JUDICIAL - Page 134

കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടറെ രക്ഷിക്കാൻ ഡ്യൂട്ടി രജിസ്റ്റർ തിരുത്തി; വകുപ്പ് തല അന്വേഷണത്തിൽ ഒതുക്കാൻ നീക്കം; മുൻ വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിനെ വിമർശിച്ച് വിജിലൻസ് കോടതി; തിരശീലക്ക് പിന്നിലെ ചിലരുടെ താളത്തിനൊത്ത് തുള്ളുന്നുവെന്ന് വിമർശനം
കവിയൂർ പീഡനക്കേസിൽ ലതാനായർ ജൂലൈ 4 ന് കോടതിയിൽ ഹാജരാകാൻ അന്ത്യശാസനം; അഞ്ചാം തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാതെ സിബിഐയുടെ ഒളിച്ചുകളി; റിപ്പോർട്ട് ഹാജരാക്കാൻ സമയവും തേടാതെ അന്വേഷണ ഏജൻസി
സിൽവർ ലൈൻ കല്ലിടൽ മരവിപ്പിച്ചു;  ഇനി ജിയോ ടാഗ് സർവേയെന്നും സർക്കാർ; നേരത്തെ തന്നെ ആകാമായിരുന്നില്ലേ; എന്തിനായിരുന്നു ഈ കോലാഹലമെന്നും ഹൈക്കോടതി; എന്തുമാകാമെന്ന നിലപാട് ബ്യൂറോക്രസിയുടേതെന്നും വിമർശനം
വിസ്മയ കേസിൽ കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷിച്ചു കോടതി; 12.50 ലക്ഷം രൂപ പിഴയും വിധിച്ചു; രണ്ട് ലക്ഷം രൂപ മാതാപിതാക്കൾക്ക് നൽകണം; ശിക്ഷ ഒറ്റത്തവണയായി അനുഭവിച്ചാൽ മതി; ജീവപര്യന്തം ശിക്ഷ നല്കണമെന്ന ആവശ്യത്തിൽ ഇളവു നൽകിയത് പ്രതിയുടെ പ്രായം പരിഗണിച്ച്; ശിക്ഷ കുറഞ്ഞു പോയെന്ന് വിസ്മയയുടെ മാതാവ്
വിചാരണ കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജിക്ക് ഈ ഹർജി പരിഗണിക്കാൻ ആകില്ലെന്ന് അതിജീവിത; ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി; കേസ് നാളെ മറ്റൊരു ബഞ്ച് പരിഗണിക്കും
വിസ്മയയുടേത് ആത്മഹത്യയാണ്, താൻ നിരപരാധിയെന്ന് കോടതിയിൽ ആവർത്തിച്ചു കിരൺ കുമാർ; അച്ഛന് സുഖമില്ല, ശിക്ഷയിൽ ഇളവ് വേണമെന്നും ആവശ്യം; വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യം, വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂട്ടറും; ശിക്ഷാവിധി ഉടൻ
ദിലീപിന്റെ സഹോദരി ഭർത്താവിനെതിരെ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന ഉത്തരവിൽ ഇളവു വരുത്തി ഹൈക്കോടതി; സൂരജിനെ കുറിച്ച് യാതൊന്നും റിപ്പോർട്ടു ചെയ്യരുതെന്ന ഉത്തരവിലെ ഭാഗം നീക്കി ഡിവിഷൻ ബെഞ്ച്; വസ്തുതാ വിവരങ്ങൾ റിപ്പോർട്ടർ ടിവിക്ക് സംപ്രേഷണം ചെയ്യാം
വിജയ് ബാബു അന്വേഷണത്തിൽനിന്ന് ഒളിച്ചോടിയെന്ന് സർക്കാർ; എപ്പോൾ വേണമെങ്കിലും ഹാജരാകാൻ തയ്യാറെന്ന് പ്രതിഭാഗം അഭിഭാഷകൻ; ആദ്യം ഇന്ത്യയിലേക്ക് വരുന്നതിനു വിമാന ടിക്കറ്റെടുത്തു ഹാജരാക്കൂ; എന്നിട്ട് മുൻകൂർ ജാമ്യഹർജി പരിഗണിക്കാമെന്ന് ഹൈക്കോടതി; കേസിൽ കുരുക്ക് മുറുക്കി അന്വേഷണ സംഘം
സോളാർ തട്ടിപ്പ് കേസിൽ നടി ശാലു മേനോനെതിരെ വിചാരണ തുടങ്ങി; 11 സാക്ഷികളെ വിസ്തരിച്ചു; 3 സാക്ഷികൾ ജൂൺ 1 ന് ഹാജരാകണം; പ്രവാസിയെ കബളിപ്പിച്ച കേസിൽ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ ശിക്ഷിച്ചിരുന്നത് മൂന്നുവർഷം തടവിന്
വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധിക്കുക നാളെ; സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണാ, ഗാർഹിക പീഡന കുറ്റങ്ങൾ തെളിഞ്ഞു; കിരണിന്റെ ജാമ്യവും റദ്ദാക്കി; കോളിളക്കം സൃഷ്ടിച്ച കേസിൽ നിർണായക വിധി പുറപ്പെടുവിച്ചതു കൊല്ലം ഒന്നാം അഡീഷനണൽ സെഷൻസ് കോടതി
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സ്ത്രീധന പീഡന കേസ്; വിസ്മയയെ മർദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന വാദവുമായി പ്രോസിക്യൂഷൻ; ആത്മവിശ്വാസത്തിലെന്ന് പ്രതിഭാഗവും; നാല് മാസം നീണ്ട വിചാരണയ്ക്കു ശേഷം ഇന്നു സുപ്രധാന വിധി; നിർണായകമാകുക ഡിജിറ്റൽ തെളിവുകൾ
62 സാക്ഷികളിൽ വിസ്തരിച്ചത് അച്ഛൻ ഉൾപ്പടെ 9 പേരെ; വണ്ടിപ്പെരിയാറിലെ 6 വയസ്സുകാരിയുടെ കൊലപാതകത്തിൽ ആദ്യഘട്ട വിസ്താരം പൂർത്തിയായി; രണ്ടാംഘട്ടം ഈ മാസം 30 ന് തുടങ്ങും