്ടും മുന്നറിയിപ്പ് നല്‍കിയിട്ടും മലയാളികള്‍ പഠിക്കുന്നില്ല! വിര്‍ച്വല്‍ അറസ്റ്റില്‍ ഡോക്ടര്‍ക്ക് നഷ്ടപ്പെട്ടത് 1.30 കോടി; 48 മണിക്കൂറോളം ഭീഷണിപ്പെടുത്തി തടഞ്ഞുവച്ചു; ഒടുവില്‍ പൊലീസ് ഇടപെടലില്‍ ഒരുകോടിയിലധികം തിരിച്ചുപിടിച്ചത് ആശ്വാസം
ഭര്‍ത്താവുമായി പിരിഞ്ഞുകഴിയവെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു;   ബാങ്ക് ലോണ്‍ എടുത്ത പണം തട്ടിയെടുത്തു;  മറ്റൊരാളെ വിവാഹം കഴിച്ചു; കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ പരാതിയില്‍ പ്രതി പിടിയില്‍
എനിക്ക് നിന്നെ ഇഷ്ടമാണ്..നമുക്ക് ഒരുമിച്ച് ജീവിക്കാം..!!; നോ..എനിക്ക് പറ്റില്ലെന്ന് യുവാവിന്റെ മറുപടിയിൽ കടുത്ത നിരാശ; ഉറക്കമില്ലാതെയുള്ള രാത്രികൾ; ഒടുവിൽ രണ്ടുംകല്പിച്ച് യുവതിയുടെ അറ്റകൈ പ്രയോഗം; നിമിഷ നേരം കൊണ്ട് സ്‌കൂളുകൾക്ക് അടക്കം ഹൈ അലർട്ട്; നഗരത്തെ മുൾമുനയിൽ നിർത്തി ഭീതി; ഇത് പ്രണയം തകർന്ന റെനിയുടെ പ്രതികാര കഥ
കിണറ്റില്‍ നിന്നും കണ്ടെടുത്ത മൃതദേഹം മകന്റെയെന്ന് കരുതി സംസ്‌കരിച്ചു; ദിവസങ്ങള്‍ക്ക് ശേഷം യുവാവിനെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ച് ബന്ധുക്കള്‍; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
പ്രോജക്ടിന്റെ പ്രചാരണത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കാം; വാഗ്ദാനത്തിൽ വീണ വിദേശ കമ്പനിക്ക് നഷ്ടമായത് 1.35 കോടി രൂപ; തട്ടിപ്പ് സൂപ്പർ താരത്തിന്റെ മാനേജരാണെന്ന വ്യാജേന; മലയാളികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
കുട്ടിക്ക് ചെറിയ മുറിവ് പറ്റിയെന്ന് ബന്ധുക്കള്‍; ഓക്‌സിജന്‍ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ കണ്ടത് മാരക മുറിവ്; മകളോടും മരുമകനോടും ദേഷ്യം തോന്നിയപ്പോള്‍ കുഞ്ഞിനെ കൊന്നുവെന്ന് അമ്മൂമ്മ;  പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ റോസ്ലിയുടെ കുറ്റസമ്മതം;  അങ്കമാലിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ 60കാരി അറസ്റ്റില്‍
ഇയാളുടെ..കൂടെ ഇനി ജീവിക്കാൻ പറ്റില്ല എനിക്ക് ഡിവോഴ്സ് വേണമെന്ന് ഭാര്യ; എല്ലാം നമുക്ക് സംസാരിച്ച് തീർക്കാമെന്ന ഭർത്താവിന്റെ ഉറപ്പും; വീട്ടിലെത്തി വാതിലടച്ചതും മകന്റെ മുന്നിലിട്ട് കൊടുംക്രൂരത; കലി കയറി മൂക്ക് വരെ കടിച്ചെടുത്ത് യുവാവ്; പോലീസെത്തിയപ്പോൾ സത്യം പുറത്ത്
ബില്ലടയ്ക്കാതെ മദ്യക്കുപ്പിയുമായി കടക്കാൻ ശ്രമിച്ചതോടെ ജീവനക്കാർ തടഞ്ഞു; പിന്നാലെ കുപ്പി തിരികെ നൽകി തടിതപ്പി; സ്റ്റോക്കെടുത്തപ്പോൾ പ്രീമിയം ഔട്ട്‌ലറ്റിൽ ഒരു കുപ്പി കുറവ്; അരയിൽ വിസ്കിക്കുപ്പിയുമായി മുങ്ങിയ വിദഗ്ധനെ തപ്പി പോലീസ്
രഹസ്യവിവരത്തിൽ സ്പാ സെൻ്ററിൽ റെയ്ഡ്; ഒൻപത് യുവതികളെ മോചിപ്പിച്ച് പോലീസ്; പെൺവാണിഭ സംഘം പിടിയിൽ; മൊബൈൽ ഫോണുകളും പണവും പിടിച്ചെടുത്തു; മൂന്ന് പേർക്കായി തിരച്ചിൽ
ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ വണ്‍എക്‌സ് ബെറ്റ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുമായി പരസ്യകരാര്‍ ഒപ്പുവച്ചു; പ്രമോഷനുകള്‍ക്കായി പണം സമ്പാദിച്ചത് നിയമവിരുദ്ധമായി; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുരേഷ് റെയ്‌നെയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി
ഒരു വര്‍ഷം മുമ്പ് കാണാതായ യുവാവിനെക്കുറിച്ച് രഹസ്യവിവരം; അടുക്കളയിലെ ടൈലുകള്‍ നീക്കിയപ്പോള്‍ നിര്‍ണായക തെളിവുകള്‍; ഭര്‍ത്താവിന്റെ കഴുത്തറുത്തു കഷണങ്ങളാക്കി കുഴിച്ചിട്ടത് അവിഹിത ബന്ധം എതിര്‍ത്തതിന്; പിന്നില്‍ ഭാര്യയും കാമുകനും; ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍
ഒരോ ജീവന്റെയും ശാപം നിറഞ്ഞ നരക ഭൂമിയാണിത്, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇത് പുറംലോകത്തെ അറിയിക്കണം; വേണു സുഹൃത്തിന് സന്ദേശം അയച്ചത് അധികൃതരുടെ അവഗണനയില്‍ മനംമടുത്ത്; അടിയന്തരമായി ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും പരിശോധന സാധ്യമായില്ല; ഉന്നതര്‍ക്ക് വിളിപ്പുറത്ത് ചികിത്സയെത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സാധാരക്കാരുടെ ജീവന് പുല്ലുവിലയോ?